- IIT ഖരഗ്പൂർ ഡിജിറ്റൽ അക്കാദമി സ്ഥാപിക്കുവാൻ ഏതു കമ്പനിയുമായാണ് കരാറിൽ ഒപ്പു വെച്ചത് – സാംസങ് ഇന്ത്യ.
- BCCI ഇന്ത്യൻ കളിക്കാർക്കയി മുന്നോട്ട് വച്ച ഫിറ്റ്നെസ് ടെസ്റ്റ് ഏതാണ് – yo yo ടെസ്റ്റ്.
- Lal Bahadur Shastri National Award for excellence in public administration, academic, and management നേടിയത് – Dr. Bindeswar Pathak.
- NIA (National Investigation Agency) യുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത് ആരാണ് – രാജ്നാഥ് സിങ്.
- NIA (National Investigation Agency) യുടെ പുതിയ ആസ്ഥാന മന്ദിരം എവിടെയാണ് – CGA Complex, New Delhi.
- IMF (International Monetary Fund) ന്റെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ വളർച്ച നിരക്ക് 2017-18 ൽ എത്ര ആകും എന്നാണ് കണക്ക് കൂട്ടുന്നത് – 6.7%
- World mental health day എന്നാണ് – ഒക്ടോബർ 10. (Theme – Mental health in the workplace)
- International Day of the girl child ആയി ആചരിക്കുന്നത് എന്ന് – ഒക്ടോബർ 11 (Theme – Power of the adolescent girl: vision for 2030)