Categories Uncategorized Daily Revision Test Post author By sidharthpk4 Post date June 20, 2018 ആപ്പിൽ, ഓരോ ദിവസവും ഉൾപ്പെടുത്തുന്ന ഭാഗങ്ങളിൽ നിന്നാണ് റിവിഷൻ ടെസ്റ്റുകൾ തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ ഓരോ ദിവസത്തെ വിഷയങ്ങളും അന്നന്നു തന്നെ പഠിച്ചുപോകാൻ ശ്രദ്ധിക്കുക. എക്സാം തുടങ്ങുന്നതിനുമുമ്പ് നിങ്ങൾ ലോഗിൻ ചെയ്തുവെന്ന് ഉറപ്പുവരുത്തുക. Name 1. Land of Thousand Lakes Finland Thailand Norway Scotland1 out of 152. 1967 വരെ ഭരണഘടനയിൽ എത്ര ഔദ്യോഗികഭാഷകളാണ് ഉണ്ടായിരുന്നത്? 11 21 14 222 out of 153. Which is the largest western flowing river in India? Tapti Beas Narmada Godavari3 out of 154. ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത്? സംസ്കൃതം തമിഴ് ഒഡിയ കന്നഡ4 out of 155. Which of the following compound is used as a Rodenticide? Sodium Nitrate Nitrous Oxide Zinc Phosphide Calcium Sulphate5 out of 156. ബറൗണി താപവൈദ്യുത നിലയം ഏത് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു? ഹരിയാന മധ്യപ്രദേശ് ബീഹാർ ഉത്തരാഖണ്ഡ് 6 out of 157. What's the name of Sri Lanka's first satellite? Colombo 1 Lanka 1 Nirbhay Raavana 17 out of 158. "mala de" refers to? great work in bad faith way of living by the fact of it8 out of 159. സുഗന്ധനെല്ലിനങ്ങളുടെ ഉല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത്? ഇടുക്കി വയനാട് ആലപ്പുഴ പാലക്കാട് 9 out of 1510. 5th World Coffee Conference and Expo 2020നു വേദിയാകുന്ന സ്ഥലം? ബെംഗളൂരു മുംബൈ കൊച്ചി ന്യൂ ഡൽഹി 10 out of 1511. ഇന്ത്യയുടെ കറൻസി നോട്ടുകളിൽ എത്രഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്? 16 15 17 1811 out of 1512. Which country suggested the name 'Fani', to the cyclone which hit the state of Odisha in May 2019? Bangladesh Myanmar Sri Lanka India12 out of 1513. Chattambi Swamikal was born at? Sringarathoppu Chempazhanthi Kannamoola Alathoor13 out of 1514. കൂമ്പടപ്പ്, ഇലപ്പുളി രോഗം, കൊക്കയ്ൻ രോഗം ,പനാമവാട്ടം, എന്നിവ ബോധിക്കുന്നത് ഏത് വിളയാണ് ..? വാഴ ഞവര റബ്ബർ നെൽ14 out of 1515. Which is not a compound word? Notebook Real estate Superman Examination15 out of 15 ← ഇന്ത്യ ചരിത്രം – 03 → Monthly Current Affairs (01/08/18-31/08/18)