- അമേരിക്ക കണ്ടെത്തിയത്?
Ans : ക്രിസ്റ്റഫർ കൊളംബസ്
- ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക?
Ans : നർഗീസ് ദത്ത്
- കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം?
Ans : കൊച്ചി
- ഗുരു – രചിച്ചത്?
Ans : കെസുരേന്ദ്രന് (നോവല്‍ )
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
Ans : ഹെൻഡ്രി ഡ്യൂനന്റ്റ്
- ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?
Ans : 6 മാസം
- ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്?
Ans : മുഹമ്മദ് ബിന്‍ തുഗ്ലക്ക്
- അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന് ആര്?
Ans : മാലിക് കഫൂര്‍
- ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ്?
Ans : സ്വര്‍ണ്ണം
- അസം റൈഫിൾസിന്റെ ആപ്തവാക്യം?
Ans : ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
- ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ്ട്രപതി?
Ans : നീലം സഞ് ജിവ റെഡഡി
- ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത്?
Ans : റുഥർഫോർഡ്
- ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 7
- പണിതീരാത്ത വീട് – രചിച്ചത്?
Ans : പാറപ്പുറത്ത് (നോവല്‍ )
- കാൻസറുകളെക്കുറിച്ചുള്ള പഠനം?
Ans : ഓങ്കോളജി
- ചെവിയെക്കുറിച്ചുള്ള പഠനം?
Ans : ഓട്ടൊളജി
- 2018ലെ ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയർ?
Ans : റഷ്യ
- പ്രായം കൂടുംതോറും ലെൻസിന്റെ ഇലാസ്തികത കുറയുന്ന അവസ്ഥ?
Ans : പ്രസ്സ് ബയോപ്പിയ
- ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ്?
Ans : ജഹാംഗീര്‍
- ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര്?
Ans : ഇബ്രാഹിം ലോധി
- കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം?
Ans : തിരുവനന്തപുരം
- പാടലീപുത്രം സ്ഥാപിച്ചത്?
Ans : അജാതശത്രു
- അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?
Ans : ലോകസഭ
- നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?
Ans : അമോണിയം ക്ലോറൈഡ്
- ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
Ans : മക്മോഹൻ രേഖ
- ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം?
Ans : 1215 ഗ്രാം
- കര്‍ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള്‍ എത്രയാണ്?
Ans : 72
- “വാദ്യങ്ങളുടെ രാജാവ് ‘ എന്നറിയപ്പെടുന്ന സംഗീത ഉപകരണം?
Ans : വയലിൻ
- വി.ഡി.ആർ.എൽ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : സിഫിലിസ്
- തരൂർ സ്വരൂപം?
Ans : പാലക്കാട്