Categories
Repeating Questions

31/10/2017

1. 1952-ൽ പാർലമെന്റ് അംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ?
Answer :- മേഘനാഥ് സാഹ

2. നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ജവഹർലാൽ നെഹ്‌റു

3. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം?
Answer :- ആപ്പിൾ

4. പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യത്തെ വ്യക്തി?
Answer :- ഗ്യാനി സെയിൽ സിങ്

5. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി സംവിധാനം നിലവിൽ വന്ന നഗരം?
Answer :- മുംബൈ

6. 1956-ൽ സംസ്ഥാന പുനഃ സംഘടനയിലൂടെ നിലവിൽവന്ന സംസ്ഥാനങ്ങൾ എത്രയാണ്?
Answer :- 14

7. 1971-ലെ ഇൻഡോ-പാക്ക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രി ആയിരുന്നത്?
Answer :- ജഗ്ജീവൻ റാം

8. 1998-ൽ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവച്ച നഗരം?
Answer :- ലാഹോർ

9. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി സെന്റർ ISRO എവിടെയാണ് സ്ഥാപിച്ചത്?
Answer :- ബാംഗ്ലൂർ

10. National Labor Institute ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു?
Answer :- വി.വി.ഗിരി

 

11. പിൻകോഡിലെ നമ്പറുകളുടെ എണ്ണം എത്രയാണ്?
Answer :- 6

12. National Institute for Unani Medicine എവിടെ ചെയ്യുന്നു?
Answer :- ബാംഗ്ലൂർ

13. 2005-ൽ ഒക്ടോബറിൽ വിവരാവകാശ നിയമം നടപ്പിൽ വരാത്ത സംസ്ഥാനം?
Answer :- ജമ്മു കശ്മീർ

14. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം?
Answer :- 1969

15. അൻപത് വർഷം പാർലമെന്റ് അംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി?
Answer :- എൻ.ജി.രാജ

16. അണ്ണാ ഹസ്സാരെ ഏത് സംസ്ഥാനക്കാരനാണ്?
Answer :- മഹാരാഷ്ട്ര

17. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് ?
Answer :- പോർട്ടുഗീസുകാർ

18. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?
Answer :- മുൻ സോവിയറ്റ് യൂണിയൻ

19. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തിയതി ?
Answer :- 2004 സെപ്റ്റംബർ 20

20. Indian Institute of Petroleum സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ഡെറാഡൂണ്

 

21. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരാണ്?
Answer :- സി.രാജഗോപാലാചാരി

22. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം ഏതാണ്?
Answer :- ചണ്ഡീഗഡ്

23. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
Answer :- ജർമനി

24. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണ ശാല ഏതാണ്?
Answer :- ദിഗ്‌ബോയ്

25. ഇന്ത്യയിലെ ഉരുക്കുനഗരം എന്നറിയപ്പെടുന്നത്?
Answer :- ജംഷഡ്‌പൂർ

26. മുംബൈ ഹൈ എന്തിനാണ് പ്രസിദ്ധം?
Answer :- എണ്ണ ഖനനം

27. അഹമ്മദാബാദിലെ അഭയഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായ്

28. മഹാരാഷ്ട്രയിൽ പെനിസിലിൻ ഫാക്ടറി എവിടെയാണ്?
Answer :- പിംപ്രി

29. മാരുതി ഉദ്യോഗ് ഏത് ജാപ്പനീസ് കമ്പനിയുമായാണ് സഹകരിക്കുന്നത്?
Answer :- സുസുക്കി

30. തമിഴ്‌നാട്ടിൽ നാമക്കൽ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- പൗൾട്രി

 

31. സിൽക്ക് വ്യവസായത്തിന് പ്രസിദ്ധമായ തമിഴ് നാട്ടിലെ സ്ഥലം?
Answer :- കാഞ്ചിപുരം

32. ഗുജറാത്തിലെ കാംബേ എന്തിനാണ് പ്രസിദ്ധം?
Answer :- പെട്രോളിയം ഖനനം

33. ഗുഡ്ഗാവ് വ്യവസായമേഖല ഏത് സംസ്ഥാനത്താണ്?
Answer :- ഹരിയാന

34. ഹാൽദിയ ഏത് നിലയിൽ ആണ്‌ പ്രസിദ്ധം?
Answer :- എണ്ണ ശുദ്ധീകരണ ശാല

35. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ആസ്ഥാനം എവിടെയാണ്?
Answer :- വിശാഖപട്ടണം

36. വ്യാവസായികമായി ഏറ്റവും മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- മഹാരാഷ്ട്ര

37. ബോംബെ ഹൈ എന്തിനാണ് പ്രസിദ്ധം?
Answer :- എണ്ണ ഖനനം

38. ലോകത്തെ 70% രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുകയും ചെയ്യുന്നത് എവിടെയാണ്?
Answer :- സൂറത്ത്

39. ഷോളാപൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- പരുത്തി തുണികൾക്ക്

40. ഇന്ത്യയിലെ ആദ്യത്തെ വൻതോതിൽ ഉത്പാദനം നടത്തുന്ന സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായ നഗരം?
Answer :- ജംഷഡ്‌പൂർ

 

41. മൈക്ക ഖനനത്തിന് പ്രസിദ്ധമായ കൊഡർമ ഖനികൾ ഏത് സംസ്ഥാനത്താണ്?
Answer :- ജാർഖണ്ഡ്

42. Denim City of India എന്നറിയപ്പെടുന്നത്?
Answer :- അഹമ്മദാബാദ്

43. ഹൂഗ്ളി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം?
Answer :- ചണം

44. അമുൽ എന്നതിന്റെ പൂർണ്ണ രൂപം?
Answer :- ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്

45. ടാറ്റ അയൺ ആൻറ് സ്റ്റീൽ ഫാക്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Answer :- ജംഷഡ്‌പൂർ

46. ഇന്ത്യയിൽ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം?
Answer :- Geological Survey of India

47. ഇന്ത്യയിലെ പിറ്റസ്ബർഗ് എന്നറിയപ്പെടുന്നത്?
Answer :- ജംഷഡ്‌പൂർ

48. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം?
Answer :- മധ്യപ്രദേശ്

49. നുൽമതി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- അസം

 

50. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന സെക്ടർ?
Answer :- താപനിലയങ്ങൾ