4681. മായപ്പാടി കോവിലകം എവിടെ സ്ഥിതി ചെയ്യുന്നു?
4682. ‘ഹരിതനഗരം’?
4683. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?
4684. “തകര്‍ന്ന ബാങ്കില്‍ മാറാന്‍ നല്കിയ കാലഹരണപ്പെട്ട ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
4685. അധിവര്‍ഷങ്ങളില്‍ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം?
4686. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?
4687. ‘ഭരണഘടനയുടെ’ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
4688. ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിക്കുന്നതിനു ഭാഗ്യം ലഭിച്ച ധനമന്ത്രി?
4689. ശ്രീലങ്കയിലെ പ്രധാന മതം?
4690. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?
4691. പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
4692. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?
4693. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?
4694. റോസ് വിപ്ലവം അരങ്ങേറിയ രാജ്യം?
4695. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?
4696. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന്?
4697. സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
4698. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത്?
4699. നദിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം?
4700. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?
4701. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?
4702. ‘ഭൂമിഗീതങ്ങള്’ – രചിച്ചത്?
4703. “ഇന്ത്യ ഇന്ത്യാക്കാർക്ക്” എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?
4704. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
4705. എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
4706. ആദ്യ വനിത മുഖ്യമന്ത്രി?
4707. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ?
4708. ഏറ്റവും കൂടുതല്‍ കരിമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
4709. ‘ആസ്പർജില്ലോസിസ്’ രോഗത്തിന് കാരണമായ ഫംഗസ്?
4710. ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അറബ് ഉച്ചകോടിക്ക് 2005ൽ വേദിയായ നഗരം?