Categories
Facts on India Topics

LGS സ്പെഷ്യൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾ – പുരസ്‌കാരങ്ങൾ

1: ഏഷ്യയുടെ നോബൽസമ്മാനം എന്നറിയപ്പെടുന്നത്?

രമൺമഗ്സസേ പുരസ്‌കാരം

 

2: രമൺമഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?

വിനോബാഭാവെ

 

3: മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത??

മദർതെരേസ

 

4: മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ മലയാളി??

വർഗീസ് കുര്യൻ

 

5: നോബൽ പ്രൈസ് നിരസിച്ച ആദ്യ വ്യക്തി?

ജീൻ പോൾ സാർത്ര്

 

6: നോബൽ പ്രൈസ് നല്കിത്തുടങ്ങിയ വർഷം?

1901

 

7: സമാധാന നോബൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ ?

മതേർതെരേസ

 

8: നോബൽ പ്രൈസ്‌ നേടിയ കറുത്ത വർഗക്കാരനായ ആദ്യ കവി ?

വോൾസോയിങ്ക

 

9: 2 വ്യത്യസ്ത വിഷയങ്ങളിൽ നോബൽ നേടിയ ആദ്യ വനിതാ?

മേരി ക്യുറി

 

10: നൊബേലും ഓസ്കറും നേടുന്ന രണ്ടാമത്തെ വ്യക്തി?

ബോബ്‌ ഡിലൺ

 

11: സാഹിത്യനൊബേലിന് അര്ഹനാകുന്ന ആദ്യ സംഗീതജ്ഞൻ?

ബോബ് ഡിലൻ

 

12: രബീന്ദ്ര നാഥ് ടാഗോറിന് നോബൽ പ്രൈസ് ലഭിച്ച വര്ഷം?

1913

 

13: സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ആദ്യ ഏഷ്യക്കാരൻ?

അമർത്യാസെൻ(1998)

 

14: സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ച ഭാഷ ?

ഇംഗ്ലീഷ്

 

15: സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക കൃഷിശാസ്ത്രജ്ഞൻ?

നോർമൻ ബൊർലോഗ്

 

16: ബദൽ നോബൽ എന്നറിയപ്പെടുന്നത്??

റൈറ്റ്ലൈവ്‌ലിഹുഡ് അവാർഡ്

 

17: ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തി?

ലിനസ്‌പോളിങ്

 

18: ഏറ്റവും കൂടുതൽ നോബൽ പ്രൈസ് നേടിയിട്ടുള്ള ഏഷ്യൻ രാജ്യം?

ജപ്പാൻ

 

19: SEWA സ്ഥാപിച്ചത്?

ഇള ബട്ട്

 

20: അക്കാദമി അവാർഡ് എന്നറിയപ്പെടുന്ന അവർഡ് ??

OSCAR

 

21: ഏറ്റവും കൂടുതൽ ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ വ്യക്തി?

വാൾട്ട് ഡിസ്നി

 

22: ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം?

ഗുരു

 

23: ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരി?

ഭാനു അത്തയ്യ

 

24: രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ ആദ്യ ഇന്ത്യക്കാരൻ?

എ ആർ റഹ്മാൻ

 

25: ഓണററി ഓസ്കാർ നേടിയ ഏക ഇന്ത്യക്കാരൻ?

സത്യജിത്‌റേ

 

26: ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ മലയാളി?

റസൂൽ പൂക്കുട്ടി

 

27: പൂർണമായും ഇംഗ്ലീഷിലെഴുതിയ കൃതികൾക്ക് നല്കുംന്ന പ്രമുഖ അന്താരാഷ്ട്ര പുരസ്‌കാരം?

മാൻ ബുക്കർ അവാർഡ്

 

28: ബുക്കർ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ?

വി എസ് നയ്പാൾ (ഇൻ എ ഫ്രീ സ്റ്റേറ്റ്)

 

29 : ബുക്കർസമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി?

അരുന്ധതി റോയ്‌ (ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്)

 

30: 2016ലെ മാൻ ബുക്കർ award ലഭിച്ച അമേരിക്കൻ സാഹിത്യകാരൻ?

പോൾ ബീറ്റി( ദി സെൽ ഔട്ട് )

 

31:2015ലെ മാൻബുക്കർ സമ്മാനം ലഭിച്ച ജമൈക്കൻ സാഹിത്യകാരൻ??

മാർലൺ ജെയിംസ്( എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് )

 

32: അരവിന്ദ് അഡിഗക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി ?

ദി വൈറ്റ് ടൈഗർ (2008)

 

33: 2015ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ എഴുത്തുകാരൻ?

അമിതാവ് ഘോഷ്

 

34: 2016ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയത്?

ഹാൻ കാങ് ( ദി വെജിറ്റേറിയൻ)
ഡെബോറ സ്മിത്ത്( ദി വെജിറ്റേറിയൻ എന്ന നോവലിന്റെ വിവർത്തക )

 

35: പ്രഥമ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?

ജൂലിയസ് നേരേര

 

36: 2014 ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?

ISRO

 

37: ഗണിത ശാസ്ത്രമേഖലയിലെ നൊബേൽ എന്നറിയപ്പെടുന്നത്?

ആബേൽ പുരസ്‌കാരം

 

38: ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല ?

ഗണിത ശാസ്ത്രം

 

39: 2017 ലെ ആബേൽ പുരസ്‌കാര ജേതാവ്?

യുവേസ് മേയർ (ഫ്രാൻസ്)
(2016 – ആൻഡ്രു ജെ വൈൽസ്)

 

40: 2014 ലെ ഫീൽഡ്സ് മെഡൽ നേടിയത്?

മഞ്ജുൾഭാർഗവ

 

41: 2015 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?

UNHCR

 

42: 2016 ലെ സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ അവാർഡ്‌സ് നേടിയത്?

രഘുറാം രാജൻ

 

43: 2016 ലെ ഹാർവാർഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം ലഭിച്ചത്?

ആങ്‌സാങ് സൂകി

 

44: ജപ്പാൻ ഗവെർന്മെന്റിന്റെ ഫുക്കുവോക്ക പുരസ്‌കാരം 2016 നേടിയത്?

എ ആർ റഹ്മാൻ

 

45: 2016 ലെ കോമൺവെൽത് ചെറുകഥ പുരസ്കാരത്തിനര്ഹനായ ഇന്ത്യക്കാരൻ?

പരാശർ കുൽക്കർണി

 

46: 2016ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയത്?

ശംഖഘോഷ്(ബംഗാൾ )

 

47: ആദ്യത്തെ ജ്ഞാനപീഠ ജേതാവ്?

ജി ശങ്കരക്കുറുപ്പ്

 

48: ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?

ആശ പൂർണ ദേവി

 

49: സംസ്‌കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ?

സത്യവ്രത ശാസ്ത്രി

 

50: ആശാപൂർണ ദേവിക്ക് 1976 ൽ ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ?

പ്രഥംപ്രതിശ്രുതി

 

51: കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ഏക മലയാളി വനിതാ?

ബാലാമണി അമ്മ

 

52: കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ആദ്യ മലയാളി?

വൈക്കം മുഹമ്മദ് ബഷീർ

 

53: 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി?

പ്രഭാവർമ ( ശ്യാമമാധവം)

 

54: ഉപ്പുമഴയിലെ പച്ചിലകൾ ആരുടെ കൃതി?

സൂര്യഗോപി

 

55: ഭാരതസർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരം?

ഭാരതര്തനം

 

56: ഭാരതര്തനം നല്കിത്തുടങ്ങിയ വർഷം?

1954

 

57: ഭാരതര്തന പുരസ്‌കാരം ആദ്യം ഏറ്റുവാങ്ങിയത്?

സി രാജഗോപാലാചാരി

 

58: ഭാരതര്തനം നേടിയ ആദ്യ വിദേശി?

ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ ( second – നെൽസൺ മണ്ടേല)

 

59: ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞൻ?

സി വി രാമൻ

 

60: ഭാരതരത്നം നേടിയ ഏറ്റവു പ്രായം കൂടിയ വ്യക്തി??

ഡി കെ കാർവെ

 

61: മരണാനന്തര ബഹുമതിയായി ഭാരതര്തനം നേടിയ ആദ്യ വ്യക്തി?

ലാൽ ബഹദൂർ ശാസ്ത്രി(ആദ്യ വനിത – അരുണ asif അലി)

 

62: ഭാരതര്തനം നേടുന്ന ആദ്യ കായികതാരം?

സച്ചിൻടെണ്ടുൽക്കർ

 

63: 2014 ലെ ഭാരതര്തന വിജയികൾ?

എ ബി വാജ്പേയി, മദന്മോഹൻ മാളവ്യ

 

64: പരംവീർ ചക്രക്ക് സമാനമായി സമാധാനകാലത് നൽകുന്ന സൈനിക പുരസ്‌കാരം
?

അശോകചക്ര

 

65: സമാധാന കാലത്തു നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയാണ് ?

കീർത്തിചക്ര

 

66: സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്?

കെ കെ ബിർള ഫൌണ്ടേഷൻ

 

67: ആദ്യ സരസ്വതി സമ്മാന ജേതാവ്?

ഹരിവംശറായ് ബച്ചൻ

 

68: 2016 ലെ സരസ്വതി സമ്മാനജേതാവ്?

മഹാബലേശ്വർ സെയിൽ(നോവൽ – ഹാവ്തേണ്)

 

69: 2015 ലെ സരസ്വതി സമ്മാനജേതാവ്‌?

പത്മ സച്‌ദേവ്( ചിട്ടെ-ചിറ്റ്)

 

70: ഫാൽക്കെ പുരസ്‌കാരം നല്കിത്തുടങ്ങിയ വർഷം?

1969

 

’71: ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ വ്യക്തി?

ദേവികാറാണി റോറിച്

 

72: : ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

 

73: 2016 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്?

കാശിനാഥുനി വിശ്വനാഥ്

 

74: 2015 ലെ ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടിയത്?

മനോജ്‌കുമാർ

 

75: രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം ആദ്യമായി നേടിയത്?

വിശ്വനാഥൻ ആനന്ദ്

 

76: ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ വനിത?

കാരണം മല്ലേശ്വരി

 

77: ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ മലയാളി?

കെ എം ബീനാമോൾ

 

78: ഖേൽരത്‌ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം?

സച്ചിൻ ടെണ്ടുൽക്കർ

 

79: ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?

ഓ എം നമ്പ്യാർ

 

80: 2016 ലെ ദ്രോണാചാര്യ അവാർഡ് ജേതാവ്?

എസ് പ്രദീപ് കുമാർ(നീന്തൽ)