81. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
Answer: അയ്യാ വൈകുണ്ഠർ
82. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന?
Answer: എസ്എൻഡിപിയോഗം
83. കുമാരനാശാൻ ജനിച്ച വർഷം?
Answer: 1873
84. The founder of Sambavar Sangam?
Answer: Pazhoor Raman Chennan
85. The founder of Muslim Ayikya Sangam (1922)?
Answer: Vakkom Muhammed Abdul Khadar Moulavi
86. The leader of Vimochana Samaram(Liberation Struggle)?
Answer: Mannath Padmanabhan
87. “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്?
Answer: ശ്രീനാരായണ ഗുരു
88. ധർമ്മപരിപാലനയോഗത്തിന്റെ ആസ്ഥാനം?
Answer: കൊല്ലം
89. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?
Answer: 1916
90. ശ്രീനാരായണ ഗുരു സമാധിയായത്?
Answer: ശിവഗിരി (1928 സെപ്റ്റംബർ 20)
91. ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?
Answer: ശ്രീനാരായണ ഗുരു
92. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?
Answer: സ്വാതി തിരുനാൾ
93. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?
Answer: 1984
94. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?
Answer: ഗാന്ധിജി
95. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം?
Answer: 19 15 (സ്ഥലം: പെരിനാട്;കൊല്ലം)
96. പുലയ ലഹള എന്നറിയപ്പെടുന്നത്?
Answer: തൊണ്ണൂറാമാണ്ട് സമരം
97. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?
Answer: ആനന്ദ തീർത്ഥൻ
98. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?
Answer: ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )
99. വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?
Answer: ബ്രഹ്മാനന്ദ ശിവയോഗി
100. ബ്രാഹ്മണ സമുദായത്തിന്റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?
Answer: വി.ടി ഭട്ടതിപ്പാട്