Categories
Facts on India Topics

LGS സ്പെഷ്യൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾ – സാമ്പത്തിക ശാസ്ത്രം 01

1) ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്

ആഡംസ്മിത്ത്

 

 

2) ആഡംസ്മിത്തിന്റെ പ്രസിദ്ധമായ കൃതി

വെൽത്ത് ഓഫ് നേഷന്‍

 

 

3) ചരക്കിനു പകരം ചരക്ക് എന്ന പഴയകാല കമ്പോള വ്യവസ്ഥിതി

ബാർട്ടർസമ്പ്രദായം

 

 

4) ചോദന നിയമം അവതരിപ്പിചത്

ആൽഫ്രഡ് മാർഷൽ

 

 

5) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ എറ്റവും കൂടുതൽ സംഭാവന നൽകുന്നത്

ത്രിതീയമേഖല

 

 

6) സാമ്പത്തിക നോബേല്‍ നേടിയ ഇന്ത്യകാരന്‍

അമര്‍ത്യാസെൻ

 

 

7) എറ്റവും കൂടുതൽ വികസിത രാജ്യം ഉള്ള വന്‍കര

യൂറോപ്പ്

 

 

8) ഇന്ത്യന്‍സമ്പദ്വ്യ്വസ്ഥയുടെ പിതാവ്

ദാദാഭായ് നവറോജി

 

 

9) ഇന്ത്യയുടെ വന്ദ്യ വയോധികൻ

ദാദാഭായ് നവറോജി

 

 

10) ചോര്ച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

ദാദാഭായ് നവറൊജി

 

 

11) ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്ന സ്ഥാപനം

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന്‍(C S O )

 

 

12) ഇന്ത്യയുടെ ദേശീയവരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കകിയ ‘വ്യക്തി

ദാദാഭായ് നവറൊജി

 

 

13) ശാസ്ത്രീയമായി ദേശീയവരുമാനം കണക്കാകിയ ആദ്യ വ്യക്തി

വി കെ ആർ വി റാവു

 

 

14)സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയവരുമാനം കണക്കാക്കിയ വ്യക്തി

പി സി മഹലനോബിസ്

 

 

15) ഇന്ത്യന്‍ ബഡ്ജറ്റിന്റെ പിതാവ്

പി സി മഹലനോബിസ്

 

 

16) സാമ്പതീക വര്ഷം ജാനുവരി – ഡിസംമ്പര്‍ ആക്കിയ ഇന്ത്യന്‍ സംസ്ഥാനം

മധ്യപ്രദേശ്

 

 

17) ഇന്ത്യയില്‍അടുത്ത ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന വർഷം

2021

 

 

18) ഇന്ത്യന്‍ആസൂത്രണത്തിന്റെ പിതാവ്

എം വിശ്വേശരയ്യ

 

 

19) ഇന്ത്യന്‍ എൻജിനിയറിങിന്റെ പിതാവ്

എം വിശ്വേശരയ്യ

 

 

20) എം എം വിശ്വേശരയ്യ എഴുതിയ പ്രസിദ്ധമായ കൃതി

പ്ലാന്ഡ് ഇക്കൊണമി ഫോര്‍ ഇന്ത്യ

 

 

21) ഇന്ത്യന്‍സ്റ്റാറ്റിസ്റ്റിക്ക് ദിനം

ജൂണ്‍29

 

 

22) ഇന്ത്യന്‍എൻജിനിയറിങ്ങ് ദിനം

സെപ്റ്റമ്പര്‍15

 

 

23) സാമ്പത്തിക നൊബേല്‍ നേടിയ എക വനിത

എലിനര്‍ ഓസ്ട്രൊം

 

 

24) ഇന്ത്യയിലെ പ്രിവിപേഴ്സ് നിർത്തിയ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി

 

 

25) ‘ദേശീയ വികസനത്തിന്റെ ആണിക്കല്ല്’ എന്ന് വിശേഷിപ്പിക്കുനത്

ആസൂത്രണ കമ്മീഷന്‍

 

 

26) ആസൂത്രണ കമ്മീഷന്‍നിലവില്‍വന്നത്

1950 മാര്ച്ച് 15

 

 

27) ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം

യോജന ഭവന്‍

 

 

28) ആസൂത്രണ കമ്മീഷന്റെ അദ്യക്ഷന്‍

പ്രധാനമന്ത്രി

 

 

29) ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷന്‍

ഗുല്സാരിലാല്‍നന്ദ

 

 

30) ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷന്‍

മൊണ്മ്ഗ്സിങ്ങ് അലുവാലിയ

 

 

31) സംസ്ഥാന ആസൂത്രണ ബോര്ഡിന്റെ ചെയര്മാന്‍

മുഖ്യമന്ത്രി

 

 

32) ആസൂത്രണ കമ്മീഷനു പകരംനിലവില്‍വന്ന് ഭരണസംവിധാനം

നീതി ആയോഗ്

 

 

33) നീതിആയോഗ് നിലവില്‍വന്നത്

2015 ജനുവരി 1

 

34) നീതിആയോഗിന്റെ അദ്ധ്യക്ഷന്‍

പ്രധാന്മന്ത്രി

 

 

35) നീതിആയോഗിന്റെ നിലവിലെ ഉപാദ്ധ്യക്ഷൻ

ഡോ.രാജീവ് കുമാർ

 

 

36) നീതിആയോഗ്ന്റെ നിലവിലെ സി.ഇ. ഓ

അമിതാഭ് കാന്ത്

 

 

37) ബോംബെ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച മലയാളി

ജോൺ മത്തായ്

 

 

38) ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവ്

ശ്രീനാരായണ അഗർവാൾ

 

 

39) ഗാന്ധീയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ്

ജെ സി കുമാരപ്പ

 

 

40) ജനകീയാസൂത്രണത്തിന്റെ പിതാവ്

എം എൻ റോയ്

 

 

41) സർവ്വോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്

ജയപ്രകാശ് നാരായൺ

 

 

42) ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി

ദാവോസ്

 

 

43) പഞ്ചവത്സര പദ്ധതി ആദ്യമായി നടപ്പിലാക്കിയത്

ജോസഫ് സ്റ്റാലിൻ

 

 

44) ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്

കൃഷി, ജലസേചനം(കാർഷിക പദ്ധതി)

 

 

45) U G C നിലവിൽ വന്നത് എതു പദ്ധതികാലത്താണ്

ഒന്നാം പഞ്ചവത്സര പദ്ധതി

 

 

46) ഹരോൾഡ് ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി

ഒന്നാം പഞ്ചവത്സര പദ്ധതി

 

 

47) ഭക്രാനംഗൽ, ഹിരാക്കുഡ്, അണക്കെട്ടുകളുടെ നിർമ്മാണം നടന്നത്

ഒന്നാം പഞ്ചവത്സര പദ്ധതി

 

 

48) രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം

വ്യാവസായിക പുരോഗതി (വ്യാവസായിക പദ്ധതി)

 

 

49) മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി

രണ്ടാം പഞ്ചവത്സരപദ്ധതി

 

 

50) ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത്

മൂന്നാം പഞ്ചവത്സരപദ്ധതി

 

 

51) ഇന്ദിരാഗാന്ധി, ‘ഗരീബി ഹഠാവോ’ എന്നാഹ്വാനം ചെയിതത് എതു പദ്ധതി കാലത്ത്

അഞ്ചാം പഞ്ചവത്സര പദ്ധതി (ദാരിദ്ര നിർമ്മാർജനം)

 

 

52) ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പദ്ധതി

അഞ്ചാം പഞ്ചവത്സര പദ്ധതി

 

 

53) പഞ്ചവത്സര പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുന്നത്

ആസൂത്രണ കമ്മീഷൻ

 

 

54) പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നൽകുന്നത്

ദേശീയ വികസന കൌൺസിൽ

 

 

55) പുത്തൻ സാമ്പത്തിക പരിഷ്ക്കാരം നടപ്പിലാക്കിയത്

നരസിംഹറാവു (എട്ടാം പദ്ധതി)

 

56) സ്വാതന്ത്ര്യത്തിന്റെ 50-) വാർഷീകത്തിൽ ആരംഭിച്ച പദ്ധതി

ഒൻപതാം പഞ്ചവത്സര പദ്ധതി

 

 

57) മന്മോഹൻ മോഡൽ എന്നറിയപ്പെടുന്നത്

എട്ടാം പഞ്ചവത്സര പദ്ധതി

 

 

58) പഞ്ചായത്തിരാജ് നിലവിൽ വന്നത്

എട്ടാം പഞ്ചവത്സര പദ്ധതി

 

 

59) സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട പദ്ധതി

ഒൻപതാം പഞ്ചവത്സര പദ്ധതി

 

 

60) കേരള വികസന പദ്ധതി നടപ്പിലാക്കിയ പദ്ധതി

പത്താം പഞ്ചവത്സര പദ്ധതി

 

 

61) ഭക്ഷ്യ സുരക്ഷ മുഖ്യലക്ഷ്യമാക്കിയ പദ്ധതി

പതിനൊന്നാം പഞ്ചവത്സര പദ്ധതി

 

 

62) സുസ്ഥിരവികസനം ലക്ഷ്യമിട്ട പദ്ധതി

12-) പഞ്ചവത്സര പദ്ധതി

 

 

63) ഇന്ത്യയിലെ എറ്റവും പഴക്കം ഉള്ള തദേശീയമായ ബാങ്ക്

അലഹബാദ് ബാങ്ക്

 

 

64) ഇന്ത്യയിലെ കേന്ദ്രബാങ്ക്

റിസർവ്വ് ബാങ്ക് (ബാങ്കുകളുടെ ബാങ്ക്, വായിപ്പയുടെ നിയന്ത്രകൻ, വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ)

 

 

65) റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം

കടുവ

 

 

66) റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം

എണ്ണപ്പന

 

 

67) ഇന്ത്യയിലെ എറ്റവു വലിയ വാണിജ്യ ബാങ്ക്

സ്റ്റേറ്റ്ബാങ്ക് ഒഫ് ഇന്ത്യ

 

 

68) ഇന്ത്യയിലെ എറ്റവും വലിയ സ്വകാര്യ ബാങ്ക്

ഐ സി ഐ സി ഐ

 

 

69) റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം

മുംബൈ

 

 

70) അന്താരാഷട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്

റിസർവ്വ് ബാങ്ക്


തുടരും…