Categories
Uncategorized

Assistant Mock Tests

  1. തിരുവനന്തപുരത്തെ VETO എന്ന സ്ഥാപനം നടത്തുന്ന മോക്ക് ടെസ്റ്റ് നിങ്ങൾക് അറ്റൻഡ് ചെയ്യാവുന്നതാണ്.  നിർദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
  2. മൊത്തം രണ്ടു ഭാഗങ്ങളായി *(2 ലിങ്ക്)* *100* ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  3. JUNIOR ASSISTANT/CASHIER/ASSISTANT GR.II/CLERK GR.I/TIME KEEPER GR.II/JUNIOR CLERK ETC. പരീക്ഷയെ മുൻനിർത്തി തയ്യാറാക്കിയ മോഡൽ ഓണ്ലൈൻ പരീക്ഷ.
  4. 100 ചോദ്യങ്ങളും അറ്റൻഡ് ചെയ്യുക.
  5. ഫൈനൽ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ലഭിച്ച മാർക്കും ശരിയുത്തരവും കാണാൻ സാധിക്കും.
  6. പരീക്ഷയുടെ ലിങ്കും പാസ്സ്‌കോഡും താഴെ കൊടുക്കുന്നു.

Passcode: youcanwin

Link 1

Link 2


Note: ലിങ്കുകൾ ദിവസേന അപ്ഡേറ്റ് ചെയ്യുന്നതാണ്