121. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്റെ യാചനായാത്ര?
Answer: 1931
122. who is known as “Father of literacy in Kerala”?
Answer: Kuriakose Elias Chavara
123. “I met a real man in Malabar” who said this lines about Chattambi Swami?
Answer: Swami Vivekananda
124. Father of Muslim Renaissance in Kerala?
Answer: Vakkom Muhammed Abdul Khadar Moulavi
125. ശ്രീനാരായണ ഗുരുവിന്റെ ഗുരുക്കൻമാർ?
Answer: രാമൻപിള്ള ആശാൻ; തൈക്കാട് അയ്യ
126. ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?
Answer: ശ്രീനാരായണ ഗുരു
127. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?
Answer: വൈകുണ്ഠ സ്വാമികൾ
128. സമത്വസമാജം സ്ഥാപിച്ചത്?
Answer: വൈകുണ്ഠ സ്വാമികൾ (വർഷം: 1836)
129. താൻ വിഷ്ണുന്റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
Answer: വൈകുണ്ഠ സ്വാമികൾ
130. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?
Answer: ചട്ടമ്പിസ്വാമികള്‍
131. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?
Answer: ചട്ടമ്പിസ്വാമികള്‍
132. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ കൃതി?
Answer: വേദാധികാര നിരൂപണം
133. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
Answer: അയ്യങ്കാളി
134. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്‍കിയത്?
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ (1913)
135. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?
Answer: പൊയ്കയിൽ യോഹന്നാൻ
136. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?
Answer: 1863 നവംബർ 2
137. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം?
Answer: നെയ്യാറ്റിൻകര; തിരുവനന്തപുരം
138. എന്‍.എസ്.എസിന്റെ ആദ്യ ട്രഷറർ?
Answer: പനങ്ങോട്ട് കേശവപ്പണിക്കർ
139. എന്റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും”ആരുടെ വാക്കുകൾ?
Answer: വി.ടി ഭട്ടതിപ്പാട്
140. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?
Answer: വി.ടി ഭട്ടതിപ്പാട്