Categories
General Science Topics

LGS സ്പെഷ്യൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾ – ജനറൽ സയൻസ്

1. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

 

ഫോള്‍മാള്‍ഡിഹൈഡ്

 

2. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം?

 

സോഡിയം നൈട്രേറ്റ്

 

3. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?

 

മെന്റ്ലി

 

4. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?

 

മോസ്ലി.

 

5. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?

 

18 ഗ്രൂപ്പ്

 

6. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?

 

സിലിക്കണ്‍

 

7. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?

 

കാല്‍സ്യം കാര്‍ബൈഡ്

 

8. ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ?

 

പ്രൊട്ടോണ്‍

 

9. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് —– എണ്ണത്തെയാണ് ?

 

പ്രൊട്ടോണ്‍ — ഇലക്ടോണ്‍

 

10. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

 

ഐസോട്ടോപ്പ്

 

11. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?

 

ഐസോബാര്‍

 

12. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?

 

കൊബാള്‍ട്ട് 60

 

13. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?

 

ഹീലിയം

 

14. ഏറ്റവും ഭാരം കൂടിയ വാതകം?

 

റഡോണ്‍

 

15. ജ്വലനത്തെ സഹായിക്കുന്ന വാതകം?

 

ഓക്സിജന്‍

 

16. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?

 

പ്ലാറ്റിനം

 

17. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ?

 

ഇരുമ്പ്

 

18. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?

 

പച്ച ഇരുമ്പ്

 

19. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം?

 

സിങ്ക്

 

20. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം?

 

ടങ്ങ്സ്റ്റണ്‍

 

21. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?

 

വജ്രം

 

22. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

 

മെഗ്നീഷ്യം

 

23. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?

 

ഗ്രാഫൈറ്റ്

 

24. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?

 

വജ്രം

 

25. ബള്‍ബില്‍ നിറയ്കുന്ന വാതകം?

 

ആര്‍ഗണ്‍

 

 

26. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

 

അമോണിയ

 

27. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?

 

മീനമാതാ

 

28. ഓസോണിന് —- നിറമാണുള്ളത്?

 

നീല

 

29. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം?

 

ഹീലിയം

 

30. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?

 

അസ്റ്റാറ്റിന്‍

 

31. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?

 

ക്ലോറിന്‍

 

32. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

 

‌ മീഥേന്‍

 

33. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

 

കുങ്കുമം

 

34. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?

 

ടിന്‍ അമാല്‍ഗം

 

35. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?

 

വാനില

 

36. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

 

സോഡിയം സ്ട്രേറ്റ്

 

37. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

 

മെഥനോള്‍

 

38. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?

 

കാര്‍ബണ്‍ഡയോക്സൈഡ്

 

39. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?

 

കാല്‍സ്യ ഓക്സലൈറ്റ്

 

40. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?

 

സോഡിയം— പൊട്ടാസ്യം

 

41. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?

 

അസ്റ്റാലിന്‍

 

42. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?

 

കാര്‍ബണ്‍ ഡൈ യോക്സൈഡ്

 

43. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്——- എന്ന പേരിലായിരുന്നു ?

 

ആല്‍ക്കമി

 

44. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ്?

 

ബെന്‍സീന്‍

 

45. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?

 

വാട്ടര്‍ ഗ്യാസ്

 

46. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥംമാണ് ?

 

നിക്കോട്ടിന്‍

 

47.നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?

 

നിക്കല്‍, ക്രോമിയം, ഇരുമ്പ്

 

48. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?

 

അല്‍നിക്കോ

 

49. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?

 

ഡ്യുറാലുമിന്‍

 

50. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?

 

ടിന്‍, ലെഡ്