- Central Council of Indian Medicines ന്റെ ആചാര്യ അവാർഡ് നേടിയ മലയാളി – Dr. S. ഗോപകുമാർ.
- Sashastra Seema Bal ന്റെ പുതിയ ഡയറക്ടർ ജനറലായി ചുമതല ഏടുത്തത് – Rajni Mishra.
- ലോകത്തിലെ ആദ്യ Quantum intercontinental video conference നടത്തിയ രാജ്യം – ചൈന.
- Shirdi വിമാനത്താവളം എവിടെയാണ് – Ahmednagar (Maharashtra).
- FIFA – U 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഒഫിഷ്യൽ ബോൾ – Krasava (Made by Adidas).
- Spain ൽ നിന്നു സ്വതന്ത്ര്യം ആവശ്യപ്പെട്ട് ജനഹിത പരിശോധന നടക്കുന്നത് എവിടെയാണ് – Catalonia.
- Women Of India Organic Festival നടക്കുന്നത് എവിടെ – Dilli Haat (New Delhi).
- Women Of India Organic Festival ന്റെ Theme എന്താണ് – Good for Women, Good for India, Good for You.
- അന്താരാഷ്ട്ര ദസ്സറാ (Dussehra) ഫെസ്റ്റിവൽ നടക്കുന്നത് എവിടെ – Kullu.
- Pratham – Shyok പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ – Leh – Karakorum.