Categories
Facts on India Facts on Kerala Topics

LGS സ്പെഷ്യൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾ – വാർത്താവിനിമയം

1. തിരുവിതാംകൂർ തപാൽ സംവിധാനം അറിയപ്പെട്ടിരുന്നത് – അഞ്ചൽ സംവിധാനം


2. തിരുവിതാംകൂർ പോസ്റ്റ്മാനെ വിളിച്ചിരുന്നത്‌ – അഞ്ചൽ ഓട്ടക്കാരൻ


3. കേരളത്തിലെ ആദ്യ അഞ്ചൽ ഓഫീസ് പ്രവർത്തനം ആരംഭിച്ച വർഷം – 1857, ആലപ്പുഴ


4. കേരളാ പൊസ്റ്റൽ സർക്കിളിൽ ഉൾപെട്ട ഡിവിഷനുകളുടെ എണ്ണം – 24


5. കേരളാ പൊസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം – 1961


6. കേരളത്തിലെ പൊസ്റ്റൽ സർക്കിളിൽ ഉൾപ്പെടുന്നത് – കേരളം, മാഹി, ലക്ഷദ്വീപ്


7. കേരളത്തിലെ ആദ്യ സ്പീഡ് പോസ്റ്റ്‌ സെന്റർ – കൊച്ചി


8. കേരളത്തിൽ ആദ്യമായി ഇൻസ്റ്റന്റ് മണിഓർഡർ സംവിധാനം നിലവിൽ വന്നത് – കൊച്ചി


9. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ്‌ ഓഫീസ് ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം – കേരളം


10. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തെ മുഴുവൻ പോസ്റ്റ്‌ ഓഫീസുകളിലും സ്പീഡ് പോസ്റ്റ്‌ സംവിധാനം നിലവിൽ വന്ന സംസ്ഥാനം – കേരളം


11. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ്‌ ഓഫീസുകൾ ഉള്ള ജില്ല – തൃശൂർ


12. കേരളത്തിൽ ഏറ്റവും കുറവ് പോസ്റ്റ്‌ ഓഫീസുകൾ ഉള്ള ജില്ല – വയനാട്


13. വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക തപാൽ ഓഫീസ് – കൊച്ചിയിൽ


14. 2006 ൽ തപാൽ ഉരുപ്പടികൾ രാവിലെ 9 മണിക്ക് മുന്നേ വീട്ടിൽ എത്തിച്ചു കൊടുക്കുന്ന സുപ്രഭാതം പദ്ധതി ആരംഭിച്ച ജില്ല – തിരുവനന്തപുരം


15. കേരളത്തിലെ ആദ്യ പൊസ്റ്റൽ സേവിങ് ബാങ്ക് ATM സ്ഥാപിതമായത് – തിരുവനന്തപുരം


16. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ്‌ ഓഫീസ് സ്ഥാപിതമായത് – തിരുവനന്തപുരം


17. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ – ശ്രീനാരായണ ഗുരു


18. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള സിനിമ നടൻ – പ്രേംനസീർ (2013)


19. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ചിത്രകാരൻ – രാജാ രവിവർമ


20. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാള കവി – കുമാരനാശാൻ


21. രണ്ടു പ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട വ്യക്തി – വി കെ കൃഷ്ണമേനോൻ


22. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരളാ മുഖ്യമന്ത്രി – ഇ എം എസ് നമ്പുതിപ്പാട്


23. മറ്റൊരു രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു (ശ്രീലങ്ക )


24. തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട മലയാളികൾ – ശ്രീനാരായണ ഗുരു, അൽഫോൻസാമ്മ


25. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം – മലയാള മനോരമ


26. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം – ഈജിപ്ത്


27. ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം – ഇംഗ്ലണ്ട്


28. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന വർഷം – 1766


29. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം ആരംഭിച്ച രാജാവ് – അലാവുദ്ധീൻ ഖിൽജി


30. തപാൽ സ്റ്റാമ്പ്‌ ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം – കത്യവാർ (ഗുജറാത്ത്‌ )


31. ഇന്ത്യൻ തപാൽ വകുപ്പിന്റെ പേയ്‌മെന്റ് സംവിധാനം രാജ്യ വ്യാപകമായി ആരംഭിക്കുന്നത് – 2017 സെപ്റ്റംബർ


32. ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റ്‌ ഓഫീസ് സ്ഥാപിച്ചത് – കൽക്കത്ത (1774)


33. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ്‌ ഓഫീസ് സ്ഥാപിതമായത് – ന്യൂഡൽഹി


34. ഫസ്റ്റ് അംബാസ്സഡർ ഓഫ്‌ സ്റ്റേറ്റ് എന്നറിയപ്പെടുന്നത് – പൊസ്റ്റൽ സ്റ്റാമ്പ്‌


35. ഇന്ത്യയിൽ മണി ഓർഡർ സംവിധാനം ആരംഭിച്ചത് – 1880


36. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം – ഇന്ത്യ


37. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ്‌ ഓഫീസ് പാസ്പോർട്ട്‌ സേവാകേന്ദ്രം നിലവിൽ വന്ന നഗരം – മൈസൂർ


38. ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ്‌ – സിന്ധ് ഡാക്ക്


39. ലോകത്തിൽ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ – 10


40. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ്‌ ഓഫീസ് – മുംബൈ ജനറൽ പോസ്റ്റ്‌ ഓഫീസ്


41. ഇന്ത്യൻ പോസ്റ്റ്‌ ഓഫീസ് ആക്ട് നിലവിൽ വന്ന വർഷം – 1898


42. ഇന്ത്യയിലെ ആകെ പൊസ്റ്റൽ സോണുകളുടെ എണ്ണം – 9


43. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ് – 110201


44. ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ – 110001


46. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ – മീരാഭായ് (1951)


47. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത – ജാൻസി റാണി


48. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ. വിദേശ വനിതാ – ആനി ബസെന്റ്


49. വിദേശ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ – മദർ തെരേസ്സ


50. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമ നടി – നർഗീസ് ദത്ത്


51. ഏത് ബില്ലിലാണ് ഇന്ത്യൻ പ്രസിഡന്റ്‌ ആദ്യമായി പോക്കറ്റ്‌ വീറ്റോ പ്രയോഗിച്ചത് – പോസ്റ്റ്‌ ഓഫീസ് ഭേദഗതി ബിൽ


52. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ – മഹാത്മാഗാന്ധി


53. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ – മഹാത്മാ ഗാന്ധി


54. ബ്രിട്ടീഷ്‌ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശി – മഹാത്മാഗാന്ധി


55. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി – ഹെൻറി ഡുനാന്റ


56. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി – ചന്ദ്രഗുപ്ത മൗര്യൻ


57. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്‌ – എബ്രഹാം ലിങ്കൺ


58. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി – ജവാഹർലാൽ നെഹ്‌റു


59. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ബഹുമാനാർത്ഥം സ്റ്റാമ്പ്‌ പുറത്തിറക്കിയതെന്ന് – 2016 സെപ്റ്റംബർ 4 (50 രൂപ )


60. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് – സ്റ്റാമ്പ് ശേഖരണം


61. സ്റ്റാമ്പുകളെ കുറിച്ചുള്ള പഠനം – ഫിലാറ്റലി


62. ഇന്ത്യയിലെ ഫിലാറ്റലിക് മ്യുസിയം സ്ഥിതി ചെയ്യുന്നത് – ന്യൂഡൽഹി


63. അടുത്തിടെ അമേരിക്ക പൊസ്റ്റൽ സർവീസ് ഫോറെവർ സ്റ്റാമ്പിൽ ആലേഖനം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ഉത്സവം – ദീപാവലി


64. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം – നാസിക്


65. ഇന്ത്യൻ തപാൽ സ്റ്റാമ്പിലെ ഏറ്റവും ഉയർന്ന മുല്യം – 50 രൂപ


66. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്‌ – പെന്നി ബ്ലാക്ക്‌


67. പെന്നി ബ്ലാക്ക് പുറത്തുറക്കിയ രാജ്യം – ബ്രിട്ടൻ


68. ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്‌ – പെന്നി ബ്ലൂ


69. സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം – ഇംഗ്ലണ്ട്


70. തപാൽ സ്റ്റാമ്പിന്റെ പിതാവ് – റൗലറ്റ് ഹിൽ


71. കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷം – 1982 (തിരുവനന്തപുരം )


72. കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനൽ – ഏഷ്യാനെറ്റ്


73. കേരളത്തിലെ ആദ്യ ഉപഗ്രഹ ചാനൽ – ഏഷ്യാനെറ്റ്


74. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് മുഖേന ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ – വിക്‌ടേഴ്‌സ് ടി വി


75. ഇന്ത്യയിലെ ദേശീയ സംപ്രേഷണ സ്ഥാപനം – പ്രസാർഭാരതി


76. ലോകത്തിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച രാജ്യം – അമേരിക്ക


77. ലോക ടെലിവിഷൻ ദിനം – നവംബർ 21


78. ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേക്ഷണ സ്ഥാപനം – ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിക് കോര്പറേഷൻ


79. ദൂരദർശൻ സംപ്രേഷണം ആരംഭിച്ചതെന്ന് – 1959 സെപ്റ്റംബർ 15


80. ദൂരദർശന്റെ ആസ്ഥാന മന്ദിരം – മാൻഡി ഹൌസ് ( ന്യൂഡൽഹി )


81. ദൂരദർശന്റെ ആപ്തവാക്യം – സത്യം ശിവം സുന്ദരം


82. ദൂരദർശന്റെ പുതിയ ടാഗ് ലൈൻ – ദേശ് കാ അപ്ന ചാനൽ


83. ഇന്ത്യയിൽ കളർ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് – 1982


84. കേരളത്തിൽ നിന്നും ആദ്യമായി മലയാളം ടി വി സംപ്രേഷണം ആരംഭിച്ചത് – 1985


85. ഇന്ത്യയിൽ ആദ്യമായി ടെലിഫോൺ സർവീസ് നിലവിൽ വന്നത് – കൊൽക്കത്ത


86. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി – ബി എസ് എൻ എൽ


87. ബി എസ് എൻ എൽ ന്റെ സർവീസ് ലഭ്യമല്ലാത്ത നഗരങ്ങൾ – ന്യൂഡൽഹി, മുംബൈ


88. മൊബൈൽ ഫോണിന്റെ പിതാവ് – മാർട്ടിൻ കൂപ്പർ


89. ബി എസ് എൻ എൽ ആരംഭിച്ച മൊബൈൽ ടി വി സർവീസ് – ടിറ്റോ ടി വി


90. ലോകത്തിൽ ആദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി – മോട്ടറോള


91. ഇന്ത്യയിലെ ആദ്യ സെൽഫോൺ സർവീസ് ആരംഭിച്ച കമ്പനി – എയർടെൽ


92. ഇന്ത്യയുടെ ടെലഗ്രാഫ് ആരംഭിച്ച വർഷം – 1851


93. ഇന്ത്യൻ ടെലഗ്രാഫ് സംവിധാനം അവസാനിപ്പിച്ച വർഷം – 2013 ജൂലൈ 15


94. ഇന്ത്യയിൽ ടെലഗ്രാഫ് ആരംഭിച്ച സ്ഥലം – കൊൽക്കത്ത


95. ട്രായ് നിലവിൽ വന്ന വർഷം – 1997


96. മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന സംവിധാനം – മൊബൈൽ നമ്പർ പോർട്ടബിലിറ്റി


97. മൊബൈൽ നമ്പർ പൊറ്റബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം – ഹരിയാന


98. ഇന്ത്യയിൽ ആദ്യമായി 3G സർവീസ് ലഭ്യമായ നഗരം – ഡൽഹി


99. ഇന്ത്യയിൽ ആദ്യമായി 4G സർവീസ് ലഭ്യമാക്കിയ കമ്പനി – എയർടെൽ


100. ഇന്ത്യയിൽ ആദ്യമായി 4G സർവീസ് ലഭ്യമായ നഗരം – കൊൽക്കത്ത


101. ടെലികമ്മ്യൂണിക്കേഷൻ ദിനം – മെയ്‌ 17


102. ദേശീയ ടെലിഫോൺ ദിനം – ഏപ്രിൽ 25


103. SIM ന്റെ പൂർണരൂപം – Subscriber Identity Module


104. SMS ന്റെ പൂർണരൂപം – ഷൊർട്ട് മെസ്സേജ് സർവീസ്


105. ലോക തപാൽ ദിനം – ഒക്ടോബർ 9


106. ദേശീയ തപാൽ ദിനം – ഒക്ടോബർ 10


107. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം –
1923(മുംബൈ )


108. ലോക റേഡിയോ ദിനം – ഫെബ്രുവരി 13


109. സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല – വല്ലഭായ് പട്ടേൽ സർവകലാശാല


110. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ചത് – അണ്ണാ യൂണിവേഴ്സിറ്റി


111. സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ആദ്യ ജയിൽ – തീഹാർ ജയിൽ


112. കാർഷിക മേഖലയിലെ പരിപാടികൾക്കു മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ് – കിസാൻ വാണി


113. ആകാശവാണിക്ക് ആ പേര് നല്കിയത് – രബീന്ദ്ര നാഥ് ടാഗോർ


114. ആകാശവാണിയുടെ ആസ്ഥാനം – ന്യൂഡൽഹി


115. ആകാശവാണിയുടെ ആപ്തവാക്യം – ബഹുജന ഹിതായ
ബഹുജന സുഖായ


116. ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പരിപാടി – മൻ കി ബാത്ത്


117. ആദ്യത്തെ മൻ കി ബാത്ത് പരിപാടി പ്രക്ഷേപണം നടത്തിയത് – 2014 ഒക്ടോബർ 3


118. കേരളത്തിൽ ആദ്യമായി എഫ് എം സർവീസ് ആരംഭിച്ച സ്ഥലം – കൊച്ചി


119. 181 എന്ന വനിതാ ഹെൽപ് നമ്പർ ആദ്യമായി ആരംഭിച്ച നഗരം – ഡൽഹി


120. ‘പോസ്റ്റ്‌ ഓഫീസ്’ എന്ന കൃതി രചിച്ചത് – രബീന്ദ്രനാഥ് ടാഗോർ