21. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത് ആരാണു
Answer: ജി.പി. പിള്ള
22. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?
Answer: സാധുജനപരിപാലിനി
23. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ?
Answer: പൊയ്കയിൽ അപ്പച്ചൻ
24. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?
Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
25. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?
Answer: കേരള കേസരി
26. തെക്കാട് അയ്യ ജനിച്ച വർഷം?
Answer: 1814
27. who is known as “Father of literacy in Kerala”?
Answer: Kuriakose Elias Chavara
28. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?
Answer: ചട്ടമ്പിസ്വാമികൾ
29. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
Answer: ശ്രീലങ്ക
30. ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം?
Answer: 1918
31. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?
Answer: വൈകുണ്ഠ സ്വാമികൾ
32. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?
Answer: ചട്ടമ്പിസ്വാമികള്‍
33. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?
Answer: വേദാധികാര നിരൂപണം
34. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
Answer: ചിത്രകൂടം (വെങ്ങാനൂർ)
35. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?
Answer: കൃഷ്ണൻ നമ്പ്യാതിരി
36. പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്?
Answer: 1885 മെയ് 24
37. മന്നത്ത് പത്മനാഭന്റെ പിതാവ്?
Answer: ഈശ്വരൻ നമ്പൂതിരി
38. നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?
Answer: 1914 ഒക്ടോബർ 31
39. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്?
Answer: കെ. കേളപ്പൻ
40. വി.ടി ഭട്ടതിപ്പാടിന്റെ പ്രശസ്തമായ നാടകം?
Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)