Categories
Repeating Questions

30/01/2018

2281 ” വെളിച്ചം ദുഖമാണ് ഉണ്ണീ.തമസ്സല്ലോ സുഖപ്രദം ” ആരുടെ വരികൾ?

Ans : അക്കിത്തം അച്യുതൻ നമ്പൂതിരി

 

2282 കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം എന്നറിയപ്പെടുന്നത്?

Ans : കൊച്ചി

 

2283 കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?

Ans : 2

 

2284 ‘ജീവിത പാത’ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

Ans : ചെറുകാട്

 

2285 ‘മൃച്ഛഘടികം’ രചിച്ചത്?

Ans : ശൂദ്രകൻ

 

2286 ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans : കേരളം

 

2287 ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി?

Ans : യാങ്സി

 

2288 അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം?

Ans : മാന്‍സബ്ദാരി

 

2289 സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്?

Ans : 1986 aug 1

 

2290 ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്?

Ans : O +ve

 

2291 ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

Ans : 6

 

2292 ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ്?

Ans : സ്വത്തിനുള്ള അവകാശം

 

2293 ആഡം സ്മിത്ത് ജനിച്ച രാജ്യം?

Ans : സ്കോട്ട്ലൻഡ്

 

2294 ‘മൈ മ്യൂസിക്‌ മൈ ലൈഫ്’ ആരുടെ ആത്മകഥയാണ്?

Ans : പണ്ഡിറ്റ്‌ രവിശങ്കർ

 

2295 സാൽവേഷൻ ആർമി സ്ഥാപിച്ചത്?

Ans : വില്ല്യം ബൂത്ത്‌

 

2296 ”കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ” ആരുടെ വരികളാണ്?

Ans : ഇടശ്ശേരി

 

2297 അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?

Ans : മഹാഭാരതം

 

2298 ശരീരത്തിലെ രാസപരീക്ഷണശാല?

Ans : കരൾ

 

2299 സസ്തനികളുടെ കഴുത്തിലെ കശേരുക്കള്?

Ans : 7

 

2300 ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്?

Ans : കഴ്സൺ പ്രഭു

 

2301 സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്തുവാൻ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ നടത്തിയ വർഷം?

Ans : 1984

 

2302 വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്?

Ans : അയൺ പൈറൈറ്റ്സ്

 

2303 ടോഗോറിനെ ഗാന്ധിജി അഭിസംബോധന ചെയ്തിരുന്നത് എങ്ങിനെ?

Ans : ഗുരുദേവ്

 

2304 മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?

Ans : പി.ജെ.ആന്റണി

 

2305 കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

Ans : ആറളം

 

2306 ഏറ്റവും വലിയ മലയാള നോവല്‍?

Ans : അവകാശികള്‍ (വിലാസിനി)

 

2307 പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?

Ans : കുട്ടനാട്

 

2308 വാസ്തുഹാര – രചിച്ചത്?

Ans : സി.വി ശ്രീരാമന് (നോവല് )

 

2309 മഗ്സാസെ അവാർഡും ഭാരതരത്നവും ലഭിച്ച ആദ്യ വ്യക്തി?

Ans : മദർ തെരേസ (1962;1980)

 

2310 ‘ മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ’ പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്?

Ans : കുമാരനാശാൻ