2311. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി?
Ans : ആചാര്യ വിനോഭാവെ
2312. ‘സഹസ്ര പൂർണിമ’ ആരുടെ ആത്മകഥയാണ്?
Ans : സി. കെ. ദേവമ്മ
2313. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?
Ans : ലോകസഭാ സ്പീക്കർ
2314. ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 25
2315. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്റെ പേര്?
Ans : ആസ്ത
2316. ശ്രീരാമന് വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?
Ans : 7
2317. ‘പ്രിൻസ് ഓഫ് വെയിൽസ്’ മ്യൂസിയം എവിടെ?
Ans : മുംബൈ
2318. അമാൽഗത്തിലെ പ്രഥാന ലേനം?
Ans : മെർക്കുറി
2319. നിവേദ്യം – രചിച്ചത്?
Ans : ബാലാമണിയമ്മ (കവിത)
2320. KCA യുടെ ഹെഡ് കോട്ടേഴ്സ് എവിടെയാണ്?
Ans : തിരുവനന്തപുരം
2321. കമ്പ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയാൽ നിന്നാണ്?
Ans : ലാറ്റിൻ
2322. ഇന്ത്യൻ ബഹിരാകാശശാസ്ത്രത്തിന്റെ പിതാവ്?
Ans : വിക്രം സാരാഭായ്
2323. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ്?
Ans : കാസര്‍ഗോഡ്
2324. സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?
Ans : വാരണാസി
2325. ബര്‍മ്മൂഡ ട്രയാങ്കിള്‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര്?
Ans : വിന്‍സന്റ് ഹയിസ് ഗടിസ്
2326. ‘സാഹിത്യപഞ്ചാനനന്‍’ എന്നറിയപ്പെടുന്നത് ആര്?
Ans : പി.കെ.നാരായണപിള്ള
2327. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
Ans : ഇന്ദുലേഖ
2328. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത?
Ans : ബുലാ ചൗധരി (ജല റാണി)
2329. ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?
Ans : കോർബറ്റ് നാഷണൽ പാർക്ക്
2330. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം?
Ans : ചെമ്പരത്തി
2331. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ;വർഷം?
Ans : ആലപ്പുഴ; 1857
2332. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ?
Ans : ഉത്തരാഖണ്ഡ്
2333. Polo യിൽ എത്ര കളിക്കാർ?
Ans : 6
2334. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?
Ans : വല്ലാഭി
2335. പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട്?
Ans : 4
2336. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ്?
Ans : കെ.ആർ.നാരയണൻ
2337. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : സിലിക്കൺ
2338. തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്?
Ans : പാക്കിസ്ഥാൻ
2339. റോയുടെ തലവനായ മലയാളി?
Ans : ഹോർമിസ് തരകൻ
2340. അതിചാലകത കണ്ടു പിടിച്ചത്?
Ans : കാർമലിക് ഓനസ്