Categories
Topics

LGS സ്പെഷ്യൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾ

1. കേരളത്തിന്റെ വിസ്തീർണം എത്ര ചതുരശ്രകിലോമീറ്ററാണ്?

2. ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി തുടങ്ങിയ സംസ്ഥാനം?

3. വിസ്തീർണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം?

4. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ പർവതം?

5. ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം?

6. ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്ന മാസങ്ങൾ?

7. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ?

8. പുനലൂരിലെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?

9. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ?

10. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏത്?

11. വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

12. അഷ്ടമുടി ക്കായൽ അറബിക്കടലുമായി യോജിക്കുന്ന സ്ഥലമേത്?

13. കേരളത്തിലെ ശരാശരി വാർഷിക വർഷപാതമെത്ര?

14. ദക്ഷിണേന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ചുരമേത്?

15. ഇന്ത്യയിൽ ഏറ്റവും പ്രധാന മണ്ണിനമേത് ?

16. കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ പ്രധാനമായും കാണുന്ന മണ്ണിനമേത്?

17. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിനമേത്?

18. കേരള ഫോറസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?

19. കേരളത്തിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ ജില്ല ഏത്?

20. കേരളത്തിൽ മഴ ഏറ്റവും കുറച്ച് ലഭിക്കുന്ന ജില്ല ഏത്?

21. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാം സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്?

22. കേരളത്തിലെഏറ്റവും പഴയ തൂക്കുപാലമായ പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെയാണ്?

23. മൂഴിയാർ ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്?

24. കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥാപിതമായ സ്ഥലം?

25. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട് ഏത് ജില്ലയിലാണ്?

26. നെഹ്രു ട്രോഫി വള്ളം കളി നടക്കുന്ന കായൽ ഏത്?

 

27. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രംഅതിർത്തി പങ്കിടുന്നതുമായ ജില്ലയേത്?

28. കേരദ്വീപ് സ്ഥിതിചെയ്യുന്ന തടാകമേത്?

29. സ്വകാര്യവത്ക്കരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നദി?

30. ലോകവനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?

31. രാജീവ്ഗാന്ധി അക്ഷയ ഊർജ്ജദിനമായി ആചരിക്കുന്ന ദിവസം ഏത്?

32. ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നസംസ്ഥാനം?

33. കാറ്റിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?

34. ദക്ഷിണാർധഗോളത്തിൽ 35 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ?

35. ടൊർണാഡോയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്‌കെയിൽ ഏത്?

36. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖമേത്?

37. പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള പദ്ധതി ഏത്?

38. സുനാമി എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്?

39. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ ആര്?

40. പെരിങ്ങൽകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

41. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വനമേത്?

42. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമമേത്?

43. ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്തേത്?

44. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?

45. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത സംസ്ഥാനത്തിലെ ആദ്യ ഗ്രാമപഞ്ചായത്തേത്?


ഉത്തരങ്ങൾ

(1) 38863ച.കി.മീ (2)കേരളം (3) 22 (4)കാഞ്ചൻജംഗ (5)ജനുവരി (6)ജൂൺ സെപ്തംബർ (7)ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് (8)ആര്യങ്കാവ് ചുരം (9)കൃഷ്ണഗിരി സ്റ്റേഡിയം (10)ചേർത്തല (11)പാതിരാമണൽ (12)നീണ്ടകര അഴി (13)300 സെ.മീ (14)പാലക്കാടൻ ചുരം (15)എക്കൽമണ്ണ് (16)ലാറ്ററൈറ്റ് മണ്ണ് (17)പീറ്റ് മണ്ണ് (18)അരിപ്പ (19)പത്തനംതിട്ട (20)തിരുവനന്തപുരം (21)കരമന നദി (22)കല്ലടയാർ(23)പത്തനംതിട്ട (24)കൊട്ടാരക്കര (25)ആലപ്പുഴ (26)പുന്നമടക്കായൽ (27)കോട്ടയം (28)ഡുംബൂർ തടാകം (29)ഷിയോനാഥ് നദി (30)10 (31)ആഗസ്റ്റ് 20 (32)ഗുജറാത്ത് (33)അനിമോളജി (34)അലറുന്ന നാല്പതുകൾ (35)ഫ്യൂജിതാ സ്‌കെയിൽ (36)കണ്ട്ല (37)സേതുസമുദ്രം പദ്ധതി (38)ജപ്പാൻ (39)സാലിം അലി (40)തൃശൂർ (41)മംഗളവനം (42)അയ്മനം(43)മൂന്നാർ (44)പീരുമേട് (45)മാങ്കുളം (ഇടുക്കി)

Source: http://www.pscblog.in/