- രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍?
Ans : ഇന്‍സുലിന്‍
- പൈനാപ്പിളിന്റെ ഗന്ഥമുള്ള എസ്റ്റർ?
Ans : ഈഥൈൽ ബ്യൂട്ടറേറ്റ്
- മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പെഡോളജി
- പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : തക്കാളി
- ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്?
Ans : സാമൂതിരി രാജാവ്
- കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?
Ans : തൃശൂർ
- കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
Ans : ബ്രിട്ടനും ചൈനയും
- രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹിമറ്റോളജി
- INC യുടെ പ്രസിഡൻറായ ആദ്യ വനിത?
Ans : ആനി ബസന്റ്
- ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?
Ans : 1905
- ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?
Ans : 1971
- മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?
Ans : ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്
- ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത്?
Ans : നീലഗിരി
- രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?
Ans : പ്ളേറ്റ്ലറ്റുകൾ
- ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്?
Ans : ടെമ്പിൾ ട്രീസ്
- സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?
Ans : 1963
- ആര്യസമാജം സ്ഥാപകൻ?
Ans : സ്വാമി ദയാനന്ദ് സരസ്വതി
- വള്ളത്തോൾ പുരസ്കാരത്തിന്റെ സമ്മാനത്തുക?
Ans : 111111
- ഒഡിഷയുടെ സംസ്ഥാന മൃഗം?
Ans : മ്ലാവ്
- സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഒബ്സ്റ്റെട്രിക്സ്
- കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം?
Ans : കണ്ണൂർ
- ഐ.ടി.ബി.പിയുടെ ആപ്തവാക്യം?
Ans : ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത
- 1857 ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി?
Ans : നാനാ സാഹിബ്
- എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?
Ans : വിഷ്വൽ എയിഡ്സ്.
- ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?
Ans : യുറേനിയം 235
- ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : അഞ്ജു ബോബി ജോർജ്ജ്
- ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട്?
Ans : 9
- ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : പാമ്പാടുംപാറ
- ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ് ആരാണ്?
Ans : റിപ്പണ്‍ പ്രഭു
- ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?
Ans : നെപ്പോളിയൻ