- ആരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് An insignificant man – അരവിന്ദ് കെജ്രിവാൾ. (Directed by Khushboo Ranka and Vina Shukla)
- ഷാങ്ങ്ഹായി മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടിയത് – റോജർ ഫെഡറർ.
- UNESCO യുടെ പുതിയ ഡയറക്ടർ ജനറൽ – Audrey Azoulay
- International day of rural women – October 15. (Theme – challenges and opportunities in climate resilient agriculture for gender equality and empowerment of rural women and girls)
- ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തുന്ന മിലിറ്ററി എക്സർസൈസ് ആയ മിത്രശക്തി എവിടെ വച്ചാണ് നടക്കുന്നത് – പൂനെ. (മഹാരാഷ്ട്ര)
- വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് – K.N.A. ഖാദർ (UDF)
- ആദ്യത്തെ Centenary National Award for Literature ന് അർഹയായത് ആരാണ് – Namita Gokhale.
- യൂത്ത് ക്ലബ്ബുകൾക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന റിയാലിറ്റി ഷോ – യുത്ത് കേരള എക്സ്പ്രസ്.
- Global Hunger Index – 2017 ൽ ഇന്ത്യ എത്രാമതാണ് – 100 ആം സ്ഥാനത്ത്. (2016 ൽ 97 മത് ആയിരുന്നു)
- Canadian Institute For Advanced Research നൽകുന്ന Global Scholar പുരസ്കാരം നേടിയ മലയാളി – അജിത്ത് പരമേശ്വരൻ
- ടിയാൻജിൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത് – മരിയ ഷറപ്പോവ
- World Standards Day – October – 14 (Theme – Standards make cities smarter)