71) റിസർവ്വ് ബാങ്കിന്റെ ഇപോഴത്തെ ഗർണ്ണർ?
ഉർജിത്ത് പട്ടേൽ(24)
72) ഒരു രൂപ ഒഴികെ ഉള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പു വെക്കുന്നത്?
റിസർവ്വ് ബാങ്ക് ഗർണ്ണർ
73) ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്?
ധനകാര്യ സെക്രട്ടറി
74) പണസംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്?
റിസർവ്വ് ബാങ്ക്
75) റിസർവ്വ് ബാങ്കിന്റെ ആദ്യ ഗർണ്ണർ?
സർ ഓസ്ബോൺ സ്മിത്ത്
76) റിസർവ്വ് ബാങ്കിന്റെ ഇന്ത്യകാരനായ ആദ്യ ഗർണ്ണർ?
സി ഡി ദേശ് മുഖ്
77) എറ്റവും കൂടുതൽ കാലം റിസർവ്വ് ബാങ്കിന്റെ ഗർണ്ണർ?
ബെനഗൽ രാമറാവു
78) RBI ഗർണ്ണറായശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയത്?
ഡോ.മന്മോഹൻ സിങ്
79) ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ ബാങ്ക്?
ഭാരതീയ മഹിളാബാങ്ക്
80) SBI ഏകീകൃത ബാങ്ക് ആയി പ്രവർത്തനം ആരഭിച്ചത്?
2017 ഏപ്രിൽ 1
81) ഇന്ത്യയിലെ ആദ്യ ബാങ്ക്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
82) കേരളത്തിലെ ആദ്യ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
83) നെടുങ്ങാടി ബാങ്ക് സ്ഥാപകൻ?
അപ്പു നെടുങ്ങാടി
84) നെടുങ്ങാടി ബാങ്ക് എതു ബാങ്കിലാണ് ലയിച്ചത്?
പഞ്ചാബ്നാഷണൽ ബാങ്ക്
85) പൂർണ്ണമായും തദേശീയമായ ആദ്യ ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക്
86) പഞ്ചാബ്നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?
ലാലാ ലജ്പത് റായ്
87) V R S നടപ്പിലാക്കിയ ആദ്യ ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക്
88) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർപേഴ്സൺ?
അരുന്ധതി ഭട്ടാചാര്യ
89) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?
ഇമ്പീരിയൽ ബാങ്ക്
90) പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?
മുഹമ്മദ് യൂനിസ്
91) ഇന്ത്യക്ക് പുറത്ത് എറ്റവും കൂടുതൽ ശാഖ ഉള്ള ഇന്ത്യൻ ബാങ്ക്?
SBI
92) ഇന്ത്യയിൽ ആദ്യ മായി കോർബാങ്കിംഗ് നടപ്പിലാക്കിയത്?
SBI
93) ഗ്രാമത്തിന്റെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്ക്?
ഗ്രാമീണ ബാങ്കുകൾ
94) ഇന്ത്യയിലെ എറ്റവും വലിയ ഗ്രാമിണബാങ്ക്?
കേരാള ഗ്രാമീണ ബാങ്ക്
95) കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?
മലപ്പുറം
96) ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനം?
സിക്കിം ,ഗോവ
97) ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയിതത്?
ഡി ഉദയകുമാർ (2010 ജൂലായ് 15)
98) നോട്ടിലെ ചിത്രങ്ങൾ?
5 രൂപ – ട്രാക്ടർ,കർഷകൻ
10 രൂപ – വന്യ മൃഗങ്ങൾ
20 രൂപ – മൌണ്ട് ഹാരിയറ്റ്
50 രൂപ – ഇന്ത്യൻ പാർലിമെന്റ്
100 രൂപ – ഹിമാലയം
500 രൂപ – ചെങ്കോട്ട
2000 രൂപ – മംഗൾ യാൻ
99) നോട്ട് പിൻ വലിക്കുന്നതായി പ്രധാനമത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്?
2016 നവംബർ 8 (നിലവിൽ വന്നത് നവംബർ 9)
100) ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായിപ്പ ലഭിക്കുക എന്നലക്ഷ്യതോടെ ആരംഭിച്ച ബാങ്ക്?
മുദ്ര ബാങ്ക്
101) ഇന്ത്യയിൽ ആദ്യ ATM കൊണ്ടുവന്ന ബാങ്ക്?
H.S.B.C
102) ഇന്ത്യയിലെ എറ്റവും ഉയരത്തിലുള്ള എ ടി എം സ്ഥിചെയ്യുന്നത്?
സിക്കീമിലെ തെഗു
103) ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബങ്കിംഗ് സംസ്ഥാനം?
കേരളം
104) എല്ലാ കുടുംബങ്ങളിലും ഒരു അംഗത്തിനെങ്കിലും ബാങ്ക് അക്കൌണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?
പാലക്കാട്
105) കറൻസിയിൽ മൂല്യ രേഖപ്പെടുത്തിയ ഭാഷകളുടെ എണ്ണം?
17
106) ഇന്ത്യൻ കറൻസിയിലെ 7 മത്തെ ഭാഷ?
മലയാളം
107) ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയ ഏക വിദേശഭാഷ?
നേപ്പാളി
108) നാണയങ്ങളേകുറിച്ചുള്ള പഠനം?
ന്യൂമിസ്മാറ്റിക്ക്
109) ലോകത്ത് ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?
ഈജിപ്ത്ത്
110) നികുതി നൽകുന്ന ആൾ നേരിട്ടു നൽകുന്ന നികുതി?
പ്രത്യക്ഷനികുതി
111) ഒരാളുടെ മേൽ ചുമത്തുന്ന നികുതി ഭാഗീകമായോ പൂർണ്ണമായോ മറ്റൊരാൾ നൽകുന്നത്?
പരോക്ഷ നികുതി
112) ലോകത്തിൽ മൂല്യവർദ്ധിത നികുതി എർപ്പെടുത്തിയ ആദ്യ രാജ്യം?
ഫ്രാൻസ്
113) ഏഷ്യയിൽ ആദ്യം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ രാജ്യം?
ദക്ഷിണകൊറിയ
114) കറൻസി നോട്ട് പ്രസ്സ്?
നാസിക്ക്
115) സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന മാർഗ്ഗം?
വിൽപന നികുതി
116) ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം?
കൊൽക്കത്ത
117) ഭൂനികുതി അടകേണ്ടത്?
വില്ലേജ് ഓഫീസിൽ
118) ജി എസ് ടി ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
അസം
119) ജി എസ് ടി നടപ്പിൽ വന്നത്?
2017 ജൂലൈ 1
120) കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം?
ന്യൂസിലാന്റ്
121) കൊഴുപ്പ് നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം?
ഡെന്മാർക്ക്
122) കൊഴുപ്പ് നികുതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
123) ഉപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം?
ചൈന
124) നികുതിയെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യ നിയോഗിച്ച കമ്മീഷൻ?
ഡോ.ജോൺ മത്തായി
125) ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്നത്?
സെബി
126) സെബിയുടെ ആസ്ഥാനം?
മുബൈ
127) കാർഷീക ഉൽപ്പന്നങ്ങൾക്കു നൽകുന്ന മുദ്ര?
അഗ്മാർക്ക്
128) ബാലവേല ഉപയോഗികാത്ത ഉൽപ്പനങ്ങൾക്കുള്ള മുദ്ര?
റഗ്മാർക്ക്
129) ബാങ്കിങ്ങ് പരിഷ്കരണത്തെ കുറിച്ചു പഠിച്ച കമ്മീഷൻ?
നരസിംഹം കമ്മിറ്റി
130) സഹകരണപ്രസ്ഥാനത്തിന്റെ പിതാവ്?
റൊബർട്ട് ഓവൻ
131) ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പിതാവ്?
ഫ്രഡറിക്ക് നിക്കോൾസൺ
132) സഹകരണപ്രസ്ഥാനത്തിന്റെ ജന്മനാട്?
ഇംഗ്ലണ്ട്
133) ഇന്ത്യയിൽ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം?
കേരളം(1967)
134) ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?
സിക്കീം
135) ഇന്ത്യയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങൾ എറ്റവും കൂടുതൽ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
Source: http://pscexamtips.blogspot.in/