1. നീലവിപ്ലളം എന്നറിയപെടുന്നത് എന്താണ് ?
Answer: മത്സ്യഉല്പാദനം
2. കുറിച്യര്‍ കലാപത്തിന്റെ നേതാവ് ആരായിരുന്നു ?
Answer: രാമൻ നമ്പി
3. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്റെ കര്‍ത്താവ് ആര് ?
Answer: ശ്രീനാരായണ ഗുരു
4. He is …………. right man for the job.
Answer: the
5. The venue of Commonwealth Games 2010 in India :
Answer: Delhi
6. ആദിഭാഷ രചിച്ചത്
Answer: ചട്ടമ്പി സ്വാമികള്‍
7. നെഹ്റു ട്രോഫി ജലമേള ആരംഭിച്ച വര്‍ഷം ? *
Answer: 1952
8. സ്വന്തമായി നിയമനിർമാണ സഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് ആരാണ്?
Answer: പാർലമെന്റ്
9. ആദ്യത്തെ കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്- യുറാനിക് മൂലകം?
Answer: നെപ്റ്റ്യൂണിയം
10. കർണാടക സംഗീതത്തിന്റെ പിതാവ്.?
Answer: പുരന്തരദാസൻ
11. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
Answer: കുച്ചിപ്പുടി
12. Plant that will only grow in water or in a very moist environment
Answer: Hydrophytes
13. No sound is heard on the moon because there is ….. on the moon
Answer: no atmosphere
14. Chemistry in ancient times was called
Answer: Alchemy
15. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
Answer: ചിന്നാർ
16. The chemical added to give a particular smell to LPG:
Answer: Ethyl mercaptan
17. The first Chief Minister of Travancore popular ministry
Answer: Pattam Thanupillai
18. The property which is seen in lightwave but not in sound
Answer: Polarization
19. The President of India can issue a proclamation of National Emergency only on the written recommendation of
Answer: The Cabinet consisting of only Cabinet Ministers of the Union
20. Vitamin A supplementation gives to children from the age of 1 to 6 years should by every
Answer: 6 months