1. ദുലീപ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? –
ക്രിക്കറ്റ്
2. ഇറാനി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? –
ക്രിക്കറ്റ്
3. ഡ്യൂറന്റ് കപ്പു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? –
ഫുട്ബോള്‍
4. സുബ്രതോ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? –
ഫുട്ബോള്‍
5. യൂബര്‍ കപ്പു , തോമസ് കപ്പ് –
ബാഡ്മിന്ടന്
6. ‘സണ്ണി ഡെയ്സ്’ എന്ന പുസ്തകം രചിച്ചത് ആരാണ് –
സുനില്‍ ഗാവസ്കര്‍
7. ‘ക്രിക്കറ്റ് മൈ സ്റ്റൈല്‍’ എന്നാ പുസ്തകം ആരാണ് എഴുതിയത് –
കപില്‍ ദേവ്
8. ‘ടൈഗേര്‍സ് ടെയില്‍’ എന്നാ പുസ്തകം എഴുതിയത് ആരാണ് –
മന്‍സൂര്‍ അലിഖാന് പട്ടൌഡി
9. ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വര്‍ഷം –
1975
10. ആദ്യ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം –
വെസ്റ്റ് ഇന്‍ഡീസ്
11. ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയ വര്‍ഷങ്ങള്‍ –
1983, 2011
12. ഏറ്റവും കൂടുതല്‍ തവണ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം –
ആസ്ത്രേലിയ
13. ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ അംഗമായ ആദ്യ മലയാളി –
സുനില്‍ വത്സന്
14. ലോകകപ്പ് ക്രിക്കറ്റ് കളിച്ച ആദ്യ മലയാളി –
ശ്രീശാന്ത്
15. ആദ്യ അന്താരാഷ്ട്ര ട്വന്റി ട്വന്റി ലോകകപ്പ് ആരംഭിച്ച വര്‍ഷം –
2007
16. പ്രഥമ 20-20 ലോകകപ്പ് ജേതാക്കള്‍ –
ഇന്ത്യ
17. 2016 ലെ 20-20 ലോകകപ്പ് വിജയികള്‍ –
വെസ്റ്റ് ഇന്‍ഡീസ്
18. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ IPL ആരംഭിച്ച വര്‍ഷം –
2008.
19. IPL വാതുവെപ്പുമായി ബന്ധപ്പെട്ടു സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന് തലവന്‍ –
ജസ്റ്റിസ് ആര്.എം.ലോധ
20. ഒരു കബഡി ടീമില്‍ എത്ര കളിക്കാര്‍ ഉണ്ട് –
7
21. ഒരു വോളിബോള്‍ ടീമിലെ കളിക്കാരുടെ എണ്ണം –
6
22. ഒരു ബാസ്കറ്റ് ബോള്‍ ടീമിലെ കളിക്കാരുടെ എണ്ണം-
5
23. കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് സ്ലാം ടൂര്ന്നമെന്റ്റ് –
ഫ്രഞ്ച് ഓപ്പന്‍
24. പുല് കോര്‍ട്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണ്ണമെന്റ് –
വിംബിള്‍ഡണ്‍
25. വിംബിള്‍ഡണ്‍ നേടിയ ആദ്യ കറുത്ത വര്ഗ്ഗകാരന് –
ആര്‍തര്‍ ആഷേ
26. വിംബിള്‍ഡണ്‍ നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരി –
ആള്ത്തിയ ഗിബ്സന്
27. ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത –
സാനിയ മിര്‍സ
28. ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള ഗ്രാന്‍ഡ് സ്ലാം ടൂര്‍ണ്ണമെന്റ് –
യു.എസ്.ഓപ്പണ്‍
29. ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ഏറ്റവും പ്രായം കൂടിയ പുരുഷ താരം –
ലിയാണ്ടര്‍ പെയ്സ്
30. രാജീവ് ഗാന്ധി ഖേല്‍ രത്ന നേടിയ ഏക ടെന്നീസ് താരം –
ലിയാണ്ടര്‍ പെയ്സ്
31. ഇന്ത്യയുടെ ദേശീയ കായിക വിനോദം –
ഹോക്കി
32. ഒരു ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം –
70 മിനുട്ട്
33. ഇന്ത്യ ലോകകപ്പ് ഹോക്കി ചാമ്പ്യന്മാര് ആയ വര്‍ഷം –
1975
34. 2016 ലെ ജൂനിയര്‍ ഹോക്കി ലോകകപ്പ് ജേതാക്കള്‍ –
ഇന്ത്യ
35. 2016 ലേ ഏഷ്യാ കപ്പു ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ –
ഇന്ത്യ
36. 2016 ലേ വനിത ഏഷ്യാ കപ്പു ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ –
ഇന്ത്യ
37. ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ച മലയാളി –
പി.ആര്.ശ്രീജേഷ്
38. ദി ഗോള്‍ എന്നാ കൃതി രചിച്ചത് ആരാണ് –
ധ്യാന്‍ ചന്ദ്
39. ആഗാഖാന്‍ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു –
ഹോക്കി
40. ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത –
മറിയാമ്മ കോശി
41. ‘പൂന ഗയിം’ എന്നറിയപ്പെടുന്നത് –
ബാഡ്മിന്ടന്
42. ഷട്ടില്‍ കോര്‍ക്കിലെ തൂവലുകളുടെ എണ്ണം –
16
43. ബാഡ്മിന്ടന് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത –
സൈന നെഹ്വാള്
44. ‘Playing to win’ ആരുടെ ആത്മകഥയാണ് –
സൈന നെഹ്വാള്
45. വനിതകള്‍ക്കുള്ള ലോക ടീം ബാഡ്മിണ്ടന്‍ ചാമ്പ്യന്‍ഷിപ് –
യൂബര്‍ കപ്പു
46. നെഹ്റു ട്രോഫി ജലമേള ആരംഭിച്ച വര്‍ഷം –
1952
47. ഏറ്റവും കൂടുതല്‍ തവണ നെഹ്റു ട്രോഫി നേടിയ വള്ളം –
കാരിച്ചാല്‍
48. ‘കാലാഹിരന്‍’ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോള്‍ താരം –
ഐ.എം.വിജയന്
49. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് നിലവില്‍ വന്ന സ്ഥലം –
തലശേരി
50. sports bill പാസ്സാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം –
കേരളം
51. ഏഷ്യാഡില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി –
ടി.സി.യോഹന്നാന്
52. ഏഷ്യാഡില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി വനിത –
എം.ഡി വത്സമ്മ
53. കേരള കായിക ദിനം –
ഒക്ടോബര്‍ 13
54. ദേശീയ കായിക ദിനം –
ആഗസ്ത് – 29
55. ‘പിംഗ് പോംഗ്’ എന്നറിയപ്പെടുന്ന കായിക ഇനം –
ടേബിള്‍ ടെന്നീസ്
56. പ്രൊഫഷനല്‍ ബില്യാര്‍ഡ്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരന് –
ഗീത് സേഥി
57. ഇന്ത്യയിലെ ആദ്യ സ്പോര്‍ട്സ് മ്യൂസിയം സ്ഥാപിതമായത് എവിടെയാണ് –
പട്യാല
58. ഇന്ത്യന്‍ സ്പോര്‍ട്സ് ലെ ഗോള്‍ഡന്‍ ഗേള്‍ എന്നറിയപ്പെടുന്നത് –
പി.ടി.ഉഷ
59. പ്രഥമ ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ നടന്ന വര്‍ഷം –
2011
60. ഏറ്റവുമധികം തവണ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ആയ താരം –
മൈക്കല്‍ ഷൂമാക്കര്‍
61. കേരളത്തില്‍ നടന്ന 35 ആമത് ദേശീയ ഗയിംസിന്റെ ആപ്ത വാക്യം –
ഗെറ്റ് സെറ്റ് പ്ലേ
62. 35ആമത് ദേശീയ ഗയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ –
സച്ചിന് തെണ്ടുല്‍ക്കര്‍
63. 36ആമത് ദേശീയ ഗയിംസിന്റെ വേദി –
ഗോവ
64. ആസ്ത്രേലിയന്‍ ഓപ്പണ്‍ സ്ക്വാഷ് 2016 ലെ വിജയി –
ദീപിക പള്ളിക്കല്‍
65. 2017 ലെ ഏഷ്യന്‍ ബില്യാര്‍ഡ്സ് കിരീടം നേടിയത് ആരാണ് –
പങ്കജ് അദ്വാനി
66. ഇന്ത്യന്‍ തപാല്‍ വകുപ്പ് സ്പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി ആദരിച്ച ഇന്ത്യന്‍ ജിംനാസ്റ്റിക് താരം –
ദീപ കര്‍മാര്‍ക്കര്‍
67. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ –
വിശ്വനാഥന് ആനന്ദ്
68. ഫിറോസ് ഷാ കോട് ല സ്റ്റേഡിയം എവിടെയാണ് ? –
ന്യൂ ഡല്‍ഹി
69. ഈഡന് ഗാര്ഡന് സ്റ്റേഡിയം എവിടെയാണ് ? –
കല്‍ക്കത്ത
70. വാങ്കടെ സ്റ്റേഡിയം എവിടെയാണ് ? –
മുംബൈ
71. ചിന്ന സ്വാമി സ്റ്റേഡിയം എവിടെയാണ് ?
ബാംഗ്ലൂര്‍
72. മെല്‍ബണ്‍ സ്റ്റേഡിയം എവിടെയാണ് ?
ഓസ്ത്രേലിയ
73. മരക്കാന സ്റ്റേഡിയം എവിടെയാണ് ?
ബ്രസീല്‍
74. ഗൂഗ്ലി , ചൈനാമാന്‍ , ഫോളോ ഓണ്‍ , ഗള്ളി ബൌണ്സര് എന്നീ പദങ്ങള്‍ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു –
ക്രിക്കറ്റ്
75. സഡന്‍ ഡെത്ത് , പെനാല്‍റ്റി, ഫ്രീക്കിക്ക് , ഓഫ് സൈഡ് എന്നീ പദങ്ങള്‍ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു –
ഫുട്ബോള്‍
76. ബുള്ളി, സ്കൂപ്പ് എന്നീ പദങ്ങള്‍ –
ഹോക്കി
77. കാസില്‍, ചെക്ക് മേറ്റ്, ബിഷപ്പ് എന്നീ പദങ്ങള്‍ –
ചെസ്സ്
78. സ്മാഷ് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു –
വോളിബോള്‍
79. വന്മതില് എന്നറിയപ്പെടുന്ന താരം –
രാഹുല്‍ ദ്രാവിഡ്
80. ബംഗാള്‍ ടൈഗര്‍ എന്നറിയപ്പെടുന്ന താരം –
സൌരവ് ഗാംഗുലി
81. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ –
സച്ചിന് തെണ്ടുല്‍ക്കര്‍
82. ഹോക്കി മാന്ത്രികന് –
ധ്യാന്‍ ചന്ദ്
83. ഹരിയാന ഹരിക്കെയ്ന് –
കപില്‍ ദേവ്
84. ടര്ബനെട്ടര് –
ഹര്ബജന് സിംഗ്
85. റാവല്‍ പിണ്ടി എക്സ് പ്രസ് –
ഷോയിബ് അക്തര്‍
86. പയ്യോളി എക്സ് പ്രസ് –
പി.ടി.ഉഷ
87. മിസ്റ്റര്‍ കൂള്‍ –
മഹേന്ദ്ര സിംഗ് ധോണി
88. കാഷ്യസ് ക്ലേ എന്നറിയപ്പെട്ട കായിക താരം –
മുഹമ്മദ് അലി
89. ടൈഗര്‍ വുഡ് സ് ഏതു കളിയില്‍ ആണ് പ്രശസ്തന്‍ –
ഗോള്‍ഫ്
90. അദിതി അശോക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു –
ഗോള്‍ഫ്
91. ബേസ് ബോള്‍ നടക്കുന്ന വേദി അറിയപ്പെടുന്നത് –
ഡയമണ്ട്
92. ഗോള്‍ഫ് കളിക്കുന്ന സ്ഥലം അറിയപ്പെടുന്നത് –
കോഴ്സ് – ബോക്സിംഗ് – റിംഗ്
93. മാഗ്നിഫിസന്റ്റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം –
മേരി കോം
94. മേരി കോമിന്റെ ആത്മ കഥ –
അണ്‍ബ്രെക്കബിള്‍
95. മേരി കോം എന്നാ സിനിമ സംവിധാനം ചെയ്തത് ആരാണ് –
ഒമാംഗ് കുമാര്‍
96. 2016 ലെ കബഡി ലോകകപ്പ് വിജയി –
ഇന്ത്യ
97. 2017 ലെ മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രിക്സ് നേടിയ ബാഡ് മിന്ടന് താരം –
സൈന നെഹ്വാള്
98. കബഡി യുടെ ജന്മദേശം –
ഇന്ത്യ
99. വോളിബോളിന്റെ ജന്മ ദേശം –
അമേരിക്ക
100. ചെസ്സിന്റെ ജന്മ ദേശം –
ഇന്ത്യ
Source: http://pscexamtips.blogspot.in/p/lgs.html