Categories
Uncategorized

വീറ്റോ എന്ന PSC പരിശീലന സ്ഥാപനം നടത്തുന്ന ദിവസേനയുള്ള അസിസ്റ്റന്റ് സ്പെഷ്യൽ മോക്ക് ടെസ്റ്റ്, നിങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം അറ്റൻഡ് ചെയ്യാവുന്നതാണ്.

നിബന്ധനകൾ

  • അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ പരീക്ഷ.
  • രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ഓൺലൈൻ പരീക്ഷ എഴുതുവാൻ സാധിക്കുക. (PSC ഗുരുവിലെ രെജിസ്ട്രേഷനുമായി ഇതിനു യാതൊരുവിധ ബന്ധവുമില്ല.)
  • രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന യൂസർ ഐഡി, പാസ്സ്‌വേർഡ്‌ എന്നിവ ഉപയോഗിച്ച് പരീക്ഷ എഴുതാവുന്നതാണ്.
  • വൈകുന്നേരം 07:00 മണി മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.
  • അടുത്ത ദിവസം 03:00 pm വരെ പരീക്ഷ എഴുതുവാൻ സാധിക്കും.
  • 100 ചോദ്യങ്ങൾ 100 മാർക്ക്.
  • തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
  • 75 മിനിറ്റിനകം പരീക്ഷ പൂർത്തിയാക്കിയിരിക്കണം.
  • പരീക്ഷ എഴുതി കഴിഞ്ഞാൽ ലഭിച്ച മാർക്കുകൾ, നിലവിലെ റാങ്ക് നില എന്നിവ അറിയാൻ സാധിക്കും.
  • റാങ്ക്ലിസ്റ്റിന്റെ പൂർണ്ണ രൂപം, പരീക്ഷ കഴിഞ്ഞുള്ള ദിവസം 04:30 pm ന് പ്രസിദ്ധീകരിക്കും.

Attend Exam Now


PS: ഈ ടെസ്റ്റിലെ ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ PSC ഗുരുവിനു യാതൊരുവിധ ബന്ധവുമില്ല. ഇതിന്റെ നടത്തിപ്പ് സംബന്ധിച്ചുള്ള സമ്പൂർണ്ണ ഉത്തരവാദിത്വം വീറ്റോ എന്ന സ്ഥാപനത്തിൽ നിക്ഷിപ്തമാണ്.