21. ഇന്ദ്രാവതി ഏത് നദിയുടെ പോഷകനദിയാണ്?
Answer: മഹാനദി
22. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ
Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ
23. ഇന്ത്യയുടെ ദേശീയ കായിക ഇനം ?
Answer: ഹോക്കി
24. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?
Answer: ഇന്ത്യ
25. ഉപദ്വീപായ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി ?
Answer: എവറസ്റ്റ്
26. റിസര്‍വ്വ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവര്‍ണര്‍ ?
Answer: ഊർജിത് പട്ടേൽ
27. The first Chief Election Commissioner of India?
Answer: Sukumar Sen
28. The venue of Commonwealth Games 2010 in India :
Answer: Delhi
29. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്പന ചെയ്തതാര്?
Answer: ജോർജ് വിറ്റെറ്റ്
30. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?
Answer: മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്റെ ഇന്ത്യാ സന്ദർശനത്തിന്റെ സ്മരണാർത്ഥം നിർമ്മിച്ചു)
31. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്?
Answer: ബംഗലരു
32. ദേവ ഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ?
Answer: ഉത്തരാഖണ്ട്
33. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?
Answer: സരോജിനി നായിഡു
34. ഏകദിന ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം?
Answer: കുൽദീപ് യാദവ്
35. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന നയം ആവിഷ്കരിച്ച സംസ്ഥാനം?
Answer: കർണാടക
36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം
Answer: ന്യൂഡൽഹി (11320/ ച. കി.മീ )
37. Who was the first Indian to become the President of UN General Assembly?
Answer: Ms. Vijaya Lakshmi Pandit
38. The second India who is appointed as head of ICC Cricket Committee:
Answer: Anil Kumble
39. India is the largest producer and exporter of
Answer: Tea
40. Name India’s first dedicated navigation satellite;
Answer: IRNSS-1A