1. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : അൾജീരിയ
2. ലോകായത്തിലേറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമാണ സഭയുള്ള രാജ്യം ?
ഉത്തരം : ചൈന
3. പരമാവധികളുടെ വൻകര എന്നറിയപ്പെടുന്നത് ?
ഉത്തരം : ഏഷ്യ
4. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ?
ഉത്തരം : ഇന്തോനേഷ്യ
5. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം ?
ഉത്തരം : ഇന്തോനേഷ്യ
6. ഏഷ്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?
ഉത്തരം : ഫിലിപ്പീൻസ്
7. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം ?
ഉത്തരം : ഹിബാക്കുഷ്
8. ലോകജനസംഖ്യയിൽ ഒന്നാമതും വിസ്തൃതിയിൽ മൂന്നാമതുമുള്ള രാജ്യം ?
ഉത്തരം : ചൈന
9. പാകിസ്ഥാന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത് ?
ഉത്തരം : മുഹമ്മദലി ജിന്ന
10. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ?
ഉത്തരം : ഇന്തോനേഷ്യ
11. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളാർ ടവർ നിർമിക്കുന്ന രാജ്യം ?
ഉത്തരം : ഇസ്രയേൽ
12. പതിനേഴാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഉണ്ടായിരുന്ന രാജ്യം ?
ഉത്തരം : മൗറീഷ്യസ്
13. പുകവലി സംപൂർണ്ണമായി നിരോധിച്ച ആദ്യത്തെ രാജ്യം ?
ഉത്തരം : ഭൂട്ടാൻ
14. ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം ?
ഉത്തരം : സിംഹം
15. മുല്ലപൂ വിപ്ലവം നടന്ന രാജ്യം ?
ഉത്തരം : ടുണീഷ്യ
16. മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം ?
ഉത്തരം : സൈപ്രസ്
17. 2015 ൽ ബംഗ്ലാദേശ് സർക്കാരിന്റെ വിമോചന പോരട്ട പുരസ്കാരം നേടിയത് ?
ഉത്തരം : എ ബി വാജ്പേയി
18. ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റി അയക്കുന്ന രാജ്യം ?
ഉത്തരം : സൗദി അറേബ്യാ
19. ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ഏഷ്യൻ രാജ്യം ?
ഉത്തരം : സിംഗപ്പുർ
20. ഇന്ത്യയെ കുടാതെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഏഷ്യൻ രാജ്യം ?
ഉത്തരം : ദക്ഷിണ കൊറിയ
21. അപ്പാർത്തീഡ് എന്ന പേരിൽ വർണവിവേജനം നിലനിന്നിരുന്ന രാജ്യം ?
ഉത്തരം : ദക്ഷിണാഫ്രിക്ക
22. മാഡിബ എന്ന പേരിൽ അറിയപ്പെടുന്നത് ?
ഉത്തരം : നെൽസൺ മണ്ടേല
23. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം ?
ഉത്തരം : ആഡിസ് അബാബ
24. ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം ?
ഉത്തരം : ദക്ഷിണ സുഡാൻ
25. ഒരിക്കലും ഉറങ്ങാത്ത നഗരം ?
ഉത്തരം : കെയ്റോ
26. ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ?
ഉത്തരം : വടക്കേ അമേരിക്ക
27. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തി ?
ഉത്തരം : അമേരിക്ക
28. ലോകത്തിന്റെ സംഭരണ ശാല ?
ഉത്തരം : മെക്സിക്കോ
29. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : കാനഡ
30. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം ?
ഉത്തരം : റിപ്പബ്ലിക്ക് ഓഫ് കോംഗോ
31. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ?
ഉത്തരം : വൈറ്റ് ഹൌസ്
32. പക്ഷി ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
ഉത്തരം : തെക്കേ അമേരിക്ക
33. ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?
ഉത്തരം : ബ്രസീൽ
34. റബ്ബർ, കശുവണ്ടി എന്നിവയുടെ ജന്മദേശം ?
ഉത്തരം : ബ്രസീൽ
35. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത് ?
ഉത്തരം : റിയോ ഡി ജനീറോ
36. അർജെന്റിന ഏത് രാജ്യത്തിൽ നിന്നാണ് സ്വാതന്ത്ര്യം നേടിയത് ?
ഉത്തരം : സ്പെയിൻ
37. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം ?
ഉത്തരം : മോസ്കോ
38. ജനസംഖ്യയിൽ മുന്നാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ?
ഉത്തരം : യൂറോപ്പ്
39. യൂറോപ്പിലെ നീളം കൂടിയ നദി ?
ഉത്തരം : വോൾഗ
40. യൂറോപ്യൻ യൂണിയന്റെ ഏകീകൃത കറൻസി ?
ഉത്തരം : യുറോ
41. കങ്കാരുവിന്റെ രാജ്യം ?
ഉത്തരം : ഓസ്ട്രേലിയ
42. ശാസ്ത്രഞന്മാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
ഉത്തരം : അന്റാർട്ടിക്ക
43. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം ?
ഉത്തരം : അന്റാർട്ടിക്ക
44. അഗ്നി പർവതങ്ങളില്ലാത്ത ഭൂഖണ്ഡം ?
ഉത്തരം : ഓസ്ട്രേലിയ
45. അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി ?
ഉത്തരം :വിൻസൻ മാസിഫ്
46. രാജ്യങ്ങൾ ഇല്ലാത്ത ഭൂഖണ്ഡം ?
ഉത്തരം : അന്റാർട്ടിക്ക
47. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് ?
ഉത്തരം : സാൻമാരിനോ
48. തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം : പരാഗ്വ
49. ലോകത്ത് ഏറ്റവും കൂടുതൽ സന്ദര്ശകരെത്തുന്ന മ്യുസിയം ?
ഉത്തരം : ലൂവ്ര് മ്യുസിയം
50. ലോകത്തിലെ ആദ്യ അണുബോംബ് സ്പോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
ഉത്തരം : ബരാക്ക് ഒബാമ
51. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി –
ഹോയങ്ഹോ
52. മഞ്ഞ നദി എന്നറിയപ്പെടുന്ന നദി –
ഹൊയാങ്ഹോ
53. ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം –
1966
54. 1934 ൽ ചൈനയിൽ ലോങ്ങ് മാർച്ച് നയിച്ച നേതാവ് –
മാവോ സേതുങ്
55. ടിബറ്റ് ഏത് രാജ്യത്തിന്റെ സബ്ദരണത്തിലാണ് –
ചൈന
56. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജാപ്പനീസ് രീതി –
ഇക്കബാന
57. ഉദയ സുര്യന്റെ നാട് –
ജപ്പാൻ
58. സുമോ ഗുസ്തി ഉദയം ചെയ്ത രാജ്യം –
ജപ്പാൻ
59. ആയിരം ദ്വീപുകളുടെ നാട് –
ഇന്തോനേഷ്യ
60. നാളികേരം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം –
ഇന്തോനേഷ്യ
61. കടലിനടിയിൽ കാബിനെറ്റ് മീറ്റിംഗ് കൂടിയ ആദ്യ രാജ്യം –
മാലിദ്വീപ്
62. ചതുരാകൃതിയിൽ അല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം –
നേപ്പാൾ
63. ലോകത്തിലെ ഏറ്റവും ഉയരം ഉള്ള കെട്ടിടം –
ബുർജ് ഖലീഫ, ദുബായ്
64. ഏറ്റവും ഉയർന്ന ജനന നിരക്കുള്ള ഏഷ്യൻ രാജ്യം –
അഫ്ഗാനിസ്ഥാൻ
65. ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം –
അഫ്ഗാനിസ്ഥാൻ
66. സാർക് എന്ന സംഘടനയിൽ അംഗമായ എട്ടാമത്തെയും അവസാനത്തെയും രാജ്യം –
അഫ്ഗാനിസ്ഥാൻ
67. ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കപ്പെടുന്ന പർവതനിര –
യുറാൽ
68. ബർമീസ് ഗാന്ധി –
അങ് സാങ് സുചി
69. ബിരുദധാരികൾക് മാത്രം പാർലമെൻറിൽ മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം –
ഭൂട്ടാൻ
70. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം –
കസാക്കിസ്ഥാൻ
71. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം –
തുർക്കി
72. ഇന്ത്യയെ കൂടാതെ രബീന്ദ്രനാഥ് ടാഗോർ ദേശീയ ഗാനം രചിച്ച രാജ്യം –
ബംഗ്ലാദേശ്
73. യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന നഗരം –
ഇസ്താംബുൾ
74. ഇറാക്കിന്റെ പഴയ പേര് –
മെസൊപൊട്ടോമിയ
75. വെള്ളാനകളുടെ നാട് –
തായ്ലൻഡ്
76. മാനവികതയുടെ കളിത്തൊട്ടിൽ എന്ന പേരിൽ അറിയപെടുന്ന ഭൂഖണ്ഡം –
ആഫ്രിക്ക
77. ഏറ്റവും കൂടുതൽ മരുഭൂമികൾ ഉള്ള ഭൂഖണ്ഡം –
ആഫ്രിക്ക
78. സഹാറ മരുഭുമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം –
ആഫ്രിക്ക
79. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം –
ആഫ്രിക്ക
80. ഇരുണ്ട ഭൂഖണ്ഡം –
ആഫ്രിക്ക
81. നൈലിന്റെ ദാനം –
ഈജിപ്ത്
82. മാജി മാജി ലഹള നടന്ന രാജ്യം –
ടാന്സാനിയ
83. വെള്ളക്കാരന്റെ ശവപ്പറമ്പ് എന്നറിയപെടുന്ന സ്ഥലം –
ഗിനിയ തീരം
84. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം –
കാനഡ
85. ലോകത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം –
കാനഡ
86. ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം –
കാനഡ
87. മൂന്നു സമുദ്രങ്ങളാൽ ചുറ്റപ്പെട്ട രാജ്യം –
കാനഡ
88. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടര്ച്ചയായി അധികാരത്തിൽ ഇരുന്ന ഭരണാധികാരി –
ഫിഡൽ കാസ്ട്രോ
89. പ്രധിനിത്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു –
അമേരികൻ സ്വാതന്ത്ര്യ സമരം.
90. സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കക്ക് സമ്മാനിച്ച രാജ്യം –
ഫ്രാൻസ്
91. അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡന്റ് –
എബ്രഹാം ലിങ്കൺ
92. അമേരിക്ക, റഷ്യ എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക് –
ബെറിങ്ങ് കടലിടുക്ക്
93. ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം –
കാനഡ
94. ആമസോൺ നദി ഉത്ഭവിക്കുന്നത് –
ആന്റീസ് പർവതനിരകളിൽ നിന്ന്
95. ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യം –
ബ്രസീൽ
96. VAT നടപ്പാക്കിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം –
ബ്രസീൽ
97. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം –
എയ്ഞ്ചേൽ വെള്ളച്ചാട്ടം
98. ആൽപ്സ് പർവത നിര കാണപ്പെടുന്ന ഭൂഖണ്ഡം –
യൂറോപ്
99. കരിങ്കടൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം –
യൂറോപ്പ്
100. ലോകത്ത് ഏറ്റവും അധികം സമയമേഖലകളുള്ള രാജ്യം –
ഫ്രാൻസ്
101. ഭൂമിയുടെ ദക്ഷിണ ദ്രുവം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം –
അന്റാർട്ടിക്ക
102. സ്ഥിരമായി മനുഷ്യ വാസം ഇല്ലാത്ത ഏക ഭൂഖണ്ഡം –
അന്റാർട്ടിക്ക
103. അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി –
വിൻസൺ മാസിഫ്
104. ലോകത്തിലെ ശുദ്ധ ജലത്തിന്റെ 70% സ്ഥിതി ചെയ്യുന്നത് –
അന്റാർട്ടിക്കയിലെ മഞ്ഞ് പാളികളിൽ
105. ഇന്ത്യയുടെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രങ്ങൾ –
ദക്ഷിണ ഗംഗോത്രി, മൈത്രി, ഭാരതി
106. ഇന്ത്യയിലെ ഏത് നഗരത്തിന്റെ പിൻകോഡാണ് അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഉപയോഗിക്കുന്നത് –
പനാജി
107. 2009 ൽ കോമൺ വെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം –
ഫിജി
108. ആകെ ജനസംഖ്യയുടെ 45 % ത്തോളം ഇന്ത്യക്കാരുള്ള രാജ്യം –
ഫിജി
109. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി –
ദ ലോഡ്ജ്
110. 1991 ലെ അന്റാർട്ടിക്കൻ ഉടമ്പടിയുടെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് ഏത് വർഷം വരെയുള്ള ഖനനം ആണ് നിരോധിച്ചിരിക്കുന്നത് –
2048
111. യൂക്കാലി മരത്തിന്റെ ജന്മദേശം –
ഓസ്ട്രേലിയ
112. കിവീസ് എന്ന് വിളിപ്പേരിലറിയപ്പെടുന്ന രാജ്യം –
ന്യൂസിലാൻഡ്
113. പ്രചോദനത്തിന്റെ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ് –
ടാസ്മാനിയ
114. എമു പക്ഷികൾ കൂടുതൽ കാണപ്പെടുന്ന ഭൂഖണ്ഡം –
ഓസ്ട്രേലിയ
115. സുവര്ണ കമ്പിളിയുടെ നാട്, കങ്കാരുവിന്റെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത് –
ഓസ്ട്രേലിയ
116. നാറ്റോ യുടെ ആസ്ഥാനം –
ബ്രസ്സൽസ്
117. മൂലധനം രചിച്ചത് –
കാറൽ മാക്സ്
118. ബിസ്മാർക്കിന്റെ ജർമൻ ഏകീകരണ നയം –
നിണവും ഇരുമ്പും
119. ആദ്യത്തെ ആധുനിക യുദ്ധം എന്നറിയപ്പെടുന്നത് –
ക്രിമിയൻ യുദ്ധം
120. ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് –
ബിസ്മാർക്
121. ആരും പൗരന്മാരായി ജനിക്കാത്ത സ്വാതന്ത്ര രാഷ്ട്രം –
വത്തിക്കാൻ
122. സമാധാന നോബൽ ജേതാവിനെ തിരഞ്ഞെടുക്കുന്നത് –
നോർവീജിയൻ പർലമെന്റ്
123. ടെന്നീസിന്റെ ജന്മദേശം –
ഫ്രാൻസ്
124. ബ്രിട്ടീഷ് ആദ്യ പ്രധാനമന്ത്രി –
റോബർട്ട് വാൾപോൾ
125. സോവിയറ്റ് യൂണിയന്റെ ആദ്യ പ്രീമിയർ –
ലെനിൻ
Source: http://pscexamtips.blogspot.in/