Categories
civil

Maths – 01

1. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

 

2. 72കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ്?

Answer: 20

 

3. A and B can do a work in 10 days. B and C can do it in 12 days. C and A can do it in 15 days. If A, B, and C work together, then the work will complete

Answer: 8

 

4. (1000)9 ÷ 10^24

Answer: 1000

 

5. if one-third of one-fourth of a number is 15, then three-tenths of that number is

Answer: 54

 

6. 40 രൂപയ്ക്ക് വാങ്ങിയ ഓറഞ്ച് 50 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്രയാണ്

Answer: 25%

 

7. ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്
0,6,24,60,120,210, ____

Answer: 336

 

8. 2,4,5,6,7,8 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്

Answer: 840

 

9. വൃത്തത്തിൻറെ വ്യാസം 7cm ആയാൽ, അതിൻറെ ചുറ്റളവ് എത്രയാണു

Answer: 22

 

10. കാവ്യയും ദിവ്യയും രമ്യയും സഹോദരിമാര്‍ ആകുന്നു. കാവ്യയുടെ മകന്‍ രാഹുലും, ദിവ്യയുടെ മകള്‍ രേഷ്മയും രമ്യയുടെ മകള്‍ രേവതിയും ആണ്. രേഷ്മയുടെ മകളാണ് ജീവ എങ്കില്‍ കാവ്യയും ജീവയും തമ്മിലുള്ള ബന്ധം എന്ത്?

a. അമ്മൂമ്മ
b. മകള്‍
c. അമ്മ
d. സഹോദരി

Answer: അമ്മൂമ്മ

 

11. ഒരു കോഴിക്കും ഒരു കോഴിമുട്ടക്കും കൂടി ആകെ 105 രൂപ വിലയാണ് ‘ കോഴിക്ക് കോഴിമുട്ടക്കോൾ 100 രൂപ കൂടുതലുണ്ടെങ്കിൽ 1 കോഴിമുട്ടയുടെ വില എന്ത്?

Answer: 2.5

 

12. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത് ?

Answer: മട്ടകോണ്‍

 

13. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?

Answer: 12

 

14. ഒരു ഹോസ്റ്റലില്‍ ആകെ 650 പേരുണ്ട് . ഒാരോ 25 കുട്ടികള്‍ക്കും 1 വാര്‍ഡന്‍ വീതം ഉണ്ട് എങ്കിന്‍ ആ ഹോസ്റ്റലില്‍ എത്ര വാര്‍ഡന്‍മാര്‍ഉണ്ട് ?

Answer: 25

 

15. The product of two numbers is 864 and their H.C.F is 12. Their I.C.M. is :

Answer: 72

 

16. 3 പേരുടെ ശമ്പളങ്ങളുടെ അംശബന്ധം 2:3:5 എന്ന രീതിയിലാണ്.3 പേർക്കും യഥാക്രമം 15%,10%,20%ശമ്പള വർദ്ധന ഉണ്ടാകുന്നുവെങ്കിൽ ഇപ്പോഴത്തെ ശമ്പളത്തിൻറെ അംശബന്ധം എന്താണ്?

Answer: 23:33:60

 

17. P യും Q യും തമ്മിലുള്ള ratio 6:7. Q ന് p യെക്കാൾ 4 വയസ് അധികം ഉണ്ട് . എങ്കിൽ 4 വർഷം കഴിഞ്ഞു p:Q തമ്മിലുള്ള ratio എത്ര ?

Answer: 7:8

 

18. 8 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉള്ള ഒരു ചതുരത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരിധി എത്ര ?

Answer: 22 meter

 

19. If sin A = 24/25, the value of tan A + sec A, where 0° < A < 90° is—

Answer: 7

 

20. The number of spherical bullets that can be made out of a solid cube of lead whose edge measures 44 cm, if the diameter of each bullet be 4 cm, is—

Answer: 2541