- ദേശിയ രക്തദാന ദിനം – ഒക്ടോബർ 1.
- ഈ വർഷത്തെ ദേശിയ രക്തദാന ദിനത്തിൽ ആരോഗ്യ വകുപ്പിന്റെ ആഹ്വാനം എന്താണ് – 18-ാം പിറന്നാൾ രക്തം ദാനം ചെയ്ത് ആഘോഷിക്കു.
- International Translation Day – September 30.
- UK യിൽ നിന്നും ഇന്ത്യയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച പദ്ധതി – Access India Program.
- Bollywood നടൻ ടോം ആൾട്ടർ അന്തരിച്ചു.
- എന്താണ് ARPAN 3.0 – automation software for defense security corps.
- മൂന്നാമത് India International Science Festival എവിടെ വച്ചാണ് നടക്കാൻ പോകുന്നത് – Chennai.
- ചൈനയിൽ വച്ചു നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ 5 മെഡലുകൾ നേടിയ മുൻ കേരള MLA – M.J. Jacob.
- ദേശിയ ടൂറിസം അവാർഡിൽ Hall of fame പുരസ്കാരം ലഭിച്ച സംസ്ഥാനം – ഗുജറാത്ത്.
- പുതിയ ഗവർണർമാർ.
- Arunachal Pradesh – B.D. Mishra.
- Bihar – Satya Malik.
- Assam – Jagdish Mukhi.
- Meghalaya – Ganga Prasad.
- Tamil Nadu – Banwarilal Purohit.
- ഏത് വിദേശ രാജ്യത്താണ് ഈയിടെ മലയാളം മിഷൻ പ്രവർത്തനം ആരംഭിച്ചത് – ഒമാൻ.