Categories
Facts on India Topics

LGS സ്പെഷ്യൽ: തെരഞ്ഞെടുത്ത ചോദ്യങ്ങൾ – വിദ്യാഭ്യാസം

1) പ്രാചീന ഭാരതത്തിലെ പ്രമുഖ സർവ്വകലാശാലകൾ?

നളന്ദ (പാട്ന ബീഹാർ), തക്ഷശില (റാവല്പിണ്ടി പാകിസ്ഥാൻ)

 

2) യുനസ്കോയുടെ പൈത്ര്ക പട്ടികയിൽ ഇടം നേടിയ പ്രാചീന സർവ്വകലാശാല?

നളന്ദ

 

3) നളന്ദ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ?
അമർത്യാസെൻ

 

4) നളന്ദ സർവ്വകലാശാലയുടെ ഇപ്പോഴത്തെ ചാൻസിലർ?
ഡോ.വിജയ് ഭട്ട്കർ

 

5) ഇന്ത്യയിലെ എറ്റവും പ്രാചീന സർവ്വകലാശാല?

തക്ഷശില

 

6) ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യേഗിക ഭാഷയായ വർഷം?

1835 (വില്യം ബെന്റിക്)

 

7) ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യവത്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ?

മെക്കാളെയുടെ മിനുട്ട്സ്(1835)
8) ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

വിഡ്സ് ഡെസ്പാച്ച്(1854)

 

9) ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ(1882)

 

10) സ്വതത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

രാധാക്ര്ഷ്ണൻ കമ്മീഷൻ(1948)

 

11) 10 + 2+3 പാറ്റേണിലുള്ള വിദ്യാഭ്യാസമാത്ര്ക ശുപാർശ ചെയിത കമ്മീഷൻ?

കോത്താരി കമ്മീഷൻ

 

12) സെക്കന്റ്റി എഡിക്കേഷൻ കമ്മീഷൻ(ത്രിഭാഷാ പദ്ധതി ശുപാർശചെയിതു)?

മുതലിയാർ കമ്മീഷൻ

 

13) മോണ്ടിസൊറി എന്ന വിദ്യാഭ്യാസ പദ്ധ്തിയുടെ യ്പക്ജ്ഞാതാവ്?

മറിയ മോണ്ടിസോറി

 

14) നയീം താലിം എന്ന വിദ്യാഭ്യാസ ആശയത്തിന്റെ ഉപക്ജ്ഞാതാവ്?

മഹാത്മാഗാന്ധി

 

15) ദേശീയ വിദ്യാഭ്യാസ ദിനം?

നവംബർ 11 (മൌലാന അബുൾ കലാം ആസാദിന്റെ ജനമദിനം)
16) ദേശീയ അധ്യാപക ദിനം?
സെപ്തംബർ 5(ഡോ. എസ് രാധാക്ര്ഷ്ണന്റെ ജനമദിനം)
17) ലോക പുസ്തകദിനം?

എപ്രിൽ 23

 

18) വായനാദിനം?

ജൂൺ 19

 

19) സ്വതത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?

മൌലാന അബുൾ കലാം ആസാദ്

 

20) ഇന്ത്യൻ വിദ്യാഭ്യാസ തുടർ പഠനങ്ങളുടെ ചുമതല വഹിക്കുന്നത്?

കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം
21) സ്കൂൾ വിദ്യാഭ്യാസരംഗത്തെ പദ്ധതികൾ പരിഷ്കരിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്ഥാപനം?

NCERT

 

22) ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നു വിശേഷിപ്പിക്കപ്പെട്ട പഞ്ചവത്സരപദ്ധതി ?

പതിനൊന്നാം പഞ്ചവത്സരപദ്ധതി(വിശേഷിപ്പിച്ചത് മന്മോഹൻ സിങ്ങ്)
23) ഇന്ത്യയിലെ ആദ്യ ഒഴുകുന്ന പ്രാ‍ഥമിക വിദ്യാലയം സ്ഥിചെയ്യുന്നത്?

ലോക്തക് തടാകം
24) പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാനസൌകര്യം മെച്ചപ്പെടുത്തുന്നതിനായ് ആരംബിച്ച വിദ്യാഭ്യാസ പദ്ധതി?

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

 

25) പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കാനായി ആർമ്ഭിച്ച പദ്ധതി?

ഡി പീ ഇ പി
26) 6 മുതൽ 14 വയസുവരെ ഉള്ള കുട്ടികളുടെ പ്രാഥമികവിദ്യാസം സാർവത്രികമാക്കനുള്ള പദ്ധതി?

സർവ്വശിക്ഷ അഭിയാൻ

 

27) സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ വേണ്ടിയുള്ള പാഠ്യ പദ്ധതി?

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (R M S A)

 

28) ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം?

ഡറാഡൂൺ
29) വിദ്യാത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിലേക്കായ് കേന്ദ്ര ഗവണ്മെന്റ് പദ്ധതി?

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ(RAA)

 

30) സമ്പൂർണ സാക്ഷരത നേടിയ ആദ്യ നഗരം?

കോട്ടയം (1989)

 

31) സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല?

എറണാകുളം(1990)

 

32) സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം?

കേരളം(1991)
33) അധ്യാപകർക്കായി എം ശിക്ഷാമിത്ര എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംഥാനം?

മധ്യപ്രദേശ്

 

34) വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി 2004 ൽ ആരംഭിച്ച വിദ്യാഭ്യാസപരിപാടി?

വിക്ടേഴ്സ്

 

35) വയോജന വിദ്യാഭ്യാസത്തിന് നേത്ര് ത്വം നൽകുന്നത്?
KANFED

 

36) ദക്ഷിണേന്ത്യയിലെ ആദ്യ ഗേൾസ് സ്കൂൾ?

ഹോളീ എഞ്ചത്സ് കോൺവെന്റ്( തിരുവന്തപുരം)

 

37) കേരളത്തിൽ എറ്റവും കൂടുതൽ ഗവണ്മെന്റ് സ്കൂളുകൾ ഉള്ള ജില്ല?

മലപ്പുറം

 

38) കേരളത്തിൽ എറ്റവും കുറവ് ഗവണ്മെന്റ് സ്കൂളുകൾ ഉള്ള ജില്ല?

വയനാട്

 

39) കേരളത്തിൽ എറ്റവും കൂടുതൽ എയ്ഡഡ് സ്കൂളുകൾ ഉള്ള ജില്ല?

കണ്ണൂർ

 

40) കേരളത്തിൽ എറ്റവും കുറവ് എയ്ഡഡ് സ്കൂളുകൾ ഉള്ള ജില്ല?

വയനാട്

 

41) സ്വകാര്യ അൺഏയ്ഡഡ് സ്കൂളുകൾ എറ്റവും കൂടുതൽ ഉള്ള ജില്ല?

മലപ്പുറം

 

42) സ്വകാര്യ അൺഏയ്ഡഡ് സ്കൂളുകൾ എറ്റവും കുറവുള്ള ജില്ല?

വയനാട്

 

43) എറ്റവും കൂടുതൽ ഹൈസ്കൂളുകൾ ഉള്ള് ജില്ല ?

എറണാകുളം

 

44) എൽ പി, യു പി, ഹൈസ്കൂൾ വിദ്യാലയങ്ങളിൽ എറ്റവും കുറവ് വിദ്യാർത്ഥികൾ ഉള്ള ജില്ല?

വയനാട്

 

45) കേരൾത്തിൽ എറ്റവും കൂടുതൽ വൊക്കേഷണൽ ഹയർ സെക്ക്ൻഡറി സ്കൂളുകൾ ഉള്ള ജില്ല?

കൊല്ലം
46) സൈനീക സ്കൂളുകൾ എന്ന ആശയം അവതരിപ്പിച്ചത്?

വി കെ കൃഷ്ണമേനോൻ

 

47) കേരളത്തിലെ സൈനീക സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം?

കഴകൂട്ടം(തിരുവന്തപുരം)

 

48) ഇന്ത്യയിൽ സ്കൂൾകുട്ടികളുടെ കൊഴിഞ്ഞുപോക്ക് എറ്റവും കുറവുള്ള സംസ്ഥാനം?

കേരളം

 

49) കേരളത്തിൽ ആദ്യ എസ് എസ് എൽ സി പരീക്ഷ നടന്ന വർഷം?

1952 മാർച്ച്

 

50) കേരളത്തിൽ ഗ്രേഡിങ് നിലവിൽ വന്ന വർഷം?

2005

 

51) കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ ടി സാക്ഷരതപദ്ധതി?

അക്ഷയ (അംബാസഡർ മമ്മുട്ടി)

 

52) സമ്പൂർണ്ണ സാക്ഷരതാ പദ്ധതിയുടെ പേര്?

അക്ഷരകേരളം
53) കേരള സാക്ഷരതാ മിഷന്റെ പുതിയ പേര്?

ലീപ് കേരള മിഷൻ

 

54) ഇന്ത്യയിൽ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?

കേരളം
55) ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?

കൊൽക്കത്ത മെഡിക്കൽ കോളേജ്
56) ഇന്ത്യയിലെ അദ്യ വനിത കോളേജ്?

ബെഥുൻ കോളേജ് (കൊൽക്കത്ത)

 

57) ആദ്യ ഐ ഐ ടി സ്ഥാപിതമായത്?

ഖരക്പൂർ

 

58) വാസ്തുവിദ്യാ പഠനവിഷയം ആക്കാൻ തീരുമാനിച്ച ഐ ഐ ടി?

ഖരക്പൂർ

 

59) ഐ ഐ ടിക്ക് ആ പേരു നിർദ്ദേശിച്ചത്?

മൌലാന അബുൾ കലാം ആസാദ്

 

60) കേരളത്തിൽ ഐ ഐ എം സ്ഥിതിചെയുന്നത്?

കോഴിക്കോട്
61) കേരളത്തിലെ ആദ്യ ഐ ഐ ടി സ്ഥാപിതമായത്?

പാലക്കാട്
62) ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?

കൊൽക്കത്ത

 

63) ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവകലാശല?

കൊൽക്കത്ത സർവകലാശല
64) ശാന്തിനികേതൻ സ്ഥാപിച്ചത്?

രബീന്ദ്രനാഥ ടാഗോർ(1901)

 

65) ശാന്തിനികേതൻ വിശ്വഭാരതിയായിത്തീർന്ന വർഷം?

1921

 

66) പ്രധാനമന്ത്രി ചാൻസിലറായി ഉള്ള സർവകലാശാല?

വിശ്വഭാരതി സർവ്വകലാശാൽ (ഈ ലോകം ഒരു പക്ഷി കൂടു പോലെ ആകുന്നു അപ്തവാക്യം)

 

67) ഉന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല?

ഗോവിന്ദ് വല്ലഭ് പന്ത് യൂണിവേഴ്സിറ്റി(ഉത്തരാഖണ്ഡ്)

 

68) യു ജി സി യുടെ ആദ്യ ചെയർമാൻ?

ശാന്തിസ്വരൂപ് ഭട്നഗർ

 

69) യി ജി സി യുടെ ആപ്തവാക്യം?

ജ്ഞാൻ വിജ്ഞാൻ വിമുക്തയേ (അറിവാണ് മോജനം)

 

70) ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?

വഡോദര

 

71) ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി?

ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി(1982)(ഡോ.ബി ആർ അബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി)

 

72) ഇന്ത്യയിലെ ആദ്യ ആദിവാസി സർവ്വകലാശാല?

ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി
73) ഇന്ത്യയിലെ എറ്റവും വലിയ ഒപ്പൺ യൂണിവേഴ്സിറ്റി?

ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി

 

74) ഇന്ത്യയിലെ ആദ്യ പ്രവാസി സർവ്വകലാശാല നിലവിൽ വന്നത്?

ബംഗളുരു

 

75) വിദേശ ഭാഷകളുടെ പഠനത്തിന് മാത്രമായി സ്ഥാപിച്ച യൂണിവേഴ്സിറ്റി?

EFLU

 

76) കേരളത്തിൽ EFLU കാമ്പസ് സ്ഥിചെയ്യുന്നത്?

മലപ്പുറം

 

77) സംസ്ഥാനത്തെ അക്കാദമിക് സർവ്വകലാശാലകളുടെ ചാൻസിലർ?

ഗവർണർ

78). സംസ്ഥാനത്തെ അക്കാദമിക്ക് സർവ്വകലാശാലകളുടെ പ്രോചാൻസിലർ ?

വിദ്യാഭ്യാസമന്ത്രി

 

79) കേരളം അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയുടെ പ്രോചാൻസിലർ ?

കൃഷിമന്ത്രി

 

80) നാഷണൽ യൂണിവേഴ്‌സിറ്റി ഫോർ അഡ്വൻസ് ലീഗൽ സ്റ്റഡീസ് ന്റെ ചാൻസിലർ ?

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

 

81) കേരളത്തിലെ ആദ്യ സ്വാശ്രയ സർവ്വകലാശാല?

നുവാൽസ്

 

82) ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയിത കേരളത്തിലെ ആദ്യ സർവ്വകലാശാല ?

മഹാത്മാഗാന്ധി സർവ്വകലാശാല

 

83) ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളം സർവ്വകലാശാല ?

കാലിക്കറ്റ് സർവ്വകലാശാല

 

84) ഭിന്ന ലിംഗക്കാർക്കായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്‌കൂൾ ?

സഹജ് ഇന്റർനാഷ്ണൽ (കൊച്ചി)

 

85) തീരദേശവാസികൾ സാക്ഷരരാക്കാൻ ഉള്ള പദ്ധതി ?

അക്ഷര സാഗരം
86) ഇന്ത്യയിലെ ആദ്യ ജെൻഡർ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് ?

കേരളം
87) ഒരു മലയാളിയുടെ പേരിൽഅറിയപ്പെടുന്ന സർവ്വകലാശാല ?

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല
88) കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ?

ജാൻസി ജെയിമസ്

 

89) കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ?

ജാൻസി ജെയിമസ്
90) കേരളസർവ്വകലാശാലയആദ്യ വൈസ് ചാൻസിലർ?

ജോൺ മത്തായി

 

91) കേരളസർവ്വകലാശാല വൈസ് ചാൻസിലർ ആയ ആദ്യ ഭിക്ഷഗ്വരൻ ?

ഡോ ബി ഇക്‌ബാൽ

 

92) മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ?

കെ ജയകുമാർ

 

93) കുസാറ്റിന്റെ ആദ്യ വൈസ് ചാൻസിലർ?

പ്രെഫസർ ജോസഫ് മുണ്ടശ്ശേരി

 

94) ഇത്യയിലെ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ
മുൻസിപ്പാലിറ്റി ?

പയ്യന്നൂർ

 

95) ഇന്ത്യയിലെ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?

കണ്ണൂർ

 

Credits: http://pscexamtips.blogspot.in