Categories
Repeating Questions

29/12/2017

  •  രക്തം സംബന്ധിച്ച ശാസ്ത്രിയ പഠനം?

 

Ans : ഹെമറ്റോളജി

 

  •  ആലപ്പുഴ ജില്ല രൂപീകരിച്ചത്?

 

Ans : 1957 ആഗസ്റ്റ് 17

 

  •  ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

 

Ans : തുഗ്ലക്ക്

 

  •  മലേറിയ ബാധിക്കുന്ന അവയവങ്ങൾ?

 

Ans : സ്പ്ലീൻ [പ്ലീഹ]; കരൾ

 

  •  ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വർണവസ്തു ഏത്?

 

Ans : സാന്തോഫിൻ

 

  •  കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?

 

Ans : 20

 

  •  ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

 

Ans : നെല്ല്

 

  •  ദേശീയ രക്തദാനദിനം?

 

Ans : ഒക്ടോബർ 1

 

  •  പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?

 

Ans : മാര്‍ട്ടിന്‍ ലൂഥര്‍

 

  •  ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി?

 

Ans : റിസർച്ച് അനാലിസിസ് വിങ് ( റോ )

 

  •  ഏറ്റവും കൂടുതല്‍ ഇഞ്ചി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

 

Ans : കേരളം

 

  •  മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത്?

 

Ans : സർദാർ വല്ലഭായി പട്ടേൽ

 

  •  ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്‍റെ സംസ്ഥാന പക്ഷിയാണ് മയില്‍?

 

Ans : ഒഡീഷ

 

  •  ബംഗ്ലാദേശിന്‍റെ രാഷ്ടശില്പി?

 

Ans : മുജീബുർ റഹ്മാൻ

 

  •  ചോളവംശം സ്ഥാപിച്ചതാര്?

 

Ans : വിജയാലയ

 

  •  മേഘങ്ങളെക്കുറിച്ചുള്ള പഠനം?

 

Ans : നെഫോളജി

 

  •  കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം?

 

Ans : അറയ്ക്കല്‍

 

  •  ‘സത്യമേവ ജയതേ’ എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?

 

Ans : മുണ്ടകൊപനിഷത്ത്

 

  •  ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സമാധി സങ്കല്പ്പം രചിച്ചതാര്?

 

Ans : പണ്ഡിറ്റ് കറുപ്പൻ

 

  •  നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്?

 

Ans : തൊഴില്‍ കേന്ദ്രത്തിലേക്ക്

 

  •  ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി?

 

Ans : പോളോ

 

  •  കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

 

Ans : തിരുവനന്തപുരം

 

  •  സൂയസ് കനാൽ നിർമ്മിച്ച എഞ്ചിനീയർ?

 

Ans : ഫെർഡിനാന്‍റ് ലെസീപ്സ്

 

  •  മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്?

 

Ans : ഏകദേശം 20 മൂലകങ്ങള്‍

 

  •  നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?

 

Ans : എം. എഫ്. ഹുസൈന്‍

 

  •  ”മൈ ഏര്‍ളി ലൈഫ് ”എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയാണ്?

 

Ans : വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

 

  •  കുന്തിപ്പുഴ ഉല്ഭവിക്കുന്നത്? 

 

Ans : പാത്രക്കടവ് near (സൈലന്റ് വാലി)

 

  •  ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?

 

Ans : Steel

 

  •  കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?

 

Ans : ആനമുടി

 

  •  കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?

 

Ans : ന്യൂഡൽഹി