61. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത്
Answer: ശങ്കരാചാര്യർ
62. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?
Answer: ശ്രീനാരായണഗുരു
63. തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്രദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?
Answer: സേതുലക്ഷ്മിഭായി
64. The first President of Travancore Devasaom Board?
Answer: Mannath padmanabhan
65. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
Answer: ശ്രീനാരായണ ഗുരു
66. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?
Answer: ഗുരു
67. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം?
Answer: വെള്ള
68. ‘അറിവ്’ രചിച്ചത്?
Answer: ശ്രീനാരായണ ഗുരു
69. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?
Answer: ശ്രീനാരായണ ഗുരു
70. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?
Answer: തൈക്കാട് അയ്യ
71. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?
Answer: പന്മന (കൊല്ലം)
72. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?
Answer: വാഗ്ഭടാനന്ദൻ
73. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?
Answer: : 1869 ആഗസ്റ്റ് 27
74. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?
Answer: സ്ത്രീ വിദ്യാദോഷിണി (1899)
75. ‘ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?
Answer: ബ്രഹ്മാനന്ദ ശിവയോഗി
76. ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?
Answer: ബ്രഹ്മാനന്ദ ശിവയോഗി
77. പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്?
Answer: സാഹിത്യ കുടീരം
78. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?
Answer: 1939 ജൂൺ 29
79. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?
Answer: സെന്റ് ജോസഫ് പ്രസ്
80. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്റ്?
Answer: ഡോ.പൽപ്പു