Categories
civil

General Science – 03

41. ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദനകളും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം?

Answer: ത്വക്ക്

 

42. ജീവന്റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

Answer: അയോ ജനിസിസ്

 

43. മലയാളത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥം

Answer: ലീലാതിലകം

 

44. When was the first test tube baby born

Answer: 1978

 

45. AUGER is required in construction of

Answer: Borehole latrine

 

46. The apparatus used to measure, regulate and applying chlorine in correct dosage is:

Answer: Chloronome

 

47. Mantoux (tuberculin) test was developed in

Answer: 1907

 

48. Lathyrism present in the human it is referred as

Answer: Neurolathyrism

 

49. Diffusion of water through a semi-permeable membrane is called?

Answer: Osmosis

 

50. Transpiration takes place through?

Answer: Stomata

 

51. Who classified plant nutrients?

Answer: Arnon

 

52. Transport layer of OSI model lies between Network and ___________ layer

Answer: Session

 

53. ‘Decibel’ is a measure of—

Answer: Intensity of sound

 

54. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Answer: ഹൈഡ്രജൻ

 

55. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം?

Answer: ബുധൻ

 

56. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

Answer: പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മാക്കിമാക്കി

 

57. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ആദ്യ പേടകം?

Answer: ലൂണ 2

 

58. The audible range of hearing for average human beings is—

Answer: 20 Hz to 20 KHz

 

59. Photosynthesis is a—

Answer: Amphibolic process

 

60. The addition of which one of the following will decrease the pH value of water?

Answer: Hydrochloric acid