- കാലാവസ്ഥയെക്കുറിച്ചുള്ള പഠനം?
Ans : മെറ്റിയോ റോളജി
- വാക്കുകളുടെ ഉത്ഭവത്തേയും വികാസത്തെയും കുറിച്ചുള്ള പഠനം?
Ans : എറ്റിമോളജി
- മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?
Ans : ഹമ്മിംഗ് ബേർഡ്
- സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?
Ans : ഇസ്രായേൽ
- ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?
Ans : ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
- സലീം അലിയുടെ ആത്മകഥ?
Ans : ഒരു കുരുവി യുടെ പതനം
- ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?
Ans : ലണ്ടൻ
- ബോർ ലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?
Ans : കൃഷി
- ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി?
Ans : അക്ബർ
- സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
Ans : ലാൽ ബഹദൂർ ശാസത്രി
- ഖരാവസ്ഥയിൽ നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രീയ?
Ans : സബ്ലിമേഷൻ
- ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?
Ans : കണ്ണ്
- ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം?
Ans : മധ്യപ്രദേശ്
- അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans : 1961
- യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
Ans : തുർക്കി
- ‘ഗ്രേറ്റ് ഡിക്റ്റേറ്റർ’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
Ans : ചാർളി ചാപ്ലിൻ
- ഋഗ്വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി?
Ans : ഇന്ദ്രൻ
- കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Ans : ആന്ധ്രാപ്രദേശ്
- ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർത്ഥം?
Ans : വജ്രം
- ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത്?
Ans : ഹോഫ്മാൻ
- ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്?
Ans : എം എസ് സ്വാമിനാഥൻ
- ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി?
Ans : സർദ്ദാർ വല്ലഭായി പട്ടേൽ
- ഹിറ്റ്ലർ ‘ഫ്യൂറർ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?
Ans : 1934
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
Ans : ഗോപാല കൃഷ്ണ ഗോഖലെ
- ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
Ans : ആർതർ കോനൻ ഡോയൽ
- അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം?
Ans : 1863
- ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം?
Ans : 1982
- കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?
Ans : 2
- ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം?
Ans : രണ്ട് പ്രാവശ്യം
- എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹാലാനോബിസ് മോഡൽ എന്ന് അറിയപ്പെട്ടത്?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി