1.കറുപ്പ് വ്യാപാരം ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു?
-ചൈന
2.ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം -1942
3.ഗീതാഞ്ജലി ആരുടെ രചനയാണ്?
-ടാഗോർ
4.കാർബൺഡയോക്സൈഡിന്റെ രാസസൂത്രം
-CO2
5.കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി
-ശ്രീമതി ശൈലജ
6.ഹൈഡ്രജൻ കണ്ടുപ്പിടിച്ചത്
-കാവൻഡിഷ്
7.ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി
-ഗംഗ
8.അന്താരാഷ്ട്ര മണ്ണ് വർഷം
-2015
9.നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി
-സർവ്വേ ഓഫ് ഇന്ത്യ
10.താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ
-ചന്ദ്രഗുപ്തമൗര്യൻ
11.ഇന്ത്യൻ സമയം നിർണ്ണയിക്കുന്ന ഔദ്യോഗിക രേഖാംശം
-82.5º കിഴക്കൻ രേഖാംശം
12.കാൽബൈശാഖി എന്നത്?
-മഴ
13.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
-എവറസ്റ്റ്
14.ചാമ്പ്യൻസ് ട്രോഫി 2017-ലെ വിജയി
-പാക്കിസ്ഥാൻ
15.കൊച്ചി മെട്രോ രാജ്യത്തിനു സമർപ്പിച്ചത്
-പ്രധാനമന്ത്രി
16.നമ്മുടെ ദേശീയഗാനം രചിച്ചത്
-ടാഗോർ
17.ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത്
-മികച്ച പരിശീലകന്
18.സ്വാതന്ത്ര്യ തന്നെ ജീവിതം.സ്വാതന്ത്ര്യം തന്നെയമ്രതം-ഈ വരികൾ ആരുടേത്
-കുമാരാനാശാൻ
19.സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം
-കാർബൺ ഡയോക്സൈഡ്
20.ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ
-10
21.മലയാള ഭാക്ഷയുടെ പിതാവ്
-തുഞ്ചത്ത് എഴുത്തച്ഛൻ
22.ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി
-ഡോ.രാജേന്ദ്രപ്രസാദ്
23.ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്നത്
-എ.പി.ജെ.അബ്ദുൾകലാം
24.ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ29 ഏത് ദിവസമായിരിക്കും
-വ്യാഴം
25.ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു
-പെരിയാർ
26.’പയ്യോളി എക്സ്പ്രസ് ‘എന്നറിയപ്പെടുന്നത്
-പി.ടി.ഉഷ
27.സാർവ്വികദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
– O പോസിറ്റീവ്
28.അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്
-ശ്രീനാരായണ ഗുരു
29.കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്
-എറണാകുളം
30.സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുകുന്ന സമയം
-500 സെക്കന്റ്
31.ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ്
-ഫോർമിക്ക് ആസിഡ്
32.ലോക പരിസ്ഥിതി ദിനം
-ജൂൺ 5
33.കേരള വനിതാകമ്മീഷൻ ചെയർപ്പേഴ്സൺ
-എം.സി.ജോസഫൈൻ
34.എച്ച്.എസ്.പ്രണോയ് താഴെ പറയുന്നവരിൽ ഏതുമായു ബന്ധപ്പെട്ടിരിക്കുന്നു
-ബാഡ്മിന്റൺ
35.മൗലികകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത്
-ഭാഗം 4A
36.കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം
-ത്രശ്ശൂർ
37.നാസാ ഏതു രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ്
-അമേരിക്ക
38.മഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത്
-ചെങ്കിസ്ഥാൻ
39.വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തി ചേർന്നത്
-1498
40.വീമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്ബോക്സിന്റെ നിറം
-ഓറഞ്ച്
41.ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
-ജപ്പാൻ
42.കല്ലേൽ പൊക്കുടന്റെ ആത്മകഥ
-കണ്ടൽക്കാടുകളിലൂടെ എന്റെ ജീവിതം
43.എയ്ഡ്സ് വ്യാപനത്തിനു കാരണമാകുന്നത്
-വൈറസ്
44.കേർളപിറവി ദിനം
– നവംബർ1
45.പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര?
-206
46.മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ്?
-ഡെൻന്റേൻ
47.വിറ്റാമിൻ A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗമാണ്
-നിശാന്ധത
48.സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത്
-വിറ്റാമിൻD
49.ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത്?
-ORS ലായനി
50.പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ്?
-കുരുമുളക്