
- ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ ജേതാക്കൾ – ജെഫ്രി സി ഹോൾ , മൈക്കൽ റോസ് ബാഷ്, മൈക്കൽ ഡബ്ലു യങ്.
- International Day of older persons – October 1. (Theme 2017 – Stepping into the future: Tapping the talents, contributions, and participation of older persons in society.
- International day of nonviolence – October 2.
- Pobitora Wilde life sanctuary എവിടെ സ്ഥിതി ചെയ്യുന്നു – Morigaon Dist. (Assam).
- ഡ്രൈവർമാർക്ക് സൗജന്യ കാഴ്ച പരിശോധന കാമ്പെയിൻ തുടങ്ങിയത് – നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (ഉദ്ഘാടനം നിർവഹിച്ചത് നിതിൻ ഗഡ്കരി)
- ശുചിത്വ ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സ്വച്ച് ഭാരത് ദൗത്യത്തിന്റെ ഭാഗമായി സ്വച്ച് ഭാരത് അവാർഡ് നേടിയ മാധ്യമ സ്ഥാപനം – മാതൃഭൂമി.
- ഐൽ ഓഫ് മാൻ (UK) ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് – മാഗ്നസ് കാൾസൺ.
- ഐൽ ഓഫ് മാൻ (UK) ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്കാരൻ – വിശ്വനാഥൻ ആനന്ദ്.
- മഹാരാഷ്ട്രയിലെ നഗര പ്രദേശങ്ങൾ ODF (open dedication free) ആയി പ്രഖ്യപിച്ചത് – രാം നാഥ് കോവിന്ദ്.
- ഈയിടെ വ്യവസായിക ആവശ്യങ്ങൾക്കായി Land Bank തുടങ്ങിയ സംസ്ഥാനം – ഒഡീഷ.
- പുകയില, സോഫ്റ്റ് ഡ്രിങ്ക്സ് മുതലായവക്ക് Sin tax ഏർപ്പെടുത്തിയ രാജ്യം – UAE.
- അമേരിക്കയിൽ നിന്നും Crude Oil ഇറക്കുമതി ചെയ്യാൻ അനുമതി കിട്ടിയ ആദ്യ പൊതുമേഖലാ സ്ഥാപനം – Indian Oil Corporation.
- swachhata hi seva പ്രോഗ്രാമിന്റെ ഭാഗമായി cleanest iconic place ആയി തിരഞ്ഞെടുക്കപ്പെട്ടത് – Sri Meenakshi Sundareswara Temple (Madurai).
- മലേഷ്യൻ ഗ്രാൻ പ്രിക്സ്സിൽ ഒന്നാം സ്ഥാനം നേടിയത് – Max Verstappen.