Categories
Facts on India Facts on Kerala Topics

LGS സ്പെഷ്യൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾ – സിനിമ

1) ലോകത്തിലാദ്യമായി സിനിമാ പ്രദർശനം നടന്ന സ്ഥലം?

Ans:- പാരീസ്

 

 

2) മലയാള സിനിമയുടെ പിതാവ്?

Ans:- ജെ.സി ഡാനിയൽ

 

 

3) കാർട്ടൂൺ സിനിമയുടെ പിതാവ്?

Ans:- വാൾട്ട് ഡിസിനി

 

 

4) ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ?

Ans:- ലൂമിയർ സഹോദരന്മാർ

 

 

5) ലോക സിനിമയുടെ മെക്ക?

Ans:- ഹോളിവുഡ്

 

 

6) ലോക സിനിമയുടെ തലസ്ഥാനം?

Ans:- കാലിഫോർണിയ

 

 

7) ലോകത്തിലെ എറ്റവും വലിയ ചലചിത്രമേള?

Ans:- കാൻ ചലച്ചിത്രമേള

 

 

8 ) ആദ്യ ശബ്ദചിത്രം?

Ans:- ജാസ് സിങ്ങർ

 

 

9) ഹിന്ദി സിനിമാലോകം?

Ans:- ബോളിവുഡ്

 

 

10) തമിഴ് സിനിമാലോകം?

Ans:- കോളിവുഡ്

 

 

11) മലയാളം സിനിമാലോകം?

Ans:- മോളിവുഡ്

 

 

12) തെലുങ്ക് സിനിമ ലോകം?

Ans:- ടോലിവുഡ്

 

 

13) കന്നഡ സിനിമലോകം?

Ans:- സാൻഡിൽ വുഡ്

 

 

14) കാൻ ചലചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യകാരി ?

Ans:- ഐശ്വര്യാ റൊയ്

 

 

15) ഏറ്റവു കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?

Ans:- ടൈറ്റാനിക്ക്

 

 

16) ഓസ്ക്കാർ നൽകിതുടങ്ങിയ വർഷം?

Ans:- 1929

 

 

17) ഓസ്ക്കാർ ശിൽ‌പ്പം നിർമ്മിച്ചിരിക്കുന്നത്?

Ans:- ബ്രിട്ടാനിയം

 

 

18) ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?

Ans:- ആലം ആര

 

 

19) ഇന്ത്യയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

Ans:- കാഗസ് കാ ഫൂൽ

 

 

20) ഇന്ത്യൻ സിനിമയുടെ പിതാവ്?

Ans:- ദാദ സാഹിബ് ഫാൽക്കെ

 

 

21) ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?

Ans:- ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം (1969)

 

 

22) ദേശീയ തലത്തിൽ ഏറ്റവും മികച്ച ചിത്രത്തിനു നൽകുന്ന പുരസ്കാരം ?

Ans:- സുവർണ്ണകമലം

 

 

23) ദേശീയ തലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിന് നൽകുന്ന പുരസ്കാരം?

Ans:- രജത കമലം

 

 

25) രജത കമലം നേടിയ ആദ്യ ചിത്രം?

Ans:- നീലക്കുയിൽ

 

 

26) ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ചിത്രം?

Ans:- ദിൽവാലെ ദുൽഹനിയ ലെ ജായേംഗേ

 

 

27) പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ചിത്രം?

Ans:- രാജ ഹരിശ്ചന്ദ്ര

 

 

28) ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?

Ans:- പനാജി (ഗോവ)

 

 

29) ഇന്ത്യയിൽ ആദ്യ ഫിലിം ഫെസ്റ്റിവൽ നടന്നത്?

Ans:- മുബൈ

 

 

30) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

Ans:- സുവർണമയൂരം

 

 

31) ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവും അധികം തവണ നേടിയ വെക്തി?

Ans:- ശബാന ആസ്മി

 

 

32) സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?

Ans:- മോഹിനി ഭസ്മാസുർ

 

 

33) സത്യജിത് റേ സംവിധാനം ചെയിത ആദ്യ ചിത്രം?

Ans:- പാഥ്ർ പാഞ്ചാലി

 

 

34) മൊസാർട്ട് ഓഫ് മദ്രാസ്?

Ans:- ഏ ആർ റഹിമാൻ

 

 

35) ഗാന്ധി സിനിമയിൽ ഗാന്ധി ആയി വേഷമിട്ട നടൻ?

Ans:- ബെൻ കിങ്സിലി

 

 

36) ഷെവലിയാർ പുരസ്‌കാരത്തിന് അർഹനായ ആദ്യ ഇന്ത്യൻ നടൻ?

Ans:- ശിവാജി ഗണേശൻ (അടുത്തിടെ കിട്ടിയത് കമൽഹാസൻ)

 

 

37) ലേഡി ഓഫ് ഇന്ത്യൻ സിനിമ?

Ans:- ദേവികാ റാണി റോറിച്ച്

 

 

38) ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ?

Ans:- നർഗീസ് ദത്ത്

 

 

39) രാജ്യസഭയിലേക്ക് നാമനിർദേശം ചെയിത ആദ്യ നടി?

Ans:- നർഗീസ് ദത്ത്

 

 

40) പത്മശ്രീ ലഭിച്ച ആദ്യ നടി?

Ans:- നർഗീസ് ദത്ത്

 

 

41) ഏറ്റവു അധികം തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ?

Ans:- ദേവദാസ്

 

 

42) രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?

Ans:- ഹൈദരാബാദ്

 

 

43) മലയാളത്തിലെ ആദ്യ സിനിമ?

Ans:- വിഗതകുമാരൻ (ജെ സി ഡാനിയൽ )

 

 

44) മലയാള സിനിമക്ക് മികച്ച സംഭാവനകൾ നൽകുന്നവർക്ക് നൽകുന്ന പുരസ്ക്കാരം?

Ans:- ജെ സി ഡാനിയൽ പുരസ്ക്കാരം

 

45) മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?

Ans:- ബാലൻ

 

 

46) പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?

Ans:- നീലക്കുയിൽ

 

 

47) പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?

Ans:- ചെമ്മീൻ

 

 

48) ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച മലയാള നടി?

Ans:- സുകുമാരി

 

 

49) ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച മലയാള നടൻ?

Ans:- ജഗതി ശ്രീകുമാർ

 

 

50) ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ച മലയാളനടൻ?

Ans:- പ്രേം നസീർ

 

 

51) മികച്ച സവിധാനത്തിനുള്ള കേരളസർക്കാർ അവാർഡ് നേടിയ ആദ്യ വനിത?

Ans:- വിധു വിൻസന്റ്

 

 

52) അവശത അനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം?

Ans:- കേരളം

 

 

53) കയൂർ സമരം ആധാരമാക്കി നിർമിച്ച ചിത്രം?

Ans:- മീനമാസത്തിലെ സൂര്യൻ

 

 

54) ലതാമങ്കേഷ്‌ക്കർ പിന്നണി പാടിയ മലയാള സിനിമ?

Ans:- നെല്ല്

 

 

55) മക്കൾ തിലകം – എം ജി ആർ

 

56) നടികർ തിലകം – ശിവാജി ഗണേശൻ

 

57) കാതൽ മന്നൻ – ജെമിനി ഗണേശൻ

 

58) സ്റ്റെൽ മന്നൻ – രജനികാന്ത്

 

59) ഉലകനായകൻ – കമൽഹാസൻ

 

60) ഇളയ ദളപതി – വിജയ്

 

61) പുരട്ച്ചി തലവി- ജയലളിത

 

62) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം?

Ans:- സ്വയവരം

 

 

63) മികച്ച സംവിധായകനുള്ള ബഹുമതി നേടിയ ആദ്യ മലയാളി?

Ans:- അടൂർ ഗോപാല ഗോപാല

 

 

64) ദേശീയ അവാർഡ് നേടിയ ആദ്യ നടൻ?

Ans:- പി ജെ ആന്റണി ((നിർമാല്യം)

 

65) മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ മലയാളി നടി?

Ans:- മോനിഷ

 

 

66) ഏറ്റവും കൂടുതൽ പുരസ്ക്കാരം നേടിയ മലയാള സിനിമ?

Ans:- പിറവി

 

 

67) മുരളിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമ?

നെയ്ത്തുകാർ

 

 

68) ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ടു ആദ്യ മലയാള ചിത്രം?

ഗുരു

 

 

69) ദാദാ സാഹിബ് ഫാൽക്കെ നേടിയ ആദ്യ മലയാളി?

Ans:- അടൂർ

 

 

70) മലയാളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?

Ans:- ഉദയ

 

 

71) സലിം കുമാറിന് ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം?

Ans:- ആദാമിന്റെ മകൻ അബു

 

 

72) ബ്രീട്ടീഷ് ഫിലിം ഇൻസ്റ്റിറ്റിയൂട്ട് അവാർഡ് നേടിയ മലയാള ചിത്രം?

Ans:- എലിപ്പത്തായം

 

 

73) മികച്ച നടിക്കുള്ള അറുപത്തിനാലാമത് ദേശീയ അവാർഡ് നേടിയ നടി?

Ans:- സുരഭി ലക്ഷ്മി

 

 

74) മലയാളത്തിലെ ആദ്യ കളർ ചിത്രം?

Ans:- കണ്ടംബെച്ച കോട്ട്

 

 

75) മലയാളത്തിലെ ആദ്യ പുരാണ ചിത്രം?

Ans:- പ്രഹ്‌ളാദകോട്ട

 

 

76) മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?

Ans:- ന്യൂസ് പേപ്പർ ബോയ്

 

 

77) മലയാളത്തിലെ ആദ്യ സിസിനിമാസ്കോപ്പ് ചിത്രം?

Ans:- തച്ചോളി അമ്പു

 

 

78) മലയാളത്തിലെ ആദ്യ 70 എം എം ചിത്രം?

Ans:- പടയോട്ടം

 

 

79) മലയാളത്തിലെ ആദ്യ ത്രിഡി ചിത്രം?

Ans:- മൈഡിയർ കുട്ടിച്ചാത്തൻ

 

 

80) മലയാളത്തിലെ ആദ്യ ജനകീയ സിനിമ?

Ans:- ‘അമ്മ അറിയാൻ

 

 

81) മലയാളത്തിലെ ആദ്യ ബോക്സോഫീസ് ഹിറ്റ് സിനിമ?

Ans:- ജീവിതനൗക

 

 

82) ചെമ്മീനിന്റെ സംവിധായകൻ?

Ans:- രാമു കാര്യാട്ട്