41. ‘മിറാതുൽ അക്ബർ’ എന്ന പേർഷ്യൻ മാസിക പ്രസിദ്ധീകരിച്ചതാര്?
Answer: Raja Ram Mohan Roy
42. ഡൽഹി – ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്
Answer: ഗതിമാൻ എക്സ്പ്രസ്
43. Who founded ‘Harijan Sevak Sangh’ for providing educational, medical and technical facilities to depressed classes
Answer: Mahatma Gandhi
44. Who was the founder of ‘Servants of the People Society’
Answer: Lala Lajpat Rai
45. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ
Answer: പണ്ഡിറ്റ് രവിശങ്കർ
46. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി
Answer: ആര് വെങ്കിട്ടരാമന്
47. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം
Answer: 1600
48. In which year Deena Bandhu was started?
Answer: 1914
49. The speaker ———— talking for an hour, in spite of the audience being impatient.
Answer: go on
50. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ?
Answer: പ്രതിഭാ പാട്ടീല്‍
51. Which of the following has become the first power utility to introduce a QR code based bill payments system in India?
Answer: Tata Power
52. പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി?
Answer: നർമദ
53. ഇന്ത്യയിലെ സാക്ഷരത കൂടിയ ജില്ല?
Answer: സെർച്ചിപ് – മിസോറാം
54. മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത സർക്കാർ ജീവനക്കാരായ മക്കളുടെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കുന്നതിന് നിയമനിർമ്മാണം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer: ആസ്സാം
55. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.
Answer: ഗോവ
56. Chief Election Commissioner of India is
Answer: Om Prakash Rawat
57. .Who is the first woman IPS officer in India?
Answer: Kiran Bedi
58. By how many hours is the IST(Indian Standard Time)ahead of the GMT?
Answer: 5 ½ hours
59. Which one of the following is presently the largest oil refinery in India?
Answer: Vadodara(IOC)
60. The nature of India as a secular state:
Answer: Equal respect to all religious