Categories
civil

Renaissance in Kerala – 06

101. വൈക്കം സതൃാഗ്രഹ൦ നടന്ന വ൪ഷ൦

Answer: 1924

 

102. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?

Answer: വി.ടി.ഭട്ടതിരിപ്പാട്

 

103. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു

Answer: ഡോ.പൽപു

 

104. The founder of All Travancore Muslim Mahajanasabha?

Answer: Vakkom Muhammed Abdul Khadar Moulavi

 

105. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

Answer: ഡോ. പൽപ്പു

 

106. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?

Answer: എം ഗോവിന്ദൻ

 

107. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗനാദം

 

108. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?

Answer: ആലുവ സമ്മേളനം

 

109. ഗുരുവിനെക്കുറിച്ച് ‘യുഗപുരുഷൻ’ എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: ആർ.സുകുമാരൻ

 

110. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

 

111. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

Answer: ശിങ്കാരത്തോപ്പ്

 

112. തൈക്കാട് അയ്യാ സമാധിയായ വർഷം?

Answer: 1909 ജൂലൈ 20

 

113. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?

Answer: എം നിസാർ & മീന കന്തസ്വാമി

 

114. ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്?

Answer: വാഗ്ഭടാനന്ദൻ

 

115. ‘ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

 

116. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

Answer: വാഗ്ഭടാനന്ദൻ

 

117. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?

Answer: 1907

 

118. മന്നത്ത് പത്മനാഭൻ അന്തരിച്ചത്?

Answer: 1970 ഫെബ്രുവരി 25

 

119. യോഗക്ഷേമസഭയുടെ മുഖപത്രം?

Answer: മംഗളോദയം

 

120. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്