Categories
Facts on India Topics

രാഷ്ട്രപതി

1. ഇന്ത്യയുടെ രാഷ്ട്രത്തലവനും സർവ സൈന്യാധിപനും ആരാണ്?

Answer :- രാഷ്ട്രപതി

2. എത്ര വർഷത്തിൽ ഒരിക്കലാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?

Answer :- 5

3. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവൻ ഉള്ള രാജ്യം എങ്ങനെ അറിയപ്പെടുന്നു?

Answer :- റിപ്പബ്ലിക്

4. എത്ര വയസ്സ് പൂർത്തിയായവർക്കാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക ?

Answer :- 35

5. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?

Answer :- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

6. രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്ക് ?

Answer :- ഉപരാഷ്ട്രപതി

7. രാഷ്ട്രപതിയുടെ അഭാവത്തിൽ ആസ്ഥാനം വഹിക്കുന്നത് ആരാണ്?

Answer :- ഉപരാഷ്ട്രപതി

8. ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രതിമാസ വേതനമെത്ര?

Answer :- 1,50,000

9. രാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടിക്രമം അറിയപ്പെടുന്നത് ഏത് പേരിൽ ?

Answer :- ഇമ്പീച്ച്മെന്റ്

10. പ്രധാനമന്ത്രി, സുപ്രീം കോടതി ജഡ്ജിമാർ എന്നിവരെ നിയമിക്കുന്നത് ആരാണ്?

Answer :- രാഷ്ട്രപതി

Categories
Constitution Topics

ഇന്ത്യന്‍ ഭരണഘടനയുടെ ഉറവിടങ്ങള്‍

വിവിധ രാജ്യങ്ങളിലെ ഭരണഘടനകളില്‍ നിന്നുള്ള ക്രിയാത്മകമായ അംശങ്ങള്‍ കുട്ടിച്ചേര്‍ത്തു നിര്‍മിച്ചതാണ് നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്.


1935-ലെ ഗവന്മേന്റ്റ് ഓഫ് ഇന്ത്യ ആക്ട്‌
വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് പല ആശയങ്ങളും കടമെടുതിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് 1935-ലെ ഗവന്മേന്റ്റ് ഓഫ് ഇന്ത്യ ആക്ട്‌ ആണ്.
അമേരിക്കന്‍ ഭരണഘടന
 • ഭരണഘടനയുടെ ആമുഖം
 • സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
 • മൌലിക അവകാശങ്ങള്‍
 • സുപ്രീം കോടതി,ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യല്‍
 • ജുഡീഷ്യല്‍ റിവ്യൂ
 • പ്രസിഡണ്ട്‌ ഏക്സിക്ക്യുട്ടിവ് തലവന്‍
 • പ്രസിഡണ്ട്‌ സര്‍വ്വ സൈന്യാധിപന്‍
 • ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ് ഓഫിഷ്യോ ചെയര്‍മാന്‍.

ബ്രിട്ടീഷ്‌ ഭരണഘടന 

 • നിയമവാഴ്ച
 • ഏക പൌരത്വ വ്യവസ്ഥ
 • നിയമ നിര്‍മാണം
 • പാര്‍ലമെന്റാരി ജനാധിപത്യം

ഓസ്ട്രെലിയന്‍ ഭരണഘടന

 • കണ്‍കരന്റ്റ്റ് ലിസ്റ്റ്
 • വാണിജ്യ വ്യവസായ ചട്ടങ്ങള്‍
 • യുണിയന്‍ ഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും പുര്ന ചുമതലയുള്ള പ്രത്യേക വകുപ്പുകള്‍

ജര്‍മനിയിലെ വയ്മാര്‍ ഭരണഘടന

 • അടിയന്തിര അവസ്ഥ കാലത്ത് മൌലിക അവകാശങ്ങള്‍ പിന്‍‌വലിക്കുന്നു.

ദക്ഷിണ ആഫ്രിക്കന്‍ ഭരണഘടന

 • ഭരണഘടന ഭേദഗതി

കനേഡിയന്‍ ഭരണഘടന

 • കേന്ദ്രവും സംസ്ഥാനവും ആയുള്ള അധികാരം പങ്കിടല്‍
 • യുണിയന്‍ സ്റ്റേറ്റ് ലിസ്റ്റുകള്‍
 • ശക്തമായ കേന്ദ്രത്തോട് കുടിയ ഫെഡരറേന്‍
 • കേന്ദ്ര ഗവണ്മെന്റിന്റെ രസിദ്യുവരി പവര്‍[ ]

അയര്‍ലണ്ട് ഭരണഘടന

 • നിര്‍ദേശക തത്വങ്ങള്‍
 • പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്
 • രാജ്യ സഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ പ്രസിടെന്റിന്റെ അധികാരം

ഫ്രാന്‍സ് ഭരണഘടന

 • റിപബ്ലിക്
Categories
Facts on India Topics

സംസ്ഥാനങ്ങളും അണക്കെട്ടുകളും

അണക്കെട്ട്  നദി  സംസ്ഥാനം 
ശ്രീ ശൈലം കൃഷ്ണ ആന്ധ്രാപ്രദേശ്‌
നാഗാർജുനസാഗർ  കൃഷ്ണ ആന്ധ്രാപ്രദേശ്‌ 
നിസാം സാഗർ മഞ്ജീര ആന്ധ്രാപ്രദേശ്‌
ഉസ്മാൻ സാഗർ മുസ്ലി ആന്ധ്രാപ്രദേശ്‌
കൃഷ്ണരാജ സാഗർ
(വിശ്വെശരയ്യ ഡാം)
കാവേരി കർണാടക
അലമാട്ടി ഡാം  കൃഷ്ണ  കർണാടക
മേട്ടൂർ ഡാം  കാവേരി  തമിഴ് നാട് 
ഭവാനി സാഗർ ഭവാനി തമിഴ് നാട്
കൊയ്ന ഡാം കൊയ്ന മഹാരാഷ്ട്ര
പ്രവര ഡാം ഗോദാവരി മഹാരാഷ്ട്ര
ഉക്കായ്‌ ഡാം താപ്തി ഗുജറാത്ത്
ഇന്ദിരാസാഗർ നർമദ മധ്യപ്രദേശ്‌
താവ ഡാം താവ മധ്യപ്രദേശ്‌
മഹാറാണാ പ്രതാപ് സാഗർ ബിയാസ് ഉത്തർപ്രദേശ്‌
ഭക്രാനംഗൽ  സത് ലജ്  ഹിമാചൽ പ്രദേശ്‌ 
ഹിരാക്കുഡ്  മഹാനദി  ഒഡിഷ 
തെഹ് രി  ഭാഗീരഥി  ഉത്തരാഖണ്ഡ്  
അമരാവതി ഡാം അമരാവതി തമിഴ് നാട്
സർദാർ സരോവർ ഡാം  നർമദ  ഗുജറാത്ത് 

Bold Letter-ൽ കൊടുത്തിരിക്കുന്നവ മുൻ പി.എസ് .സി.പരീക്ഷകളിൽ ചോദിച്ചിട്ടുണ്ട്

Categories
General Science Topics

സസ്യലോകം

1.സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ANSWER:-  എം.ജെ.ഷ്ലിഡൻ

2. കോശം കണ്ടെത്തിയ ശാസ്ട്രജ്ഞൻ?
ANSWER:-  റോബർട്ട് ഹുക്ക്

3. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ?
ANSWER:-  ജെ.സി.ബോസ്

4. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ  ഇന്ത്യൻ ശാസ്ട്രജ്ഞൻ?
ANSWER:- ജെ.സി.ബോസ്

5. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ANSWER:-  ക്രെസ്കോ ഗ്രാഫ്

6. ടാഗോറിന്റെ ഗീതാഞ്ജലിയിൽ പരാമർശിക്കുന്ന സസ്യശാസ്ട്രജ്ഞൻ?
ANSWER:-  ജെ.സി.ബോസ്

7. സസ്യഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം ?
ANSWER:-  സെല്ലുലോസ്

8. കോശത്തിനകത്തെ ‘പവർ ഹൌസ്’ എന്നറിയപ്പെടുന്നത്?
ANSWER:-  മെറ്റോകോണ്‍ട്രിയ

9. ആത്മഹത്യാ കൂട്ടങ്ങൾ എന്നരിയപ്പെടുന്ന കോശം?
ANSWER:-  ലൈസോസോം

10. സസ്യവളർച്ച ,ചലനം എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യ ഹോർമോണ്‍ ?
ANSWER :-  ആക്സിൻ

11. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer:-  ഫ്ലോറിജൻ

12. സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer:-  സൈറ്റോകെനിൻസ്

13. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍ ?
Answer:-  സൈറ്റോകെനിൻസ്

14. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?
Answer:-  എഥിലിൻ

15. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍ ?
Answer:-   എഥിലിൻ

16. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?
Answer:-   ഗിബുർലിൻ

17. സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ?

Answer:- കൂടുതൽ ആണ്

18. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?
Answer:-  കാത്സ്യം കാർബൈഡ്

19. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?
Answer:-  സാൽമൊണല്ല

20. കറുപ്പ് ലഭിക്കുന്ന ചെടി?
Answer :-  പോപ്പി

21. ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്  ?
Answer:- ഡോ .നോർമൻ ബോർലോഗ്22. നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
Answer:- ഡോ .നോർമൻ ബോർലോഗ്

23. എന്നാണ്  ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
Answer:- 1970

24. ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത്?
Answer:- സമാധാനം

25. ധവള വിപ്ലവത്തിന്റെ പിതാവ് ആര്?
Answer :- ഡോ. വർഗീസ്‌ കുര്യൻ

26. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer:- ഡോ.എം.എസ്.സ്വാമിനാഥൻ

27. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
Answer:- മെക്സിക്കൊവിൽ (1944-ൽ )

28. ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
Answer :- 1965-ൽ

29. ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
Answer :- സി.സുബ്രഹ്മണ്യൻ

30. ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ്?
Answer :- ഗോതമ്പ്

Categories
Facts on India Topics

അപരനാമങ്ങൾ – പുരാതന ഇന്ത്യ

 1. ശാക്യമുനി :- ഗൗതമ ബുദ്ധൻ
 2. തഥാഗതൻ :- ഗൗതമ ബുദ്ധൻ
 3. ജിനൻ :- വർധമാന മഹാവീരൻ
 4. വൈശാലിയ :- വർധമാന മഹാവീരൻ
 5. ചാണക്യൻ :- വിഷ്ണുഗുപ്തൻ
 6. കൗടില്യൻ :- വിഷ്ണുഗുപ്തൻ
 7. ഇന്ത്യൻമാക്യ വെല്ലി :- വിഷ്ണുഗുപ്തൻ
 8. സാൻഡ്രോ കോട്ടസ് :- ചന്ദ്രഗുപ്ത മൌര്യൻ
 9. അമിത്രഘാതൻ :-  ബിന്ദുസാരൻ
 10. കാകവർണി :- കാലാശോകൻ
 11. ദേവനാംപ്രിയൻ :- അശോകൻ
 12. ബുദ്ധ മതത്തിലെ കോണ്‍സ്റ്റന്റയിൻ :- അശോകൻ
 13. ത്രി സമുദ്രതോയ പീതവാഹനൻ :- ഗൗതമപുത്ര ശതകർണി
 14. രണ്ടാം അശോകൻ :- കനിഷ്കൻ
 15. ദേവപുത്രൻ :-  കനിഷ്കൻ

1. സബർമതിയിലെ സന്യാസി – ഗാന്ധിജി
2. ദക്ഷിണേശ്വരത്തെ സന്യാസി – ശ്രീരാമകൃഷ്ണ പരമഹംസൻ
3. പൗനാറിലെ സന്യാസി – ആചാര്യ വിനോബ ഭാവേ
4. ബേ ലൂർ സന്യാസി – സ്വാമി വിവേകാനന്ദൻ
5. കാഞ്ചിയിലെ സന്യാസി – ശ്രീ ശങ്കരാചാര്യർ

Categories
General Science Topics

ഗ്രഹങ്ങൾ

1. അന്തരീക്ഷമില്ലാത്ത ഗ്രഹം ഏത്?
Answer:- ബുധൻ
2. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത്?
Answer:- ഫോബോസ്
3. കുടുതൽ carbon dioxide ഉള്ള ഗ്രഹം?
Answer:- ശുക്രൻ
4. പാലായന പ്രവേഗം ഏറ്റവും കുടുതൽ ഉള്ള ഗ്രഹം ?
Answer:- വ്യാഴം
5. ഏറ്റവും വേഗം ഉള്ള ഗ്രഹം?
Answer:- ബുധൻ
6. അച്ചുതണ്ടിന്റെ ചരിവ് കുറഞ്ഞ ഗ്രഹം?
Answer:- ബുധൻ
7. ബ്രമാണത്തിന് പരിക്രമണത്തിനേക്കാൾ സമയമെടുക്കുന്ന ഗ്രഹം?
Answer:- ശുക്രൻ
8. ഭുമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
Answer:- ശുക്രൻ
9. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?
Answer:- ശുക്രൻ
10. സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
Answer:- ശുക്രൻ
11. ഭുമിയുടെത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?
Answer:- ചൊവ്വ
12. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ?
Answer:- ചൊവ്വ
13. ദേവഗ്രഹം എന്നറിയപ്പെടുന്നത്?
Answer:- വ്യാഴം
14. സുപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?
Answer:- ശനി
Categories
General Science Topics

സസ്യലോകം – കാണ്ഡം

1. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത് എവിടെ?
ANSWER:- കാണ്ഡത്തിൽ2. വാർഷിക വലയങ്ങളുടെ പഠനത്തിലൂടെ വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതി?
ANSWER:- Dendrochronology

3. സസ്യ കാണ്ഡത്തിലെ രണ്ട് സംവഹന കലകളാണ് ?
ANSWER:- സൈലം, ഫ്ലോയം (xylem and phloem)

4. വേരുകൾ വലിച്ചെടുക്കുന്ന ജലം,ലവണം എന്നിവ സസ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയാണ്‌ ?
ANSWER :- സൈലം

5. ഇലകൾ നിർമിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കലയാണ്‌ ?
ANSWER :- ഫ്ലോയം

6. ഭുമിക്കടിയിൽ വളരുന്ന കാണ്ഡങ്ങൾക്ക് ഉദാഹരണങ്ങളാണ് ?

ANSWER :- ചേന, ചെമ്പ്, ഇഞ്ചി, മഞ്ഞൾ , ഉള്ളി, ഉരുളക്കിഴങ്ങ്

7. കള്ളിച്ചെടിയിലെ പ്രകാശസംശ്ലേഷണ ഭാഗമാണ് ….?
ANSWER :- കാണ്ഡം

8. കാണ്ഡത്തിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യമാണ് ….?
ANSWER :- കരിമ്പ്‌

Categories
General Science Topics

സസ്യലോകം – ഇല

1. സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം ?
Answer :- ഇല

2. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണവസ്തു ഏത് ?
Answer :- ഹരിതകം

3. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?
Answer :- മാഗ്നീഷ്യം

4. ഇലകൾക്ക് മഞ്ഞ നിറം നല്കുന്ന  വർണവസ്തു ഏത് ?
Answer :- സാന്തോഫിൻ

5. ഒരു ഇല മാത്രമുള്ള സസ്യം ഏത് ?
Answer :- ചേന

6. ഇലകളിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം ഏത് ?
Answer :- കാബേജ്

7. ഇലകളുടെ പുറം ഭാഗത്ത് മെഴുക് പോലുള്ള ആവരണം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ക്യുട്ടിക്കിൾ

8. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണമാണ് ?
Answer :- ബ്രയോഫിലം

Categories
Facts on India Topics

ഓഹരി വിപണി

1. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി ഏത് ?

Answer:- Bombay Stock Exchange (BSC)

 

2. Bombay Stock Exchange (BSC) സ്ഥിതി ചെയ്യുന്നത് എവിടെ?

Answer:- ദലാൽ സ്ട്രീറ്റ് (മുംബൈ)

 

3. നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?

Answer:- ടോക്കിയോ

 

4. ഓഹരി വിപണി സുചിക ഉയരുന്ന അവസ്ഥ അറിയപ്പെടുന്നത് ?

Answer:- ബുൾ

 

5. Bombay Stock Exchange (BSC) നിലവിൽ വന്നത് എന്ന്?

Answer:- 1875

 

6. കൊച്ചിൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച് (Cochin Stock Exchange )നിലവിൽ വന്നത് എന്ന്?

Answer:- 1978

 

7. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത് ഏത് പേരിൽ ?

Answer:- ബ്ലൂ ചിപ്പ്

 

8. Securities and Exchange Board of India (SEBI) സ്ഥാപിതമായത് എന്ന്?

Answer:- 1988

 

 

9. Securities and Exchange Board of India (SEBI) യെ നിയമപരമായി അംഗീകരിച്ചത്?

Answer:- 1992 ഏപ്രിൽ 12

 

10. Securities and Exchange Board of India (SEBI) യുടെ ആസ്ഥാനം?

Answer:- മുംബൈ

 

11. ലണ്ടൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സുചിക അറിയപ്പെടുന്നത് ഏത് പേരിൽ ?

 

Answer:- FTSE 100 Intex (Footsie 100)

 

12. Dow Jones ഏത് സ്റ്റോക്ക്‌ എക്സ്ചേഞ്ച് സുചികയാണ് ?

Answer:- Newyork