തിരുവനന്തപുരത്തെ VETO എന്ന സ്ഥാപനം നടത്തുന്ന മോക്ക് ടെസ്റ്റ് നിങ്ങൾക് അറ്റൻഡ് ചെയ്യാവുന്നതാണ്. നിർദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
- മൊത്തം രണ്ടു ഭാഗങ്ങളായി *(2 ലിങ്ക്)* *100* ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
- ലാസ്റ്റ് ഗ്രേഡ് പരീക്ഷയെ മുൻനിർത്തി തയ്യാറാക്കിയ മോഡൽ ഓണ്‍ലൈൻ പരീക്ഷ
- 100 ചോദ്യങ്ങളും അറ്റൻഡ് ചെയ്യുക.
- ഫൈനൽ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ലഭിച്ച മാർക്കും ശരിയുത്തരവും കാണാൻ സാധിക്കും.
- പരീക്ഷയുടെ ലിങ്കും പാസ്സ്കോഡും താഴെ കൊടുക്കുന്നു.
Passcode: youcanwin