കേന്ദ്ര സർക്കാർ നിയന്ത്രണ കമ്പനിയായ ONGC ഡൽഹിയിലും മറ്റ് സെന്ററുകളിലുമായി അപ്രന്റൈസുകളെ നിയമിക്കുന്നു. ഏകദേശം അയ്യായിരത്തോളം ഒഴിവുകളാണ് എല്ലാ സെന്ററുകളിലും കൂടിയുളത്.
Account
Cabin Attendant
Computer Operator
Electrician
Fitter
House Keeper
Mechanic
Secretarial Assistant
Store Keeper
Surveyor
Welder
Cabin Attendant
Computer Operator
Electrician
Fitter
House Keeper
Mechanic
Secretarial Assistant
Store Keeper
Surveyor
Welder
എന്നീ പോസ്റ്റുകളിലാണ് ഒഴിവുകൾ. 18 നും 24 നും മധ്യേ പ്രയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 03/11/2017. കൂടുതൽ അറിയുവാൻ ONGC വെബ്ബ്സൈറ്റ് സന്ദർശിക്കുക.
വെബ്ബ്സൈറ്റിൽ ജോബ് നോട്ടിഫിക്കേഷൻ വായിച്ചു വിശ്വാസ്യത വരുത്തിയതിനു ശേഷം മാത്രം അപേക്ഷിക്കുക.