41. നിർവൃതി പഞ്ചകം രചിച്ചത്?
Answer: ശ്രീനാരായണ ഗുരു
42. ഉദ്യാനവിരുന്ന രചിച്ചത്?
Answer: പണ്ഡിറ്റ് കറുപ്പൻ
43. കല്ലുമാല സമരം നയിച്ചത്?
Answer: അയ്യങ്കാളി
44. Subhananda Gurudevan was born at?
Answer: Budhannur (Chengannur)
45. The leader of Thonooramand Samaram(1915)?
Answer: Ayyankali
46. The book “Chavara Achan : Oru Rekha Cithram” written by?
Answer: K.C.Chacko
47. “മഹർഷി ശ്രീനാരായണ ഗുരു’ രചിച്ചത്?
Answer: ടി ഭാസ്ക്കരൻ
48. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?
Answer: തൈക്കാട് അയ്യ
49. “അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്?
Answer: വൈകുണ്ഠ സ്വാമികൾ
50. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?
Answer: വൈകുണ്ഠ സ്വാമികൾ
51. അദ്യൈതവരം’ എന്ന കൃതി രചിച്ചത്?
Answer: ചട്ടമ്പിസ്വാമികള്‍
52. വാഗ്ഭടാനന്ദൻ അന്തരിച്ചത്?
Answer: 1939 മാർച്ച് 30
53. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?
Answer: കാരാട്ട് ഗോവിന്ദമേനോൻ
54. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്?
Answer: ബ്രഹ്മാനന്ദ ശിവയോഗി
55. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?
Answer: മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ
56. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?
Answer: ആചാര ഭൂഷണം
57. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?
Answer: എങ്ങണ്ടിയൂർ
58. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?
Answer: കൈനകരി; ആലപ്പുഴ
59. യോഗക്ഷേമസഭയുടെ മുഖപത്രം?
Answer: മംഗളോദയം
60. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?
Answer: വി.ടി ഭട്ടതിപ്പാട്