Categories
Repeating Questions

30/11/2017

  • വൻകിട വ്യവസായങ്ങൾക്ക് ഊന്നൽ നലകിയ പഞ്ചവത്സര പദ്ധതി?

 

Ans : രണ്ടാം പഞ്ചവത്സര പദ്ധതി

 

  •  ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

 

Ans : ഘാന

 

  •  ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം?

 

Ans : കർണ്ണാടകം

 

  •  പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : സൗറോളജി

 

  •  സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്‌മൃതി കത്തിച്ച നേതാവ്?

 

Ans : ബി.ആർ. അംബേദ്ക്കർ

 

  •  ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?

 

Ans : മലപ്പുറം

 

  •  നളചരിതം ആട്ടക്കഥ- രചിച്ചത്?

 

Ans : ഉണ്ണായിവാര്യര് (കവിത)

 

  •  ക്വിറ്റ്‌ ഇന്ത്യ സമര നായിക ആരാണ്?

 

Ans : അരുണ ആസിഫ് അലി

 

  •  യു.എന്‍ രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട്?

 

Ans : 5

 

  •  ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത്‌ എവിടെ നിന്നുമാണ്?

 

Ans : മീററ്റ്

 

  •  കേരളത്തിന്‍റെ വൃന്ദാവനം?

 

Ans : മലമ്പുഴ

 

  •  ആഗ്ര ഏതു നദിക്കു താരത്താണ്?

 

Ans : യമുന

 

  •  നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം?

 

Ans : മധുര

 

  •  രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്? 

 

Ans : തുളസീദാസ്

 

  •  ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്?

 

Ans : റാണാ പ്രതാപ്

 

  •  എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം?

 

Ans : കാൽഷ്യം

 

  •  ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ചുള്ള പഠനം?

 

Ans : ഫിസിയോളജി

 

  •  അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

 

Ans : ഫത്തേപ്പൂർ സിക്രി

 

  •  ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ?

 

Ans : എക്സോ ബയോളജി

 

  •  വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?

 

Ans : തമിഴ്നാട്

 

  •  താവോയിസം എന്ന മതത്തിന്‍റെ സ്ഥാപകന്‍?

 

Ans : ലാവോത്സെ.

 

  •  ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?

 

Ans : അജിനാമോട്ടോ

 

  •  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? 

 

Ans : കാസര്‍ഗോഡ്‌

 

  •  നർമ്മദാ നദിക്കും തപ്തി നദിക്കും ഇടയിലുള്ള പർവ്വതനിര?

 

Ans : സാത് പുര

 

  •  ജലവും ലവണങ്ങളും മാത്രം ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി?

 

Ans : ഹൈഡ്രോപോണിക്സ്

 

  •  മംഗളോദയത്തിന്‍റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നായകൻ?

 

Ans : വി.ടി.ഭട്ടതിരിപ്പാട്

 

  •  ഇന്ത്യയുടെ വലിപ്പത്തിന്‍റെ എത്ര ശതമാനമാണ് കേരളത്തിന്‍റെ വലിപ്പം? 

 

Ans : 1.18%

 

  •  കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?

 

Ans : തൃശൂർ
  •  ബഫിന്‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ്?

 

Ans : അറ്റ്ലാന്‍ടിക്

 

  •  രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?

 

Ans : കീമോ തെറാപ്പി