61. ഇന്ത്യയിലെ ആദ്യത്തെ സ്പെയ്സ് ടൂറിസ്റ്റ്?
Answer: സന്തോഷ് ജോർജ് കുളങ്ങര
62. വിവരാവകാശം നിലവിൽ വന്നതെന്ന്
Answer: 2005
63. പാർലമെന്റ് സമ്മേളനങ്ങളെകുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ്
Answer: 85
64. ഇരവികുളം പാർക്കിനെ ദേശീയോദ്യാനമാക്കിയ വർഷം
Answer: 1978
65. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ incredible india പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
Answer: നരേന്ദ്ര മോഡി
66. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം
Answer: 22
67. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.
Answer: 18
68. India recently granted a patent for pneumonia vaccine to which of the following pharmaceutical companies?
Answer: Pfizer
69. Consider the following statements with respect to Nano Missile developed by an Indian student.
I. It was developed by Dacharla Panduranga Rohith, a student of Chennai’s SRM University.
II. It is 2 cm long and can fly by burning the red phosphorus.
Which of the following statement(s) is/are correct?
Answer: Only I
70. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര് ?
Answer: ഡി.ഉദയകുമാര്‍
71. ചെസ്സിലെ ഓസ്കാർ ട്രോഫി നേടിയ ഇന്ത്യൻ താരം ?
Answer: വിശ്വനാഥന് ആനന്ദ്.
72. “Towards a New India” എന്ന പുസ്തകം ആരുടെ?
Answer: ശങ്കർ ദയാൽ ശർമ്മ
73. The largest producer of Lignite in India is:
Answer: Tamil Nadu
74. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
Answer: സർദാർ സരോവർ ( നർമ്മദ )
75. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.
Answer: ഗോദാവരി നദി
76. In which of the following constitutional documents did the British Government for the first time, officially lay down as the goal of constitutional development in India, not only dominion status but also responsible Government?
Answer: Government of India Act, 1919
77. Education Commission in independent India which focused on Secondary Education was chaired by_
Answer: A. Lakshmiswami Mudaliar
78. Which one of the following is the name of a self-fruitful variety of Prunus domestica grown in India?
Answer: Santa Rosa
79. Which of the following provides Vital Services for telecommunications and disaster warming needs of India?
Answer: Indian National Satellite System
80. Who has got the power to create All India Services?
Answer: The Parliament