Categories
Uncategorized

Current Affairs – 11/10/2017

 • ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ നേടിയത് ആരാണ് – ജാക്സൺ തനോജം. ( 2017 ലെ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ കൊളമ്പിയക്കെതിരെയാണ് ഗോൾ നേടിയത്)

 

 • അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ കൊളമ്പിയക്കെതിരെ ഗോൾ നേടിയ ഇന്ത്യൻ താരം – ജാക്സൺ തനോജം

 

 • ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം നേടിയത് ആരാണ് – ടി ഡി രാമകൃഷ്ണൻ. ( നോവൽ – സുഗന്ധി എന്ന ആണ്ടാൾ ദേവനായകി )

 

 • സ്വാതി അയ്യപ്പപ്പണിക്കർ പുരസ്കാരം നേടിയത് ആരാണ് –  Dr. അജയപുരം ജ്യോതിഷ്കുമാർ.

 

 • എയ്റോനോട്ടിക്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ  Dr. V.N. ഖാഡ്ഗെ പുരസ്കാരത്തിന് അർഹനായത് ആരാണ് – ശ്യാം മോഹൻ. ( വി എസ് എസ് സി പ്രോജക്ട് ഡയറക്ടർ ആണ് )

 

 • മഹാത്മാഗാന്ധിയുടെ കൊലപാതക പുനരന്വേഷണ ഹർജിയിലെ അമിക്കസ്ക്യൂറി ആയി നിയമിതനായത് ആരാണ് – അമരേന്ദ്ര ശരൺ.

 

 • വേൾഡ് ഡെന്റൽ ഷോ നടക്കുന്നത് എവിടെ വച്ചാണ് – മുംബൈ (മഹാരാഷ്ട്ര).

 

 • പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം ഏതാണ് – പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരത അഭിയാൻ സമാരോഹ്.

 

 • ഈ വർഷം സുവർണ ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രശസ്ത ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ് – Institute of company secretaries of India (ICSI)

 

 • ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജലവിനിയോഗം കാര്യക്ഷമമാക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ രൂപീകരിച്ച കമ്മറ്റിയുടെ ചെയർമാൻ –  രാജീവ് കുമാർ.

 

 • അമൃതാനന്ദമയി മഠത്തിന്റെ ജീവാമൃതം പദ്ധതി ഉദ്ഘാടനം ചെയ്തത് ആരാണ് – രാംനാഥ് കോവിന്ദ്.

 

 • അണ്ടർ-16 വേൾഡ് ഓപ്പൺ സ്നൂക്കർ ചാമ്പ്യൻ ഷിപ്പ്  കിരീടം നേടിയ ഇന്ത്യക്കാരി – അനുപമ രാമചന്ദ്രൻ.

 

 • ബേട്ടി ബച്ചാവോ ബേട്ടി പഠാവോ week ആയി ആചരിക്കുന്നത് – ഒക്ടോബർ 9 മുതൽ 14 വരെ. (Theme – Beti Bachao Beti Padhao week :  The daughters of new India)

 

 • രാജ്യത്തെ ആദ്യത്തെ മറൈൻ പോലീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് എവിടെയാണ് – Dev Bhoomi, ദ്വാരക (ഗുജറാത്ത്).

 

 • First Asean – India Music Festival നടന്നത് എവിടെ വച്ചാണ് – Purana Quila, New Delhi.

 

 • ആദ്യത്തെ ഇന്ത്യ ഓസ്ട്രേലിയ ജോയിന്റ് സ്റ്റീയറിംഗ്  കമ്മറ്റി നടന്നത് എവിടെവച്ചാണ് – ന്യൂഡൽഹി

 

 • പാരാ സ്പോർട്സിന് വേണ്ടി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ വെബ് പോർട്ടൽ ഏതാണ് – thenationspride.com

 

 • പെട്രോളിയം ഉത്പന്നങ്ങൾക്ക് വാറ്റ് ഒഴിവാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം – ഗുജറാത്ത്.

 

 • World Teachers Day – October 5. (Theme – Teaching in Freedom, Empowering Teachers)

 

 • Rashtriya Sanskriti Mahotsav നടക്കുന്നത് എവിടെ വച്ചാണ് – അഹമ്മദാബാദ്,  (ഗുജറാത്ത്).

 

 • ഇന്ത്യയുടെ രാജ്യാന്തര അതിർത്തി പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകൃതമായ കമ്മറ്റിയുടെ തലവൻ – Rina Mitra.

 

 • Securities exchange Board of India യുടെ കോർപ്പറേറ്റ് ഗവേണൻസ് കമ്മിറ്റിയുടെ മേധാവി ആരാണ് – Uday Kodak.

 

 • മുൻ രാഷ്ട്രപതി  A.P.J. Abdul Kalam ന്റെ ജന്മദിനം Vachana Prerna Divas ആയി ആഘോഷിക്കും.

 

 • Raw in War Anna Politkovskaya അവാർഡിന് അർഹയായ ആദ്യ ഇന്ത്യക്കാരി – ഗൗരി ലങ്കേഷ്.

 

കേരളത്തിന്റെ പൈതൃകവും സംസ്കാരവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങൾക്കു കൂടി പരിചയപ്പെടുത്തുന്നതിനായി  സാംസ്കാരിക പൈതൃകോത്സവം സംഘടിപ്പിക്കുന്നത് എവിടെയാണ് – ന്യൂഡൽഹി.

 • ഏതു സംസ്ഥാനത്താണ് ദീപാവലിക്ക് പടക്കക്കച്ചവടം സുപ്രിം കോടതി നിരോധിച്ചത് – ന്യൂ ഡൽഹി.

 

 • International conference on yoga for wellness തുടങ്ങിയത് – ന്യൂ ഡൽഹി. (ഉദ്ഘാടനം ചെയ്തത് – ശ്രീ. എം. വെങ്കയ്യ നായിഡു. Theme – yoga for wellnes)

 

 • ഇന്ത്യൻ സായുധ സേനാംഗങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വാഗ്ദാനം ചെയ്ത പ്രൈവറ്റ് ബാങ്ക് – ICICI

 

 • China Open 2017 tennis പുരുഷ വിഭാഗം വിജയി – റാഫേൽ നദാൽ (Spain)

 

 • Most valuable nation brand റിപ്പോർട്ടിൽ ഇന്ത്യ എത്രാമത് ആണ് – 8 ആം സ്ഥാനത്ത്.

 

 • World archery youth championship ൽ മിക്സഡ് പെയർ ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ – Jemson Ning and Ankita Bhakat.

 

 • വിദൂരഗ്രാമങ്ങളിൽ വൈദ്യുതി ലഭ്യമാക്കുവാൻ ഉത്തരാഖണ്ഡ് സർക്കാർ ആവിഷ്കരിച്ച പദ്ധതി – Solar Briefcase.

 

 • BIMSTEC disaster management exercise 2017 ഉദ്ഘാടനം ചെയ്തത് ആരാണ് – രാജ്നാഥ് സിങ്.

 

 • BIMSTEC disaster management exercise നടക്കുന്നത് എവിടെ – New Delhi

 

 • India water week – 2017 ഉദ്ഘാടനം ചെയ്തത് ആര് – രാംനാഥ് കോവിന്ദ്. (Theme – water and energy for inclusive growth)

 

 • ടൂറിസം സെക്ടറിലെ വികസനം ലക്ഷ്യമിട്ട് continues tourist survey തുടങ്ങിയ സംസ്ഥാനം – Kerala.