2251 ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?
Ans : അമേരിക്ക
2252 ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന?
Ans : 4
2253 കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
Ans : പാലക്കാട്
2254 നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ന്യൂറോളജി
2255 അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി?
Ans : സിന്ധു
2256 കുഞ്ഞുങ്ങളുടെ രോഗത്തെക്കുറിച്ചുള്ള പഠനം?
Ans : പീഡിയാട്രിക്സ്
2257 ‘ഖസാക്കിന്റെ ഇതിഹാസം’ – രചിച്ചത്?
Ans : ഒവി വിജയന് (നോവല്‍ )
2258 പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ്?
Ans : 170 ലി
2259 പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം?
Ans : ഒറീസ്സ പോലീസ് സേന
2260 ഏത് അമേരിക്കൻ പ്രസിഡന്റിന്റെ മരണത്തെ കുറിച്ച് അന്യേഷിച്ച കമ്മീഷനാണ് വാറൻ കമ്മീഷൻ?
Ans : ജോൺ എഫ് കെന്നഡി
2261 ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
Ans : ഏണസ്റ്റ് കിർക്സ്
2262 ‘ഇടങ്ങഴിയിലെ കുരിശ്’ ആരുടെ ആത്മകഥയാണ്?
Ans : ആനി തയ്യിൽ
2263 ‘മേക്കിങ്ങ് ഓഫ് മഹാത്മാ’ എന്ന സിനിമയുടെ സംവിധായകൻ?
Ans : ശ്യാം ബനഗൽ
2264 കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്?
Ans : ഒഡീസി നൃത്തം
2265 കേരളത്തിന്റെ സംസ്ഥാന പുഷ്പം?
Ans : കണിക്കൊന്ന
2266 ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്?
Ans : ജർമനി
2267 1993ലെ മുംബെ കലാപം അന്വേഷിച്ച കമ്മീഷൻ?
Ans : ശ്രീകൃഷ്ണ കമ്മീഷൻ
2268 ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
Ans : പ്ളാസി യുദ്ധം
2269 എൽ.പി.ജി യുടെ ചോർച്ച കണ്ടെത്തുന്നതിന് മണത്തിനായി ചേർക്കുന്ന പദാർത്ഥം?
Ans : ഈതൈൽ മെർക്കാപ്റ്റൺ
2270 കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?
Ans : ചമ്പക്കുളം മൂലം വള്ളംകളി
2271 പാക്കിസ്ഥാന്റെ സാംസ്ക്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം?
Ans : ലാഹോർ
2272 ‘വിലാസിനി’ എന്നത് ആരുടെ തൂലികാനാമമാണ്?
Ans : എം.കെ.മേനോൻ
2273 കനാലുകളുടെ നാട്?
Ans : പാക്കിസ്ഥാൻ
2274 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം?
Ans : ആൻഡമാൻ നിക്കോബാർ ദ്വീപ്
2275 അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
Ans : സ്വാമിത്തോപ്പ്
2276 ‘ദക്ഷിണദ്വാരക’ എന്നറിയപ്പെടുന്നത്?
Ans : ഗുരുവായൂർ ക്ഷേത്രം
2277 ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?
Ans : വൃക്കകൾ
2278 മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ്?
Ans : മിനിട്ടില്‍ 72 പ്രാവശ്യം
2279 ‘മുസ്ലീം’ എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?
Ans : 1906
2280 Eueropean Space Agency വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം?
Ans : സക്യാപരേലി.