Categories
Facts on India Topics

LGS സ്പെഷ്യൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾ – കായികം 01

1. ഒളിമ്പിക്സ് ആരംഭിച്ച രാജ്യം –

ഗ്രീസ്

 

2.പ്രാചീന ഒളിമ്പിക്സ് മത്സരം ആരംഭിച്ച വര്ഷം –

ബി.സി 776

 

3.ആധുനിക ഒളിംപിക്സിന്റെ പിതാവ് –

പിയറി ഡി കുബര്ട്ടിന്‍

 

4.ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വര്ഷം –

1896 ഗ്രീസ്

 

5.ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ വളയം ഏതു ഭൂഖണ്ടത്തെ സൂചിപ്പിക്കുന്നു –

ഏഷ്യ

 

6.ഒളിമ്പിക്സ് ചിഹ്നത്തിലെ പച്ച വളയം ഏതു ഭൂഖണ്ടത്തെ സൂചിപ്പിക്കുന്നു –

ആസ്ത്രേലിയ

 

7.ഒളിമ്പിക്സ് ചിഹ്നത്തിലെ കറുത്ത വളയം ഏതു ഭൂഖണ്ടത്തെ സൂചിപ്പിക്കുന്നു –

ആഫ്രിക്ക

 

8.ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം ഏതു ഭൂഖണ്ടത്തെ സൂചിപ്പിക്കുന്നു –

യൂറോപ്പ്

 

9.ഒളിമ്പിക്സ് ചിഹ്നത്തിലെ ചുവപ്പ് വളയം ഏതു ഭൂഖണ്ടത്തെ സൂചിപ്പിക്കുന്നു –

അമേരിക്ക

 

10. ഒളിമ്പിക്സ് മാര്‍ച് പാസ്റ്റില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം –

ഗ്രീസ്

 

11. വനിതകള്‍ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് –

1900 പാരീസ്

 

12.മൂന്നു തവണ ഒളിമ്പിക്സിനു വേദിയായ ഏക നഗരം –

ലണ്ടന്‍

 

13.ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി –

സി.കെ.ലക്ഷ്മണന്‍

 

14 ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത –

പി.ടി.ഉഷ

 

15.2016 ലെ റിയോ ഒളിമ്പിക്സ് നടന്നത് എവിടെയാണ് –

റിയോ ഡി ജനീറോ – ബ്രസീല്‍

 

16.ഒളിമ്പിക്സിനു വേദിയായ ആദ്യ ഏഷ്യന്‍ നഗരം –

ടോക്കിയോ – ജപ്പാന്‍

 

17.’plastic girl’ എന്നറിയപ്പെടുന്ന കായിക താരം –

നദിയ കൊമചെനി

 

18.ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരം –

സാക്ഷി മാലിക്

 

19.ഒളിമ്പിക് ബാഡ്മിന്ടന്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം –

പി.വി.സിന്ധു

 

20. ഒളിമ്പിക് ജിംനാസ്റ്റിക് വിഭാഗത്തില്‍ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ താരം –

ദീപ കര്‍മാര്‍ക്കര്‍

 

21.സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് മെഡല്‍ നേടിയത് ആരാണ് –

കെ.ഡി.ജാദവ് – ഗുസ്തി – വെങ്കലം

 

22.ഇന്ത്യ ഒളിമ്പിക് ഹോക്കിയില്‍ എത്ര തവണ സ്വര്‍ണ്ണം നേടിയിട്ടുണ്ട് –

8

 

23.ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടിയത് ആരാണ് –

അഭിനവ് ബിന്ദ്ര

 

24. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡല്‍ നേടിയത് ആരാണ് –

രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്

 

25.ഒളിമ്പിക് അത്ലടിക് ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യക്കാരന്‍ –

മില്‍ഖാ സിംഗ്

 

26.പറക്കും സിംഗ് എന്നറിയപ്പെട്ട ഇന്ത്യന്‍ കായിക താരം –

മില്‍ഖാ സിംഗ്

 

27.ഒളിമ്പിക് അത്ലടിക്സില്‍ ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യന്‍ വനിത –

പി.ടി.ഉഷ

 

28.ഒളിമ്പിക് അത്ലടിക്സില്‍ സെമി ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യന്‍ വനിത –

ഷൈനി വിത്സണ്‍

 

29.ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത –

ഷൈനി വിത്സണ്‍

 

30.ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത –

കര്‍ണ്ണം മല്ലേശ്വരി

 

31.ഒളിമ്പിക് ടെന്നീസില്‍ വെങ്കല മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ –

ലിയാണ്ടര്‍ പെയ്സ്

 

32.കോമണ്‍ വെല്‍ത്ത് ഗയിംസിന്റെ പിതാവ് –

ആഷ്ലി കൂപ്പര്‍

 

33.ഏഷ്യന്‍ ഗയിംസിന്റെ പിതാവ് –

ഗുരു ദത്ത് സോധി

 

34.വോളി ബോളിന്റെ പിതാവ് –

വില്യം ജി മോര്‍ഗന്‍

 

35.കായിക കേരളത്തിന്റെ പിതാവ് –

ജി.വി.രാജ

 

36.പ്രഥമ ഏഷ്യന്‍ ഗയിംസ് നടന്നതെവിടെ –

ഡല്‍ഹി 1951

 

37.ഏഷ്യന്‍ ഗയിംസിനു ആ പേര് നല്‍കിയത് ആരാണ് –

ജവഹര്‍ലാല്‍ നെഹ്‌റു

 

38.ഏറ്റവും കൂടുതല്‍ തവണ ഏഷ്യന്‍ ഗയിംസിനു വേദിയായ നഗരം –

ബാങ്കോക്ക്

 

39.2018 ലെ ഏഷ്യന്‍ ഗയിംസിന്റെ വേദി –

ജക്കാര്‍ത്ത

 

40.ഇന്തോനേഷ്യയുടെ തലസ്ഥാനം –

ജക്കാര്‍ത്ത

 

41.ഏഷ്യന്‍ ഗയിംസിന്റെ മുദ്രാവാക്യം –

എപ്പോഴും മുന്നോട്ട്

 

42.ഏഷ്യന്‍ ഗയിമ്സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത –

കമല്‍ ജിത്ത് സന്ധു

 

43.ഒരു ഏഷ്യന്‍ ഗയിമ്സില്‍ ഏറ്റവുമധികം മെഡല്‍ നേടിയ ഇന്ത്യന്‍ താരം –

പിടി.ഉഷ

 

44.കോമണ്‍ വെല്‍ത്ത് ഗയിംസ് ആരംഭിച്ച വര്ഷം –

1930

 

45.കോമണ്‍ വെല്‍ത്ത് ഗയിംസിനു വേദിയായ ആദ്യ ഏഷ്യന്‍ നഗരം –

ക്വാലാലംപൂര്‍

 

46.ആദ്യത്തെ സാഫ് ഗയിംസ് നടന്നത് എവിടെയാണ് –

കാഠ്മണ്ഡു

 

47.സാഫ് ഗയിംസിനു വേദിയായ ആദ്യ ഇന്ത്യന്‍ നഗരം –

കൊല്‍ക്കത്ത

 

48. സാഫ് ഗയിംസില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാര്‍ ആയതു –

ഇന്ത്യ

 

49.സോക്കര്‍ എന്നറിയപ്പെടുന്ന കായിക വിനോദം –

ഫുട്ബോള്‍

 

49.ലോകത്തില്‍ ഏറ്റവും ജനപ്രീതിയുള്ള കായിക വിനോദം –

ഫുട്ബോള്‍

 

50.ഫുഡ് ബോള്‍ മത്സരത്തിന്റെ ദൈര്‍ഘ്യം –

90 മിനുട്ട്

 

51.ഇന്ത്യന്‍ ഫുഡ് ബോളിന്റെ മെക്ക –

കൊല്‍ക്കത്ത

 

52.കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഫുട്ബോള്‍ താരം –

പെലെ

 

53.പെലെയുടെ യഥാര്‍ത്ഥ നാമം –

എഡ്മണ്ട് ആരാന്റാസ് ഡോ നാസിമെന്റോ

 

54.കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഫുട്ബോള്‍ താരം –

ഐ.എം.വിജയന്‍

 

55.ഫുഡ് ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടന –

ഫിഫ

 

56.അഖിലേന്ത്യാ ഫുട്ബോള്‍ federation ന്റെ ആസ്ഥാനം –

കൊല്‍ക്കത്ത

 

57.ലോക കപ്പു ഫുട്ബോള്‍ ആരംഭിച്ച വര്‍ഷം –

1930

 

58. ആദ്യ ലോകകപ്പ്‌ ഫുട്ബോള്‍ കിരീടം നേടിയ രാജ്യം –

ഉറുഗ്വ

 

59.2016 ലെ കോപ്പ അമേരിക്ക ജേതാക്കള്‍ –

ചിലി

 

60.2016 ലെ യൂറോ കപ്പ് ജേതാക്കള്‍ –

പോര്‍ച്ചുഗല്‍

 

61.ഏറ്റവും കൂടുതല്‍ തവണ ഫുട്ബോള്‍ ലോകകപ്പ്‌ കിരീടം നേടിയ രാജ്യം –

ബ്രസീല്‍

 

62. ലോകകപ്പ്‌ ഫുട്ബോളില്‍ പങ്കെടുത്ത ആദ്യ ഏഷ്യന്‍ രാജ്യം –

ഇന്തോനേഷ്യ

 

63.2014 ലോകകപ്പ്‌ ഫുട്ബോള്‍ വേദി –

ബ്രസീല്‍ – വിജയി – ജര്‍മ്മനി

 

64.2018 ലോകകപ്പ്‌ ഫുട്ബോള്‍ വേദി –

റഷ്യ

 

65.2022 ലോകകപ്പ്‌ ഫുട്ബോള്‍ വേദി –

ഖത്തര്‍

 

66.2017 ല്‍ നടന്ന 71 ആമത് സന്തോഷ്‌ ട്രോഫി വിജയി –

ബംഗാള്‍

 

67.സന്തോഷ്‌ ട്രോഫി ആരംഭിച്ച വര്‍ഷം –

1941

 

68.കേരളം എത്ര തവണ സന്തോഷ്‌ ട്രോഫി നേടിയിട്ടുണ്ട് –

5

 

69.ഏറ്റവും കൂടുതല്‍ തവണ സന്തോഷ്‌ ട്രോഫി നേടിയ ടീം –

പശ്ചിമ ബംഗാള്‍

 

70.കേരളം ആദ്യമായി സന്തോഷ്‌ ട്രോഫി നേടിയ വര്‍ഷം –

1973

 

71.ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പങ്കെടുത്ത വര്‍ഷം –

1948

 

72.അര്‍ജ്ജുന അവാര്‍ഡ്‌ നേടിയ ആദ്യ മലയാളി ഫുട്ബോള്‍ താരം –

ഐ.എം.വിജയന്‍

 

73.ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് –

ഡ്യൂറന്റ് കപ്പ്

 

74.ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോള്‍ ക്ലുബ് –

ഡല്‍ഹൗസി ക്ലബ്‌

 

75.കേരളത്തില്‍ ആദ്യ ഫുട്ബോള്‍ ക്ലബ്‌ –

എഫ്.സി.കൊച്ചിന്‍

 

76. 2016 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) വിജയി –

അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ( RUNNER UP – കേരള ബ്ലാസ്റ്റെര്സ് )

 

77.ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തടി –

വില്ലോ

 

78.ക്രിക്കറ്റ് പിച്ചിന്റെ നീളം –

22 യാര്‍ഡ്‌ ( 20 മീറ്റര്‍ )

 

79.ക്രിക്കറ്റ് ഉടലെടുത്ത രാജ്യം –

ഇംഗ്ലണ്ട്

 

80.മികച്ച ക്രിക്കറ്റര്‍ക്കുള്ള ഐ.സി.സി. പുരസ്കാരം നേടിയ ആദ്യ താരം –

രാഹുല്‍ ദ്രാവിഡ്

 

81.ബി.സി.സി.ഐ യുടെ ആസ്ഥാനം –

മുംബൈ

 

82.ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ –

പൊളി ഉമിഗ്രര്‍

 

83.ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ആദ്യ പുരുഷ താരം –

സച്ചിന്‍ തെണ്ടുല്‍ക്കര്‍

 

84.സുപ്രീംകോടതി നിയമിച്ച ബി.സി.സി.ഐ യുടെ പുതിയ അധ്യക്ഷന്‍ –

വിനോദ് റായ്

 

85.ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലുബ് –

കല്‍ക്കത്ത ക്രിക്കറ്റ് ക്ലബ്

 

86.ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ദൈര്‍ഘ്യം –

5 ദിവസം

 

87.ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമ –

ബ്രയന്‍ ലാറ

 

88.ഏകദിനത്തിനും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വ്യക്തി –

സച്ചിന്‍ തെണ്ടുല്‍ക്കര്‍

 

89.ഇന്ത്യയുടെ ആദ്യ ടെസ്റ്റ്‌ ക്രിക്കറ്റ് ക്യാപ്റ്റന്‍ –

സി.കെ.നായിഡു

 

90.ഇന്ത്യയുടെ ആദ്യ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ –

അജിത്‌ വടെക്കര്‍

 

91.സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയത് ഏതു രാജ്യത്തിനു എതിരെയാണ് ? –

ദക്ഷിണാഫ്രിക്ക

 

92.സച്ചിന്‍ നൂറാമത്തെ അന്താരാഷ്‌ട്ര സെഞ്ചുറി നേടിയത് ഏതു രാജ്യത്തിനു എതിരെയാണ് ? –

ബംഗ്ലാദേശ്

 

93.സച്ചിന്‍ അവസാനത്തെ ടെസ്റ്റ്‌ മത്സരം കളിച്ചത് ഏതു രാജ്യത്തിനു എതിരെയാണ് –

വെസ്റ്റ്‌ ഇന്‍ഡീസ്

 

94.സച്ചിന്‍ അവസാനത്തെ ഏകദിന മത്സരം കളിച്ചത് ഏതു രാജ്യത്തിനു എതിരെയാണ് –

പാക്കിസ്ഥാന്‍

 

95.ഭാരത രത്ന ലഭിച്ച ഏക കായിക താരം –

സച്ചിന്‍

 

96.അടുത്തിടെ റിലീസ് ചെയ്ത സച്ചിന്റെ ജീവചരിത്രം പ്രമേയമാക്കിയ സിനിമ –

Sachin – A Billion Dreams

 

97.സച്ചിന്റെ ആത്മകഥ –

പ്ലെയിംഗ് ഇറ്റ്‌ മൈ വേ

 

98.അന്താരാഷ്‌ട്ര ടെസ്റ്റ്‌ ക്രിക്കറ്റ് കളിച്ച ആദ്യ കേരളീയന്‍ –

ടിനു യോഹന്നാന്‍

 

99.ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്ക –

ഈഡന്‍ ഗാര്‍ഡന്‍സ്

 

100. ക്രിക്കറ്റിന്റെ മെക്ക –

ലോര്‍ഡ്സ്


തുടരും …

Source: http://pscexamtips.blogspot.in/p/lgs.html