1. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?
Answer: വേലുത്തമ്പി ദളവ
2. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?
Answer: 1903 മേയ് 15
3. ‘സ്വാതന്ത്ര്യഗാഥ ‘രചിച്ചത്?
Answer: കുമാരനാശാൻ
4. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്
Answer: സഹോദരൻ അയ്യപ്പൻ
5. The year which Indian Postal department published stamp of Chattambi Swamikal?
Answer: 30 April 2014
6. The founder of NSS?
Answer: Mannath padmanabhan
7. ശ്രീനാരായണ ഗുരുവിന്റെ ഭവനം?
Answer: വയൽവാരം വീട്
8. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?
Answer: സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)
9. അയ്യാവഴിയുടെ ചിഹ്നം?
Answer: തീജ്വാല വഹിക്കുന്ന താമര
10. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?
Answer: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)
11. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?
Answer: 1984
12. “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?
Answer: ആനന്ദ തീർത്ഥൻ
13. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?
Answer: സ്വാമി ആനന്ദ തീർത്ഥൻ
14. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?
Answer: ജാതിക്കുമ്മി
15. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?
Answer: ഇരവിപേരൂർ (തിരുവല്ല)
16. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ?
Answer: 1921; 1931
17. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്?
Answer: വക്കം അബ്ദുൾ ഖാദർ മൗലവി
18. കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ്?
Answer: വക്കം അബ്ദുൾ ഖാദർ മൗലവി
19. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?
Answer: വക്കം അബ്ദുൾ ഖാദർ മൗലവി
20. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
Answer: സി രാജഗോപാലാചാരി