Categories
civil

General Science – 01

1. കോശം കണ്ടെത്തിയത് ആരാണു?

Answer: റോബർട്ട് ഹുക്ക്

 

2. ജീവന്റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

Answer: അയോ ജനിസിസ്

 

3. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്

Answer: ഡോ.വിക്രം സാരാഭായ്

 

4. Clark’s process is a method of removing

Answer: Temporary hardness

 

5. The immunoglobulin can cross the human placenta is

Answer: IgG

 

6. Mantoux (tuberculin) test was developed in

Answer: 1907

 

7. The attraction between similar molecules?

Answer: Cohesion

 

8. __________ is a standard suite of protocols used for packet switching across computer networks.

Answer: x.25

 

9. Piconets in blue tooth a minimum of two and a maximum of ____________ Bluetooth peer devices.

Answer: eight

 

10. NAT stands for _____ .

Answer: network address translation

 

11. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Answer: ഹൈഡ്രജൻ

 

12. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?

Answer: ബുധൻ, ശുക്രൻ

 

13. ഏറ്റവും വലിയ കുള്ളൻഗ്രഹം?

Answer: ഇറിസ്

 

14. ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ ആവശ്യമായ സമയം?

Answer: 27 ദിവസം 7 മണിക്കൂർ 43 സെക്കൻസ്

 

15. ഇതേ സമയം മാതൃപേടകത്തിലിരുന്ന് ചന്ദ്രനെ വലംവെച്ച മൂന്നാമൻ ആര്?

Answer: മൈക്കൽ കോളിൻസ്

 

16. ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്?

Answer: ജോഹന്നാസ് കെപ്ലർ

 

17. Tritium is an—

Answer: Isotope of Hydrogen

 

18. Hypotonic solution as compared to Hypertonic solution has—

Answer: Same solute

 

19. Volt is the unit of—

Answer: Potential difference

 

20. The addition of which one of the following will decrease the pH value of water?

Answer: Hydrochloric acid