- 2017 ലെ ഭൗതീക ശാസ്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ –
Rainer Weiss (US),
Kip E Thorne (US),
Barry C Barish (US). (ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിനാണ് പുരസ്കാരം).
- 2017 ലെ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ –
Jacques Dubochet (switserland),
Richard Henderson (US),
Joachim Frank (US). (Cryo-electron microscopy യുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് പുരസ്കാരം)
- 2017 ലെ വൈദ്യശാസ്ത്ര നോബൽ ജേതാക്കൾ –
ജെഫ്രി സി ഹോൾ (US),
മൈക്കൽ റോസ് ബാഷ്(US),
മൈക്കൽ ഡബ്ലു യങ് (US). (ജൈവ ഘടികാരവുമായി [സിർക്കാഡിയൻ റിഥം] ബന്ധപ്പെട്ട കണ്ടുപിടുത്തത്തിനാണ് പുരസ്കാരം)
- അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഫെലോ (Felloship) ആയ ആദ്യ ഇന്ത്യാക്കാരൻ – Prajapati Trivedi.
- പിന്നോക്ക വിഭാഗ സബ് കാറ്റഗറൈസേഷൻ കമ്മീഷൻ അദ്ധ്യക്ഷ – ജസ്റ്റീസ് G. രോഹിണി.
- ഈയിടെ ഇന്ത്യയിൽ കണ്ടെത്തിയ വിഷമില്ലാത്ത പാമ്പ് ഇനം – റാബ്ഡോപ്സ് അക്വാട്ടിക്കസ്.
- ഇന്ത്യ ഏതു രാജ്യവുമായി സഹകരിച്ചാണ് ജോയിന്റ് ടൈഗർ സർവ്വേ നടത്താൻ പോകുന്നത് – നേപ്പാൾ.
- ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ആദ്യ വനിത പ്രോക്ടറായി നിയമിതയായത് – Prof. റൊയാണ സിങ്.
- ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് തികക്കുന്ന ആദ്യ ഇടംകയ്യൻ സ്പിന്നർ – Rangana Herath. (ഈ സ്ഥാനം കൈവരിക്കുന്ന 14 – മത്തെ ബൗളർ ആണ്).
- അമേരിക്കയിലെ Federal Communication commission ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജൻ – Ajit Varadaraj Pai.
- ഈ വർഷത്തെ നാഗത്രയം പുരസ്കാരം നേടിയത് – വാവ സുരേഷ്.
- ട്രാൻസ്ജെൻഡർ വിഭാഗത്തിനു മാത്രമായി പൊതു ശൗചാലയങ്ങൾ ആരംഭിച്ച ആദ്യ തലസ്ഥാന നഗരം – ഭോപ്പാൽ. (Madhya Pradesh)
- മൂന്നാമത് നാഷണൽ വൈൽഡ് ലൈഫ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയ കമ്മറ്റിയുടെ ചെയർമാൻ – J.C. Kala.
- ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാം) അയി നിയമിതയായ ഇന്ത്യാക്കാരി – സൗമ്യ സ്വാമിനാഥൻ. ( ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥന്റെ മകളാണ്)
- ഗ്ലോബൽ വൈൽഡ് ലൈഫ് പ്രോഗ്രാം കോൺഫറൻസ് വേദി – ന്യൂ ഡൽഹി. (Theme – People participation in wildlife conservation)
- ലോക ബഹിരാകാശ വാരം – ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ.
- ഹിമാലയൻ എക്കോ സിസ്റ്റം സംരക്ഷിക്കാൻ തുടങ്ങിയ പുതിയ കേന്ദ്ര പദ്ധതി – SECURE Himalaya.
- World Habitat Day – ഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച ( Theme – Housing policies : Affordable homes).
- വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ ODF സ്റ്റാറ്റസ് (open defecation free) ഉള്ള ഏക സംസ്ഥാനം – സിക്കിം.
- ഇന്ത്യയുടെ വളർച്ചാ നിരക്ക് എത്ര ആയിരിക്കും എന്നാണ് RBl കണക്കാക്കുന്നത് – 6.7 %
- Aung San Suu Kyi യുടെ Freedom of Oxford ബഹുമതി പിൻവലിച്ചത് – Oxford City Council.
- ഭിന്നശേഷിക്കാർക്കായുള രാജ്യത്തെ ആദ്യ ITI തുടങ്ങിയ സംസ്ഥാനം – ആസ്സാം.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ – Rajnish Kumar.
- ഗർഭിണികൾക്കായി മാതൃപൂർണ പദ്ധതി തുടങ്ങിയ സംസ്ഥാനം – കർണാടക.
- കയർ കേരള അന്താരാഷ്ട്ര പ്രദർശന വിപണന മേള നടക്കുന്നത് എവിടെ – ആലപ്പുഴ (EMS സ്റ്റേഡിയം)
- പ്രസിഡന്റ് ആയതിനു ശേഷം രാംനാഥ് കോവിന്ദ് സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം – ജിബൂട്ടി (Djibouti – African Country)
- ഇന്ത്യ ഏതു രാജ്യവുമായാണ് ഈയിടെ extradition treaty ഒപ്പിട്ടത് – Lithuania
- ഗംഗാനദിയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി Turtle Sanctuary തുടങ്ങിയത് എവിടെ – Allahabad
- ബീഹാർ ഗവർണർ ആയി നിയമിതനായത് – Satya Pal Malik.
- കൃഷ്ണാ നദിയിൽ National Water Way – 4 ന്റെ ഭാഗമായ Muktyal – Vijayawada Water Stretch ന്റെ തറക്കല്ലിട്ടത് ആര് – Venkaiah Naidu
- ഈ വർഷത്തെ അമൃത കീർത്തി പുരസ്കാരം നേടിയത് – Dr. M. ലക്ഷ്മികുമാരി.