Categories
civil

Renaissance in Kerala – 08

141. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

Answer: അയ്യങ്കാളി

 

142. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?

Answer: വി.ടി.ഭട്ടതിരിപ്പാട്

 

143. ‘ജാതിനിർണയം’ രചിച്ചത്?

Answer: ശ്രീനാരായണഗുരു

 

144. കുമാരനാശാൻ ജനിച്ച വർഷം?

Answer: 1873

 

145. “I met a real man in Malabar” who said this lines about Chattambi Swami?

Answer: Swami Vivekananda

 

146. The book “Chavara Achan: Oru Rekha Cithram” written by?

Answer: K.C.Chacko

 

147. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

Answer: 1922 നവംബർ 22

 

148. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

 

149. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

Answer: കാവി വസത്രം

 

150. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

 

151. ‘ജാതിലക്ഷണം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

 

152. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

Answer: അയ്യങ്കാളി

 

153. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

 

154. അരയ സമാജം സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ (1907)

 

155. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?

Answer: ഡോ.പൽപ്പു

 

156. ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം?

Answer: പദ്മനാഭൻ

 

157. ‘വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

Answer: സഹോദരൻ അയ്യപ്പൻ

 

158. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

Answer: പനങ്ങോട്ട് കേശവപ്പണിക്കർ

 

159. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

Answer: തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )

 

160. കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്?

Answer: വി.ടി ഭട്ടതിപ്പാട്